Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 1

അതും പറഞ്ഞു രണ്ടു പേരും സ്കൂളിലേക്ക് തിരിച്ചു… ഞാൻ എണീറ്റ് കുളിച് ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു ജോലിക്ക് പോവാൻ റെഡി ആയി… പെട്ടന്ന് കാളിങ് ബെൽ അടിച്ചു….
ഞാൻ പോയി വാതിൽ തുറന്നു
പുറത്ത് ഇല്ലിയാസ് ഇക്ക
ഇക്ക: എന്താ റസിയ ജോലിക്ക് പോവുകയാണോ
ഞാൻ :അതെ ഇക്ക ഇപ്പോൾ ഇറങ്ങും…
ഇക്ക: അത് ശെരി.. ഞാൻ വന്നത് ഇന്നലെ സംസാരിച്ചതിനെ പറ്റി ചോദിക്കാൻ വന്നതാ
ഞാൻ: അവരൊക്കെ പറയുന്നത് പോവുന്നതാണ് നല്ലത് എന്നാണ് പക്ഷെ എനിക്ക് എന്തോ പോലെ അവരെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല
ഇക്ക: അതെല്ലാം അവിടെ എത്തിയാൽ പെട്ടന്ന് മാറിക്കോളും
ഞാൻ :ഹ നമ്മക്ക് ശ്രേമിക്കാം
ഇക്ക: റസിയക്ക് പാസ്പോർട്ട്‌ ഉണ്ടോ
ഞാൻ ഇല്ല
ഇക്ക :എന്നാൽ വേഗം എടുക്ക്… പറ്റുവാണേൽ ഈ മാസം ലാസ്റ്റ് തന്നെ പോവാം
ഞാൻ: ഹാ ഓക്കേ… ശമ്പളം ഒക്കെ എങ്ങനെയാ ഇക്ക
ഇക്ക 3500 AED ഇവിടുത്തെ ഒരു 69000 രൂപ വരും
അത് കേട്ടപ്പോൾ എന്റെ കണ്ണ് ചെറുതായി മഞ്ഞളിച്ചു
ഇക്ക: ഭക്ഷണം താമസം പോകനും വരാനും ഉള്ള ടിക്കറ്റ്‌ അറബിയുടെ വക…. പക്ഷെ ചെറിയെ ഒരു പ്രശ്നം ഉണ്ട്
ഞാൻ: എന്താ ഇക്ക
ഇക്ക: അവിടെ പോയ്കഴിഞ്ഞാൽ പിന്നെ രണ്ട് വർഷത്തിന് ശേഷം മാത്രമേ നാട്ടിലേക്ക് വരാൻ പറ്റുള്ളൂ….
അത് കേട്ടപ്പോൾ ഞാൻ ഒന്ന് പതറി…
ഇക്ക :ഇതല്ലാതെ വേറെ ഒരു വഴി ഇല്ല… റസിയയുടെ കല്യാണം പെങ്ങളെ കല്യാണം ഇതിനല്ലം ഒത്തിരി ക്യാഷ് വേണ്ടേ
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം
ഞാൻ :അവർക്ക് വേണ്ടി ചത്തു പണി എടുക്കാൻ ഞാൻ തയ്യാറാണ്
ഇക്ക :ഹ നല്ലത്… എല്ലാ ത്യാഗവും റസിയ സഹിക്കണം….
ഞാൻ: ഇക്ക എന്താ പറഞ്ഞു വരുന്നേ
ഇക്ക അതല്ല… അറബികൾ അല്ലെ അവരോട് നല്ല രീതിയിൽ പെരുമാറിയില്ലങ്കിൽ ചിലപ്പോൾ ചീത്ത പറയും… കഴിവതും നല്ല രീതിയിൽ പെരുമാറുക…
ഞാൻ: ശെരി ഇക്ക …
ഇക്ക: എന്നാ നമ്മുക്ക് നാളെ പാസ്പോർട്ട്‌ ഓഫീസിൽലേക്ക് പോവാം
അതും പറഞ്ഞു ഇക്ക എനിക്ക് ഒരു പേപ്പർ തന്നു
ഇക്ക :ഇതിൽ ആവിശ്യമുള്ള ഡോക്യൂമെന്റസ്ന്റെ പേര് ആണ്… അതിന്റെ താഴെ എന്റെ നമ്പർ ഉണ്ട്… എന്തങ്കിലും ഡൌട്ട് ഉണ്ടേൽ വിളിച്ചാ മതി
എന്നാ ശെരി ഞാൻ പോട്ടെ.. സമയം വൈകിക്കണ്ട ജോലിക്ക് പോയിക്കോ….
എന്നും പറഞ്ഞു ഇക്ക ഗേറ്റ് കടന്നു….

ഞാൻ വീടും പൂട്ടി ജോലിക്ക് പോയി… അവിടെ എത്തിയപ്പോൾ സമയം ഒരുപാട് ലേറ്റ് ആയിരുന്നു… അതിനു മുതലാളിയുടെ വക നല്ല വഴക്ക് കിട്ടി…
പിന്നെ അങ്ങോട്ട്‌ വൈകുന്നേരം വേറെ ഒരേ ചിന്തകൾ ആയിരുന്നു…. ഞാൻ അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനോട് അഭിപ്രായം ചോദിച്ചു.. എല്ലാവരും ഈ കഷ്ടപ്പാടിൽ നിന്ന് കര കയറാൻ ഒരു ഒരു വഴി ദൈവം ആയിട്ട് കാണിച്ചു തന്നെ യാണ് പറയുന്നത്….

അങ്ങനെ ജോലി എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി ചായ കുടിച്ചു ഇരിക്കുമ്പോൾ റൈഹു വന്നു ചോദിച്ചു
റൈഹു : എന്തായി ഇത്താ പോവുന്ന കാര്യം
ഞാൻ: ഹ പോവേണ്ടി വരും
റൈഹു :സത്യം ആണോ
ഞാൻ: അതെ നാളെ പാസ്പോർട്ട്‌ ഓഫീസിൽ പോണം….
റൈഹു: ഞാനും വരുന്നു നാളെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025