Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 8

വിജയ് കാർ ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ നിർത്തി….

“””എന്താ അച്ചേട്ടാ… ഇവിടെ…??? “””

കാർ നിർത്തിയത് എന്തിനാ എന്ന് അറിയാൻ ആയി പ്രിയ വിജയോട് ചോദിച്ചു…

“””നീ….. വാ… ഞാൻ പറയാം “””

ഡോർ തുറന്നു കൊണ്ട് പറഞ്ഞു….

അവർ അകത്തേക്ക് നടന്നു….

വിജയുടെ കൈയിൽ തന്റെ കോർത്തുപിടിച്ചുകൊണ്ട് അവനോട് ചേർന്ന് നടന്നു…..

“”നമ്മള്… എവിടെക്കാ പോവുന്നെ…. അച്ചേട്ടാ?? ””

അവന്റെ തോളിൽ മുഖം ചേർത്ത് അവനിൽ അലഞ്ഞു ചേർന്ന് നടന്നുകൊണ്ട് പ്രിയ ചോദിച്ചു…..

“”””വാ….. പറയന്നെ…. “”

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു….

അവർ ഒരു റെസ്റ്റൈൽസിലേക്ക് കയറി…..

“””എന്തിനാ ഇവിടെ കയറിയത് “””

പ്രിയ അവനിൽ ചേർന്ന് നിന്നു കൊണ്ട് ചോദിച്ചു…

അവൻ മറുപടി ഒന്നും പറയാതെ അവളെയും മുന്നിലേക്ക് നടന്നു…

“””എന്താ സാർ വേണ്ടത് “””

അവരെ കണ്ടു സെയിൽസ് ഗേൾ ചോദിച്ചു.

“””ഈ സൽവാറും മറ്റും “””

വിജയ് മറുപടി പറഞ്ഞു….

“””സാർ അവിടെ ആണ്…… “””

അവർ ഷോപ്പിന്റെ ഒരു സൈഡിലേക്ക് വിരൽ ചൂണ്ടി…. വിജയ് പ്രിയയെയും കൂട്ടി അങ്ങോട്ട് നടന്നു….

“””സാർ എന്താ വേണ്ടത് “””

അവിടെയുണ്ടായിരുന്ന ഒരു സ്റ്റാഫ്‌ ചോദിച്ചു.

“””സൽവാർ, ചുരിദാർ ടോപ് ലെഗ്ഗിൻസ് അതൊക്കെ ഒന്ന് കാണിക്കോ “””

വിജയ് ആ സെയിൽസ് ഗേൾ.. നോട്‌ പറഞ്ഞു…

“””സാർ ആർക്ക് വേണ്ടിയാ “””

അവർ ചോദിച്ചു.

“””ദേ… ഈ ആൾക്ക് വേണ്ടിയാ…. “””

വിജയ് പ്രിയയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
അവർ ഓരോന്നായി കാണിക്കാൻ തുടങ്ങി…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025