Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ്

അലി ഒന്നൂടി നിര്മലയുടെ ഫോണിൽ നിന്നും അർച്ചനയെ വിളിച്ചു.

“ഹലോ ”

“ഹലോ അർച്ചന. അത്യാവശ്യം വല്ലതും ആണോ ” സഹായ ഹസ്തം നീട്ടുന്ന മട്ടിൽ അലി ചോദിച്ചു.

“ഹേയ് അല്ല.എങ്കിൽ ശെരി ഞാൻ ബിസിയാണ് ”
അർച്ചന ഫോൺ കട്ടാക്കി

“ഹലോ ഹലോ…..
നാശം പിന്നെയും കട്ടാക്കി ഹം ”
അർച്ചനയുടെ നമ്പറിലേക്കു നോക്കി അലി ഒന്ന് ഗൂഢമായി ചിരിച്ചു.

“ഓരോ ബോറൻമാർ. ഈ സമയം ആയിട്ടും നിമ്മി എന്താ അവന്റെകൂടെ. എന്തേലും ചുറ്റി കളി കാണും. ഹം അത് എന്തേലും ആട്ടെ ”
അടുക്കളയിൽ നിന്നും കിച്ചുവിന് പാൽ കൊണ്ടുവരുന്നതിന്റെ ഇടയിൽ അവൾ ഒന്ന് പിറു പിറുത്തു

പഠിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിന്റെ അടുത്തേക്ക് ഒരു ഗ്ലാസ്‌ പാലും കുറച്ച് ടാബ്ലറ്റ്സും അവൾ നീട്ടി

“വേണ്ട അമ്മേ ഇത് കൈപ്പാ”
കിച്ചു വേണ്ട എന്ന മട്ടിൽ ഒന്ന് ചിണുങ്ങി

“അയ്യോ അങ്ങനെ പറയല്ലേ അമ്മേടെ മുത്തല്ലേ. ബിഗ് ഷോയെ പോലെ ആവണ്ടേ ”

“ബിഗ് ഷോ വേണ്ട അമ്മേ. ജോൺ സിന മതി ”

“ഓ ജോൺ സിന എങ്കിൽ ജോൺ സിന. കിച്ചു കുട്ടൻ കഴിക്കു ”

കിച്ചു ടാബ്ലെറ്സ് കഴിച്ചു. ഗ്ലാസ്‌ കൊണ്ടുപോയി വെച്ച ശേഷം അവൾ അവനെ പഠിപ്പിക്കാനായി ഇരുന്നു.

അർച്ചന അറിഞ്ഞിരുന്നില്ല അലിയെക്കാൾ വലിയ കാമ കണ്ണുകൾ തന്റെ നേർക്കു അടുക്കുന്നുണ്ടന്ന കാര്യം.

[തുടരും]

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025