Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപകടം വരുത്തി വെച്ച പ്രണയം 3

ക്രിഷ്: “I love you..”

അവളുടെ ചുണ്ടുകൾ ഞാൻ ഇടത്തുനിന്ന് വലത്തേക്കും അവിടുന്ന് തിരിച്ചും തടവി…

ക്രിഷ്: “എനിക്ക് നിന്നെ വേണം..”

വീണ്ടുമാ മനം മയക്കുന്ന പുഞ്ചിരി…

ദീപിക: “മ്മ്മ്.. എങ്കിൽ എടുത്തോളൂ..”

ഞാൻ വീണ്ടും മെല്ലെ അവളുടെ മുഖം എന്റെ ചുണ്ടിനരികിലേക്ക് കൊണ്ടുവന്നു…

ദീപിക: “ലൈറ്റ്സ് ഓഫ് ചെയ്യാമോ ക്രിഷ്?.. പ്ലീസ്?..”

അവൾ എന്റെ തലമുടിയിൽ പതിയെ പിടിച്ചു വലിച്ചു.. എന്നെ മുകളിലേക്ക് നോക്കാൻ നിർബന്ധിച്ചു.. ലൈറ്റുകൾ ഓഫ് ആക്കിയിട്ട് ചെയ്യാൻ തന്നെയാണ് അവൾക്ക്‌ ആഗ്രഹമുണ്ടായിരുന്നത്..

ക്രിഷ്: “അത് എന്തിനാണ് ഓഫ് ചെയ്യുന്നെ?.. ഇതല്ലേ രസം..”

ദീപിക: “ലൈറ്റുകൾ ഓണാക്കിക്കൊണ്ട് എനിക്കിത് ചെയ്യാൻ കഴിയില്ല ക്രിഷ്.. എനിക്ക് വല്ലാതെ നാണമാകുന്നു..”

ക്രിഷ്: “നീയൊരു സുന്ദരിയാണ് ദീപിക.. നാണം വരുമ്പോൾ നീ കൂടുതൽ സുന്ദരിയാകുന്നുമുണ്ട്.. എനിക്ക് നിന്നെ കാണണം.. കണ്ട് കൊണ്ടു തന്നെ ആസ്വദിക്കണം.. നിന്നെയും ആസ്വദിപ്പിക്കും ഞാൻ…”

എന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി വീണ്ടും നോട്ടമത്സരം തുടർന്നു.. എന്നിട്ട് ഞാനെന്റെ വിരലുകൾ കൊണ്ട് അവളുടെ ലെഗ്ഗിൻസിന്റെ വള്ളികളിൽ പരതി പിടിച്ച് പതിയെ താഴേക്ക് വലിക്കുകയും ചെയ്തു…

ദീപികയുടെ ഇളം മഞ്ഞ പാന്റീസ് എന്റെ കണ്മുന്നിൽ തെളിഞ്ഞു.. ഞാൻ അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ അവളുടെ കണ്ണിലേക്കു തന്നെ നോക്കിക്കൊണ്ട് കാലുകൾ പിടിച്ച് മുകളിലേക്ക് ഉയർത്തി ആ ലെഗ്ഗിൻസ് വലിച്ചു താഴ്ത്തി അതവളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്തു…

അവളുടെ പാൽ പോലത്തെ വെളുത്ത തുടകളുടെ മിനുസമാർന്ന തൊലിയും മുഴുപ്പും മാർദവവുമെല്ലാം എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി.. ഞാനുടനെ അവളുടെ കണങ്കാലുകളിലേക്ക് എന്റെ മുഖം ചേർത്തു..

ക്രിഷ്: “നീയൊരു വെണ്ണക്കൽ ശിൽപ്പം തന്നെയാ എന്റെ പെണ്ണേ…”

ഞാൻ അവളുടെ രണ്ടു കാലുകളും എന്റെ തോളിലേക്ക് എടുത്ത് വച്ചു.. എന്നിട്ടവളുടെ തുടകളിലൂടെ എന്റെ മുഖം പതിയെ താഴേക്ക് നീക്കി.. അവളുടെ മൃദുവായ തൊലിയുടെ ഓരോ ഇഞ്ചിലും ഞാൻ ഉമ്മകൾ കൊണ്ടു മൂടി..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025