Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപസര്‍പ്പക വനിത 3

ആസ്വദിച്ചു കുടിച്ചു. മാഡത്തിന്റെ കനത്ത അരക്കെട്ട് എന്റെ മുഖത്തേക്ക് തളര്‍ന്നിരുന്നു. ഞാന്‍ വിടര്‍ന്നിരിക്കുന്ന ഗുദ്ദദ്വാരത്തിലേക്ക് നാവ് ചുഴറ്റി കേറ്റിയ നേരം മാഡം ഇക്കിളിയാല്‍ ചാടി മാറി.
“…ഹ്ഹോ…കൊല്ലൂല്ലോ വൈഗ നീയെന്നേ….”. മാഡം എന്നെ എഴുന്നേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
“…മാഡത്തിനൊത്ത് ഇങ്ങനെ ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ലക്കിയാ…..മാഡത്തിന്റെ ആ ഗന്ധം…ഹ്ഹോ….എന്നെ ശരിക്കും അടിമയാക്കുന്നൂ….”. ഞാന്‍ വാതോരാത്തതെന്നോണം മാഡത്തിനെ കുറിച്ച് പറഞ്ഞു.
“…ങ്ങും…കൊള്ളാം വാ നമ്മുക്ക് കുളിക്കാം എന്നു പറഞ്ഞ് മാഡം വിലകൂടിയ ബോഡി വാഷ് ചീറ്റി എന്റെ മുലകളില്‍ തേച്ചു പിടിപ്പിച്ച് എന്നെ വരിഞ്ഞ് മുറുക്കി. പരസ്പരം ഞങ്ങള്‍ സോപ്പ് പത തേച്ച് ഷവറിന്റെ കീഴില്‍ നന്നായി കുളിച്ചു.
മാഡം തന്റെ കുട്ടിയെന്ന പോലെ എനിക്ക് തോര്‍ത്തി തന്നു. ഒരു ജേഷ്ഠത്തിയുടെ വാത്സല്ല്യം ഞാനനുഭവിക്കുകയായിരുന്നു അപ്പോള്‍. നീണ്ട ഗൌണ്‍ എടുത്ത് മാഡം എനിക്ക് തന്നു. ഞാനതിട്ട് ബാത്ത് റൂമിന്റെ പുറത്തേക്ക് കടന്നു. മാഡം മറ്റൊരു ഗൌണ്‍ അണിഞ്ഞ് എന്റെ പുറകെ വന്നു.
എസ്സിയില്‍ നല്ല തണുപ്പ് സെറ്റ് ചെയ്ത് മാഡം വലിയ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. ഒരു കൊച്ചു കുട്ടിയെന്ന പോലെ ഞാനും മാഡത്തിനെ കെട്ടീപിടിച്ച് അതിനുള്ളിലേക്ക് മാഡത്തോടൊപ്പം ചുരുണ്ടു.
“…വൈഗ….കുറച്ച് മുന്നത്തെ ഷൂട്ടൌട്ടില്‍ നീ നന്നായി പേടിച്ചു അല്ലേ….”. മാഡം എന്റെ മുടിയിഴകള്‍ തലോടികൊണ്ട് ചോദിച്ചു.
“…പേടിയല്ലാ…മാഡം…മറിച്ച് എന്താണാ സമയത്ത് തീരുമാനങ്ങളെടുക്കണ്ടതന്നറിയാത്ത ഒരു പകപ്പായിരുന്നു……”.
“..ഉമം….അതെല്ലാം …ഇനി മാറിക്കോളും….നമ്മള്‍ സാധാരണ കേസ്സല്ലാ തുമ്പ് പിടിച്ച് പോകുന്നത്…..ഇറ്റ് സേ വെരി ഡെഞ്ചറസ്സ് വണ്‍….അതിനാല്‍ നിനക്ക് നാലുപാടും കണ്ണ്‌ വേണം……”.
“…യെസ്സ് ഷേര്‍ളി മാഡം…..ഞാന്‍ സൂക്ഷിക്കാം….”. ഞാന്‍ മാഡത്തിന്റെ മുഖത്തേക്കുറ്റ് നോക്കി.
“…നിന്റെ ട്രൈനിങ്ങ് നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് കാദര്‍ പറഞ്ഞു……വണ്ടികളെല്ലാം നീ നന്നായി കൈകാര്യം ചെയ്യുന്നു….കളരിയഭ്യാസം നല്ല രീതിയില്‍ വശത്താക്കി…വെപ്പെണ്‍സ്സ് നന്നായി ഉപയോഗിക്കാന്‍ പഠിച്ചു…..ഗുഡ്….ഞാന്‍ നിന്നെ തിരഞ്ഞെടുത്തതില്‍ തെറ്റു പറ്റീട്ടില്ല……യൂ ആര്‍ മൈ അയേണ്‍ എയിഞ്ചല്‍….”.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025