Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 11

ചുണ്ടുകൾ കോർക്കുന്നതിനിടയിൽ വിജയ് സാരിക്കും ചുവന്ന ബ്രായുടെയും മുകളിലൂടെ പ്രിയയുടെ ഇളം കരിക്കിനെ ശക്തിയിൽ അമർത്തി ഞെക്കി.

“”””ൽസ്സ് …. അമ്മേ “”””

അവന്റെ കൈ ശക്തിയിൽ മുലയിൽ അമർന്ന വേദനയിൽ അവൾ അധരങ്ങൾ അടർത്തി മാറ്റി… ഒപ്പം അവൾ വേദനയോടെ എരിവ് വലിച്ചുകൊണ്ട് … മിഴികൾ ഇറുക്കി അടച്ചു.

“”””ശ്രീക്കുട്ടി “”””

അവളുടെ മുഖത്തു വേദനയുടെ ഭാവം തെളിഞ്ഞതും വിജയ് മെല്ലെ പ്രിയയെ വിളിച്ചു.

അവൾ അവന്റെ വിളികേട്ട് ഇറുക്കി അടച്ച മിഴികൾ തുറന്നു. മാറിലെ വേദന അവളുടെ മിഴിയിലേക്കും അന്നേരം പടർന്നിരുന്നു… വേദനമൂലം അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞിരുന്നു.

“”””ഒരുപാട് വേദനിച്ചോ….
സോറി…. വാവച്ചി… “””””

വിജയ് അവളെ നോക്കി മെല്ലെ പറഞ്ഞു.

പക്ഷെ പ്രിയ മറുപടി ഒന്നും പറയാതെ അവന്റെ കവിളിലേക്ക് അവളുടെ അധരങ്ങൾ അമർത്തി… പെട്ടന്ന് അവന്റെ കവിളിൽ അവളുടെ പാൽപ്പല്ലുകൾ ആഴ്ത്തി…

“”””ആഹ്…. ശ്രീക്കുട്ടി… കടിക്കല്ല…. എനിക്ക് നോവുന്നു “””””

അവളുടെ പല്ല് കവിളിൽ അമർന്നതും വിജയ് വേദനയോടെ പറഞ്ഞു..

“”””കൊറേ… നൊന്തോ “”””

പല്ലുകൾ മോചിപ്പിച്ചു…. അവന്റെ ശേഷം മിഴികളിൽ നോക്കി ചോദിച്ചു.

“”””ഉം “”””

അവൻ വേദനയോടെ മൂളി.

“”””നോവാൻ വേണ്ടി തന്നെയാ കടിച്ചത്…. അച്ചേട്ടൻ പിടിച്ചപ്പോ… നിക്കും നൊന്തു “”””

അവൾ അവനെ നോക്കി പറഞ്ഞാ ശേഷം അവൾ കടിച്ച ഭാഗത്തു ചുണ്ടുകൾ ചേർത്തു ചുംബിച്ചു.

“””””അച്ചേട്ടാ “”””

പ്രിയ അവന്റെ കഴുത്തിൽ കൈചുറ്റി അവനെ നോക്കി വിളിച്ചു.

“”””ഉം…. എന്താ വാവച്ചി “”””

വിജയ് ചിരിയോടെ ചോദിച്ചു.

“”””””താങ്ക്യൂ…. “””””

“””””എന്തിന് “””””

വിജയ് സംശയത്തോടെ ചോദിച്ചു.

“”””എല്ലാത്തിനും…ഇത് വരെ എന്റെ ജീവിതത്തിൽ… ഞാൻ എന്റെ ബര്ത്ഡേ ആഘോഷിച്ചിട്ടില്ല….. എന്റെ അച്ചേട്ടൻ എന്റെ ജീവിതത്തിലോട്ട് വന്നതിൽ പിന്നെയാ ഞാൻ…..ഇത്രേം സന്തോഷിക്കുന്നെ…. “””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025