Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്രതീക്ഷിതം 2

വെള്ളിയാഴ്ച കാലത്തു താനെ കളിയ്ക്കാൻ പോയി ( എവിടെ ക്രിക്കറ്റ് കളിക്കുന്നത് അകെ വെള്ളിയാഴ്ച കാലത്തു മാത്രം ആണ്  അപ്പോഴേ എല്ലവർക്കും സമയം കിട്ടു )

കളി ഒകെ കഴിഞ്ഞു വന്നു കുളിച്ചു കുറച്ചു നേരം ടീവി കണ്ടു കഴിഞ്ഞു ബിജുവിന്റെ വീട്ടിൽ പോയി. നല്ലപോലെ അവന്റെ വൈഫ് ഉണ്ടാക്കിയ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കഥപറയാൻ ഇരുന്നു. എന്റെ കല്യാണം കഴിഞ്ഞതും വിസ എടുത്തതും എപ്പോ റൂം അനേഷിച്ചു നടക്കുന്നതും എല്ലാം ഞങ്ങൾ സംസാരിച്ചു . ബിജുവും ഷെയറിങ് ആയിട്ടാണ് താമസിക്കുന്നത് എന്റെ കൂടെ സുഹൃത്ത് ആയ പ്രവീണും അവന്റെ ഭാര്യയും ആണ് കൂടെ, പ്രവീൺ ആണെങ്കിൽ ബോംബെ യിൽ ജനിച്ചു വളർന്ന ഒരു മലയാളി , ഭാര്യാ എറണാകുളം സ്വദേശിനി പേര് അനു. പ്രവീണിന് കുട്ടികൾ ആയിട്ടില്ല കല്യാണം കഴിഞ്ഞു ഒരു 10 മാസമേ ആയിട്ടോളൂ ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ലെന്നാണ് തോന്നുന്നത്. അന്നത്തെ ലഞ്ച് ഒകെ കഴിഞ്ഞു ഒരു 10 ദിവസം കഴിഞ്ഞപ്പോൾ ബിജു വിളിച്ചു അങ്ങോട്ടു ചെല്ലാൻ പറഞ്ഞു

അന്നത്തെ ജോലി കഴിഞ്ഞു ആണ് അവിടെ പോയത് എനിക്ക് ഡ്യൂട്ടി 9-6  ആയിരുന്നു . ഏകദേശം 7 .30 ആയപ്പോൾ ആണ് ഞാൻ അവിടെ എത്തിയത് ഒരു ചായ ഒകെ കുടിച്ചു ഇരുന്നപ്പോൾ ബിജു ചോദിച്ചു ഡാ നിനക്കു റൂം റെഡി ആയോ എണ്ണതേക്കാന് റൂം വേണ്ടത്. ഞാൻ പറഞ്ഞു വിസ എടുത്തിട്ടു എപ്പോ 25  30  ദിവസം ആയി 3 മാസം ആണ് കാലാവധി അതിനുള്ളിൽ വന്നാൽ മതി ഞാൻ ഉദേശിക്കുന്നത് സെപ്റ്റംബർ  പകുതിയോടെ ആണ്(അതിനു ഒരു മാസം കൂടി ബാക്കി ഉണ്ടായിരുന്നു ) എങ്കിൽ മാത്രമേ എനിക്ക് 3 മാസം നിർത്തി ഡിസംബർ ഒരുമിച്ചു നാട്ടിൽ പോകാൻ പറ്റു എന്ന്.

അപ്പോഴാണ് ബിജു പറയുന്നത് അവർ അത്യാവശ്യം ആയി നാട്ടിൽ പോകേണ് അവന്റെ വൈഫിനു ഒരു ജോലി റെഡി ആയിട്ടുണ്ട്  അപ്പോ എല്ലാം റെഡി ആക്കിയിട്ടു മാത്രമേ അവനും നാട്ടിൽ നിന്ന് വരൂ അതുവരെ അവരുടെ റൂം ഉപയോഗിക്കാം

വാടക ഒകെ പറഞ്ഞു അവൻ ആണെങ്കിൽ ഒരു 15 ദിവസം കഴിഞ്ഞാൽ പോകും. എന്നോട് പറഞ്ഞു നീ അപ്പോ വന്നോ ഇവരും നാട്ടിൽ പോകേണ് പ്രവീണിന്റെ അനിയത്തിയുടെ കല്യാണത്തിന് .

അങ്ങിനെ 15 ദിവസം കഴിഞ്ഞു ഞാൻ എന്റെ സദനകളുമായി വന്നു അപ്പോഴും പ്രവീണും അനുവും അവിടെ ഉണ്ടായിരുന്നു , എന്റെ വൈഫ് വരാൻ ഇനിയും 18 ദിവസങ്ങൾ ഉണ്ട് .

പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞു വന്നപോൾ അവർ രണ്ടാളും അകെ വിഷമത്തിൽ ഇരിക്കുന്നു എന്താ എന്ന് വച്ചാൽ അനുവിന്റെ ലീവ് ശരിയായില്ല അവൾക് കല്യാണത്തിന്റെ 2 ദിവസം മുന്നേ പോകാൻ പറ്റു . ഇവൻ ആണെങ്കിൽ 3 ദിവസം കഴിഞ്ഞാൽ പോകണം.. ആ കണക്കു വച്ച് അവൾ 10 ദിവസം ഒറ്റക് നിൽക്കണം. ഞാൻ പറഞ്ഞു എപ്പോ എന്താ ചെയ്യാ നീ പേടിക്കണ്ട ഞാൻ ഉണ്ടല്ലോ എവിടെ വൈകിട്ട് . അങ്ങിനെ സംസാരിച്ചു എല്ലാം ഒകെ ആയി ടിക്കറ്റ് ഒകെ എടുത്തു. പിന്നെ ഒള്ള 3 ദിവസങ്ങളും ഡ്യൂട്ടി കഴിഞ്ഞു തിരക്കായിരുന്നു അവരുടെ കൂടെ സാദനങ്ങൾ ഒകെ വാങ്ങാൻ പോകും ഒകെ ആയിരുന്നു.

അങ്ങിനെ ഒരു വാഴാഴ്ച പ്രവീൺ പോയി.ഞാനും എയർപോർട്ടിൽ പോയിരുന്നു അവനെ യാത്ര ആക്കാൻ.അവൾക് വല്ലാത്ത വിഷമം ആയിരുന്നു അവൻ പോകുന്നതിൽ. അവനെ യാത്ര ആക്കി ഞങ്ങൾ ടാക്സി പിടിച്ചു നൈറ്റ് ഒരു 9 മണിയോടുകൂടി റൂമിൽ എത്തി. ഇനിയുള്ള 10 ദിവസങ്ങൾ ഞങ്ങൾ തനിച്ചാണ് ആ ഫ്ളാറ്റിൽ.

റൂമിൽ വന്നു അന്നത്തെ ഡിന്നർ ഞങ്ങൾ പുറത്തു നിന്ന് വാങ്ങി. പറോട്ടയും ചിക്കൻ കറിയും. ഫുഡ് ഒകെ കഴിച്ചു കൊണ്ടിരുന്നപ്പോൾ കുറെ സംസാരിച്ചു ഞങ്ങളുടെ കല്യാണവും ഒകെ ആയി. പ്രവീൺ ഇല്ലാഞ്ഞത് കൊണ്ട് അവൾ കുറെ സംസാരികുനുണ്ടായിരുന്നു അവൾ അപ്പോഴാണ് പറഞ്ഞത് പ്രവീൺ ഒരു ടൈപ്പ് ആണ് . വല്ലാത്ത ഒരു പ്രകൃതം അവൾ  ആരുമായും സംസാരിക്കുന്നത് അവനു ഇഷ്ടം അല്ല അങ്ങിനെ കുറെ കാര്യങ്ങൾ .കൂടാതെ അവൻ പോയാൽ എപ്പോഴും റൂമിൽ തന്നെ ഇരിക്കണം ടീവി കാണാൻ പോലും ഹാളിൽ ഇരിക്കണ്ട ഞാൻ ഉള്ളതാണ്  അങ്ങിനെ ഒകെ. സത്യം പറഞ്ഞാൽ ഞാൻ ആ സമയത്തൊന്നും അങ്ങിനെ ഒന്നും ചിന്തിച്ചിട്ടുണ്ടായില്ല.

ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കുറെ നേരം ടീവീ ഒകെ കണ്ടിരുന്നു ഒരുപാടു ലേറ്റ് ആയാണ് കിടക്കാൻ പോയത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025