Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 9

അതാണ് ബെറ്റിന്റെ ലക്ഷ്യം. ഉദാഹരണത്തിന് പെൺ വേഷം ഇട്ടു നിൽക്കുന്ന ഞാൻ, ഇവരെക്കൊണ്ടല്ലേ ആണായ ഞാൻ ഇങ്ങനെ നില്കുന്നത്.

പോലീസ് : ശെരി… ഇതൊക്കെ വീട്ടിൽ ചെയ്താൽ മതി… അടുത്ത പ്രാവശ്യം ഇങ്ങനെ വല്ലതും കണ്ടാൽ പിടിച് അകത്തിടും. ഇപ്പൊൾ പോയിക്കോ.

അതും പറഞ് അവർ ഐഡിയുടെ ഫോട്ടോ എടുത്ത് നമ്മളെ വിട്ടു. ആശ്വാസവും നിരാശയും ഒരേ സമയം എന്നെ പിടികൂടി. എനിക്ക് രക്ഷപ്പെടാനുള്ള ചാൻസ് ആണ് ഇപ്പോൾ ഞാൻ തുലച്ചുകളഞ്ഞത്. പക്ഷെ രക്ഷപ്പെട്ടാലും ജീവിക്കേണ്ടത് ആ പഴയ ബോർ ലൈഫ് ആണ്. ചിലസമയത് ദേഷ്യം തോന്നുമെങ്കിലും അവസാനം ആകുമ്പോഴേക്കും എല്ലാം ഇഷ്ടപ്പെടും. നോർമൽ ലൈഫിലും അങ്ങനെ തന്നെയാണല്ലോ. സുഖം വരുമ്പോൾ സന്തോഷിക്കുകയും ദുഃഖം വരുമ്പോൾ ഈ ഭൂമിയിൽ എന്തിനാ ജനിച്ചതെന്ന് തോന്നും. ഇത് എനിക്കൊരു ലഹരിപോലെയായി. കിട്ടിയില്ലെങ്കിൽ തലവേദന വരും.

അഞ്ജന : ടാ.. നിന്റേത് അടിപൊളി പെർഫോമൻസ് ആയിരുന്നല്ലോ… ഇത്ര പെട്ടന്ന് എങ്ങനെ ഈ കള്ളമൊക്കെ കണ്ടുപിടിച്ചു!!

ഞാൻ : അറിയില്ല മാഡം, പെട്ടന്ന് മനസ്സിൽ വന്നത് ഞാൻ പറഞ്ഞു അത്രയേ ഉള്ളു.

അങ്ങനെ നമ്മൾ വീട്ടിൽ എത്തി. എന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ കുളിച്ചു വന്നു. പിന്നെ ഭക്ഷണം കഴിച്ചു. അവരുടെ കാൽ മസ്സാജ് ആക്കികൊടുത്തു. അത് കഴിഞ്ഞ് ടോർചർ റൂമിൽ കൊണ്ടുപോയി. അത് പിന്നെ എല്ലാദിവസവും ഒരുപ്രാവശ്യമെങ്കിലും ദർശനം ചെയ്യണമല്ലോ.. എന്നെ താഴെ ഇരുത്തി എന്റെ കണ്ണ് കെട്ടിയിട്ട് അവർ പുറത്തുപോയി. ഇരുന്നിടത്തുനിന്ന് അനങ്ങാൻ പാടില്ല എന്ന് പറഞ്ഞു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വന്നു.
കൈ പിറകിൽ കെട്ടി, മുട്ടുകാലിൽ നിൽക്കാൻ പറഞ്ഞു.
എന്നിട്ട് കണ്ണിന്റെ കെട്ടഴിച്ചു. അവരെ കണ്ട ഞാൻ ഞെട്ടി. അവരുടെ രൂപവും വസ്ത്രധാരണയും അങ്ങനെയായിരുന്നു. നെറ്റ് പോലുള്ള ഹീലുള്ള ചുവപ്പ് സ്റ്റിലെറ്റോ ഷുവും, ലാറ്റക്സിന്റെ ടൈറ്റ് ഉള്ള കോർസെറ്റും, അത് അവരുടെ ശരീരഭംഗി എടുത്ത് കാണിച്ചു, മുലയാണെങ്കിൽ തള്ളി നിന്ന് എന്നെ മാടി വിളിക്കുകയാണ്, മുട്ടുവരെയുള്ള, ലാറ്റക്സിന്റെ തന്നെ സ്‌കിർട്ടും, കൈ മൊത്തം കവർ ചെയുന്ന ഗ്ലൗസും, ഹൂ… കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് തള്ളിവന്നു. മുഖത്തു, നല്ല വൃത്തിയായി മേക്കപ്പ് ഇട്ടിട്ടുണ്ട്, കണ്ണിൽ ഐലിനെർ പുറത്തേക്ക് വരെ വലിച്ചിട്ടുണ്ട്, അത് അവരെ കൂടുതൽ സുന്ദരിയാക്കി. കാതിൽ ചെറിയൊരു കമ്മൽ ഉണ്ട്, മുടി മുടഞ്ഞിട്ട് പിറകോട്ടു ഇട്ടിട്ടുണ്ട്. രണ്ട് ആളും ഒരേപോലെയാണ് ഡ്രസ്സ്‌ ഇട്ടിട്ടുള്ളത്. കോർസറ്റ് ടൈറ്റ് ആയി ഇട്ടത്കൊണ്ട്, ആരും കൊതിച്ചുപോകുന്ന ഒരു ഷേപ്പ് ആയിരുന്നു അവരുടെ ബോഡിക്ക്. നടക്കുമ്പോൾ ടിക്, ടിക്, എന്നുള്ള ശബ്ദം ആ റൂമിൽ അലയടിച്ചു.

അവർ റൂമിൽ ക്യാമറ സെറ്റ് ചെയ്തു എന്നിട്ട് ആർക്കോ ടെലികാസ്റ് ചെയുകയാണ്. അവർ രണ്ട് പേരും ഇയർഫോൺ ചെവിട്ടിൽ വെച്ചു. അപ്പുറത്തുനിന്ന് ആരോ സംസാരിക്കുന്നുണ്ട്. അപ്പോൾ ശിക്ഷ കഠിനമാകും, നല്ലോണം പെർഫോം ചെയ്തില്ലെങ്കിൽ ആ ദേഷ്യം മൊത്തം എന്നിൽ തീർക്കും.

അഞ്ജന : ഇന്ന് എന്തൊക്കെയാ തെറ്റ് ചെയ്തത്??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025