Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 4

ബോധം തിരിച്ചു കിട്ടിയ വിജയ് നോക്കുമ്പോൾ അവൻ പ്രിയയുടെ മുറിയിൽ കട്ടിലിന് കീഴിൽ കിടക്കുകയിരുന്നു…..

ജാനകിയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയ പ്രിയ കണ്ടത് കട്ടിലിന് കീഴിൽ കിടക്കുന്ന വിജയെ ആണ്……

”അച്ചേട്ടാ……. “

അവൾ ഉടനെ വിജയുടെ അടുത്ത് ഓടി എത്തി…… അവൾ വിജയെ താങ്ങി കട്ടിലിൽ കയറ്റി ഇരുത്തി…..

“എന്താ ഏട്ടാ പറ്റിയെ “

അവന്റെ മുഖം കൈയിൽ കോരിയിടുത്തു കൊണ്ട് പ്രിയ ചോദിച്ചു…..

“അറിയില്ല ശ്രീക്കുട്ടി…. ആരോ തലക്ക് അടിച്ചത് പോലെ…. ഒന്നും ഓർമയില്ല….. “

ഒന്നും മനസിലാവാതെ തലയിൽ തടവി കൊണ്ട് വിജയ് പ്രിയക്ക് മറുപടി നൽകി….

പെട്ടന്ന് വിജയുടെ തലയിൽ നിന്നും രക്തം നെറ്റിയിലെക്ക് ഒഴുകി ഇറങ്ങി….

“അയ്യോ അച്ചേട്ടാ ചോര….. ഈശ്വര എന്റെ ഏട്ടൻ “

നെറ്റിത്തടത്തിൽ തൊട്ടു നോക്കിയ വിജയുടെ കൈയിൽ രക്തം പറ്റി.

വേഗം തന്നെ പ്രിയ മുറിവിട്ട് പുറത്തേക്ക് പോയി നൊടിയിടയിൽ തന്നെ അവൾ തിരികെ റൂമിൽ എത്തി…..

അവൾ വേഗം തന്നെ മുറിവ് കണ്ടത്തി അത് വൃത്തിയാക്കി മരുന്ന് വെച്ചു….

”ഏട്ടാ…… എന്താ ഇവിടെ സംഭവിച്ചത്….. എനിക്കൊന്നും മനസിലാവുന്നില്ല…. “

“എനിക്കും ഒന്നും പിടികിട്ടുന്നില്ല ശ്രീ കുട്ടി “

തന്റെ മാറോട് പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് വിജയ് പറഞ്ഞു.

“നമുക്ക്‌ തിരിച്ചു പോകാം അച്ചേട്ടാ എനിക്ക് എന്തോ പോലെ “

“അത് എന്താ ശ്രീക്കുട്ടി… ഞാൻ ഇല്ലേ നിന്റെ കൂടെ “

”എന്നാലും നമുക്ക്‌ പോവാം ഏട്ടാ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025