Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 8

സ്വാതി അടുത്ത് വന്ന് ടിഷ്യൂ പിടിച്ചു വാങ്ങി. ടൗണിൽ മെയിൻ ഫുട് പാത്ത് ആയതോണ്ട് ആൾകാർ കുറേ ഉണ്ട്. ഞാൻ മുഖം താഴ്ത്തി തന്നെ നടന്നു ആര് കണ്ടുവെന്നോ, ആരെങ്കിലും നോക്കുന്നുണ്ടോ എന്നൊന്നും അത് കൊണ്ട് അറിഞ്ഞില്ല.

നമ്മൾ നേരെ കയറിയത് ഒരു ക്ലിനിക്കിൽ ആണ്. അവിടന്ന് ഒരു നേഴ്സ് വന്ന് എന്നെ കൂട്ടികൊണ്ടുപോയി, പോകുന്നതിന്ന് മുൻപ് അഞ്ജന ഒരു ഓഫർ തന്നിരുന്നു. ചെയ്യാൻ പോകുന്നത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ സമ്മതിച്ചാൽ 2 പേരുടെയും പൂറ് നക്കാം എന്ന്. മാത്രമല്ല നാളെ ഒരു ദിവസം ലീവും. അതായത് നാളെ പണിയും പണിഷ്‌മെന്റും ഇല്ലാന്ന് അർത്ഥം. സമ്മതിക്കാതിരുന്നാൽ അനസ്തീഷ്യ തന്ന് എന്റെ കുണ്ണ പൂറ് ആക്കി മാറ്റും. അപ്പോൾ കാര്യമായിട്ട് എന്തോ ഉണ്ട്. നേഴ്സ് എന്നെ ഒരു കസേരയിൽ ഇരുത്തി.

ആ സ്ത്രീ കുറച്ച് പഞ്ഞി എടുത്ത് എന്തോ സാധനത്തിൽ മുക്കി എന്റെ ചെവി തുടച്ചു. അപ്പോഴാണ് കാത് കുത്താനുള്ള പരുപാടി ആണെന്ന് മനസ്സിലായത്. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.

നേഴ്സ് : എത്ര നാളായി ഇത് തുടങ്ങിയിട്ട്. വീട്ടുകാർ എതിർപ്പൊന്നും പറഞ്ഞില്ലേ??

അവർ എന്റെ ഡ്രെസ്സിന്റെ കാര്യാണ് ചോദിക്കുന്നതെന്ന് മനസ്സിലായി.

ഞാൻ : ഞാൻ അനാഥ ആണ് സിസ്റ്റർ, എനിക്ക് അങ്ങനെ പറയാൻ മാത്രം ആരുമില്ല.

നേഴ്സ് : അപ്പോൾ അവർ നിന്റെ ചേച്ചിമാർ അല്ലെ??

അപ്പോഴാണ് അവർ എന്നെ അനിയൻ ആയിട്ടാണ് പരിചയപ്പെടുത്തിയത് എന്ന് മനസ്സിലായത്.

ഞാൻ : എന്റെ നേരെ ചേച്ചിമാർ അല്ല, ഒരു അകന്ന റിലേഷനിൽ ഉള്ളതാണ്.

നേഴ്സ് : അത് നിന്റെ ഭാഗ്യം ആണ്, നിന്നെ സ്വന്തം ഫാമിലിയിൽ നിന്ന് തന്നെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലോ… ഇങ്ങനെ വസ്ത്രം ധരിക്കുന്നത് കൊണ്ട് പേടിക്കുകയൊന്നും വേണ്ടാട്ടോ… നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോ… ഇപ്പോൾ ചിലർക്ക് കണ്ണ് കടി ഉണ്ടാകുമെങ്കിലും കുറച്ച് കഴിഞ്ഞാൽ ലോകം നിങ്ങളെ അംഗീകരിക്കും.

ആ സ്ത്രീക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ.

ഞാൻ : സിസ്റ്റർ, കാത് കുത്താതെ കമ്മൽ ഇടാൻ പറ്റില്ലേ??

നേഴ്സ് : പറ്റും, പക്ഷെ കാത് കുത്തുന്നതാണ് നല്ലത്. നിന്റെ ചേച്ചി പറഞ്ഞിരുന്നു, നീ കാത് കുത്തെണ്ടാ എന്ന് പറയുമെന്ന്. നിങ്ങൾക്ക് തന്നെ ഒരു കോൺഫിഡൻസ് ഇല്ലെങ്കിൽ പിന്നെങ്ങനെയാ ലോകം നിങ്ങളെ അംഗീകരിക്കൽ. എലാവരുടെയും മുന്നിൽ തല ഉയർത്തി നടക്കണം. ആരെയും പേടിക്കണ്ട.

അതും പറഞ് ആ സ്ത്രീ ഒരു ഗൺ പോലെയുള്ള സാധനം എടുത്തുകൊണ്ടു വന്നു.

നേഴ്സ് : ചെറിയ വേദന ഉണ്ടാകും, പേടിക്കണ്ട.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025