Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

അവളുടെ നാവിൽ നിന്നും വീണ വാക്കുകൾ കേട്ടതും വിശ്വാസം വരാത്തത് പോലെ വിജയ് മുഖം ഉയർത്തി അവളെ നോക്കി…

 

“”””ഉം… “”””

 

അവന്റെ നോട്ടം കണ്ട് പ്രിയ പുരികം ഉയർത്തി അവനെ ചോദ്യ ഭാവത്തിൽ നോക്കി.

 

“””മി..ച്ചും “””

 

അവളുടെ ചോദ്യത്തിന് വിജയ് ചുമൽ കൂച്ചി മറുപടി നൽകി.

 

“”””ചെയ്യാം… “”””

 

അവൾ പ്രതീക്ഷയോടെ അവനെ നോക്കി…

 

“”””വാവച്ചിക്ക് എന്ത് പറ്റി… ഒരു പ്രാവശ്യം ചെയ്യാൻ പോലും നിന്റെ കൈയും കാലും പിടിച്ചാ നിന്നെ ഞാൻ സമ്മതിപ്പിക്കുന്നത്… ഇതിപ്പോ ഇങ്ങോട്ട് പറയുന്നു രണ്ടാമത് ചെയ്യാം എന്ന്… എന്ത് പറ്റി… ഞാൻ ചെയ്‌തിട്ട് ശ്രീക്കുട്ടിക്ക് തൃപ്തി ആവുന്നില്ലേ…?””””

 

വിജയ് ബെഡിൽ എഴുന്നേറ്റ് കാല് വിടർത്തി ഇരുന്നു… സംശയ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.

 

“”””ന്റെഅച്ചേട്ടാ…ഏട്ടങ്കരുതുമ്പോലെ ഒന്നുമല്ല… എനിക്ക് എത്രയും പെട്ടന്നു അമ്മയാവണം….അതോണ്ടാ.. ഞാൻ… “”””

 

അവൾ നാണത്തോടെ അവനെ നോക്കി ചിണുങ്ങി.

 

“”””പെട്ടന്ന് എന്താ കുഞ്ഞ് എന്നൊക്കെ പറയുന്നേ… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025