Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 2

ഇക്ക :റസിയ പേടിക്കണ്ട എല്ലാം ശെരി ആവും… റബ്ബ് അനുഗ്രഹിക്കട്ടെ…
എന്നിട്ട് ഇക്ക നമ്മുക്ക് കുറച്ചു ചോക്ലേറ്റ് തന്നിട്ട് ഒരു വളിഞ്ഞ ചിരി തന്നിട്ട് ബൈക്ക് എടുത്ത് പോയി…. അപ്പോഴേക്കും സമയം ഒരു പാട് വൈകിരുന്നു
വീട്ടിലേക്ക് പോകും വഴി…. റൈഹു
റൈഹു: ഇത്ത…..
ഞാൻ :ആ… എന്താ
റൈഹു :ഇല്ലിയാസ് ഇക്ക നമ്മുക്ക് വേണ്ടി നല്ലരീതിയിൽ കഷ്ട്ടപെടുണ്ടല്ലോ….
ഞാൻ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്….
വീട്ടിലേക്ക് എത്തുമ്പോഴേക്കും മഗ്‌രിബ് ബാങ്ക് കൊടുത്തിരിന്നു…
അങ്ങനെ എല്ലാ കർമങ്ങളും കഴിഞ്ഞു ഞാൻ കിടക്കാൻ വേണ്ടി പോയി…
അങ്ങനെ ഫോണിൽ ഓരോന്ന് ഒക്കെ നോക്കി കൊണ്ടിരുന്നു…. പെട്ടന്ന് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു….
ഇക്ക ആയിരുന്നു അത്….
ഇക്ക :റസിയ മറുപടി ഒന്നും പറഞ്ഞില്ല…
എനിക്ക് മറുപടി പറയാൻ ഒരു മടി തോന്നി…
ഇക്ക :ഹലോ മെസ്സേജ് നോക്കിട്ട് പോയോ..
ഞാൻ :ഇക്ക ഞാൻ അത് അപ്പഴേ മറന്നതാ…. കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്…
ഇക്ക :എന്നോട് ക്ഷെമിച്ചു എന്നെങ്കിലും പറ….
ഞാൻ :ഹാ ക്ഷെമിച്ചു… എനിക്ക് ഉറക്കം വരുന്നു…
അതും പറഞ്ഞു ഡാറ്റാ ഓഫ്‌ ചെയ്തു ഫോൺ ചാർജിനു ഇട്ടു….
ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം കുടിച്ചു കിടക്കാനായി പോയി….
കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല…. ഓരോരോ ചിന്തയിൽ ഏർപ്പെട്ടു പോയി…
ബസ്സിൽ നടക്കാൻ ഉണ്ടായ സാഹചര്യത്തെ പറ്റി ചിന്തിച്ചു… എന്റെ ശരീരം കണ്ടിട്ട് ആണ്… ഇക്കയുടെ ഈ ഇളക്കം…. എനിക്ക് സെക്സിനോട് വലിയ താല്പര്യം ഒന്നും ഇല്ല… പഠിക്കുന്ന കാലത്ത് കുറച്ചു തുണ്ട് ഒക്കെ കാണുമായിരുന്നു…. ഒന്നൊരണ്ടോ തവണ വിരൾ ഇട്ടിട്ടു ഉള്ളു…. പിന്നെ പിന്നെ ജോലിയുടെ തിരക്കും കുടുംബം നോക്കുന്നതിനിടയിൽ എന്റെ ശരീരത്തെ പറ്റി ഞാൻ മറന്നു….
ഞാൻ മെല്ലെ എണീറ്റു കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു…. മെല്ലെ മെല്ലെ ഞാൻ എന്റെ ശരീരം ആസ്വദിക്കാൻ തുടങ്ങി…. ഒരു 24 വയസ്സിൽ തോന്നിക്കുന്ന ശരീരം അല്ല എന്റേത്…. അത്യാവശ്യം പുറത്തേക്ക് തള്ളി നിൽക്കുന്ന കുണ്ടിയും മാറിടവും…. ഒതുങ്ങിയ അരകെട്ടും…. ഒരു കടും നീല നൈറ്റി ആയിരുന്നു എന്റെ വേഷം…. അതിൽ നന്നായി ടൈറ്റ് ആയിരുന്നു എന്റെ ശരീരം…. അൽപ്പ സമയത്തിനുള്ളിൽ കണ്ണാടിക്കു മുമ്പിലുള്ള നോട്ടം ഞാൻ അവസാനിപ്പിച്ചു…. എന്നിട്ട് ഉറങ്ങാൻ വേണ്ടി പോയി….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025