Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

 

“”””വാവച്ചി… ഞാൻ എല്ലാവരേം വിളിക്കാം… ഹോസ്പിറ്റലീ “”””

 

അവൻ വിങ്ങിപൊട്ടി വെപ്രാളത്തോടെ പറഞ്ഞു തുടങ്ങിയതും പ്രിയ അത് തടഞ്ഞു.

 

””””നിക്കിനി.. അധികം… നേരമില്യേട്ട..അതെനിക്ക് മനസിലായി… നിക്കെന്റെ അച്ചേട്ടനെ മടീകെടന്ന്.. മരിക്കണം…”””

 

അവളെ വിജയ് അവന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു.

 

“”””അങ്ങനെയൊന്നും പറയല്ലേ വാവച്ചി.. “””

 

അവൻ കരച്ചിലോടെ പറഞ്ഞു….

 

അവൾ വീണ്ടും ഉച്ചത്തിൽ ചുമച്ചു ഒപ്പം അവൾക്ക് ശ്വാസം ഒട്ടും കിട്ടാതെ ആയി..

 

“”””നിക്ക്… മരി..ക്ക…ണ്ട…അ..ച്ചേ..ട്ടാ….നി..ക്കി..നി..യും… ഏട്ട..ന്റെ..യൊ..പ്പം.. ജീവിക്കണം.. “”””

 

അവൾ അവന്റെ കവിളിൽ കൈ ഉയർത്തി തലോടി…

 

“”””വാവച്ചി… “”””

 

വിജയ് പൊട്ടിക്കാരഞ്ഞുകൊണ്ട് അവളെ മാറോട് അണച്ചു..

 

“”””നിക്ക്….മ്മടെ… വാവ… അച്ചേ… “”””

 

അവൾ പതിഞ്ഞ സ്വരത്തിൽ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു…

 

പെട്ടന്ന് അവളുടെ മിഴികൾ മറഞ്ഞു… തിടുക്കത്തിൽ അവൾ ആഞ്ഞു ശ്വാസം

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025