Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 10

അങ്കിൾ അവളുടെ വയറിൽ നോക്കാതെ മുഖത്ത് തന്നെ കഷ്ടപ്പെട്ട് നോക്കുകയാണ്.മാമി അടുക്കളയിൽ കട്ട പണിയിലും കിച്ചു ഫോണിലും മുഴുകി ഇരിക്കുന്നത് കൊണ്ട് പുള്ളിക്ക് നേരിയ ഒരു ആശ്വാസം ഉണ്ട്.

ഒന്ന് എഴുന്നേറ്റ ശേഷം കൈകൾ രണ്ടും തലയിൽ പിടിച്ചു നിർമല ഒന്ന് ഞെളിഞ്ഞു. ഏറു കണ്ണിട്ടു നോക്കിയ അങ്കിൾ ആ കാഴ്ച കണ്ടു ഒന്ന് ഞെട്ടി.

കടും മഞ്ഞ സാരിയിൽ വെണ്ണക്കൽ പ്രതിമ പോലെ നിർമല നിൽക്കുന്നു.ഇപ്പോൾ പൊക്കിൾ പൂർണമായും പുറത്ത് വന്നു. നല്ല അസൽ കുഴിയൻ വട. ഒപ്പം വിയർത്തു നനഞ്ഞ കക്ഷവും കാട്ടി അങ്ങനെ ഒരു നിൽപ്പ്.

ശെരിക്കും അങ്കിളിന്റെ ഉള്ളിലൂടെ കറന്റ് കടന്നു പോയ അവസ്ഥ.നിർമല ആകട്ടെ ഒരു ശ്രിങ്കാര ചിരിയും അങ്ങ് പാസ്സാക്കി. അതും കൂടി കണ്ടപ്പോൾ ലഗാൻ പൂർവാധികം ശക്തിയോടെ ഉദിച്ചങ്ങു പൊങ്ങി. പുറത്തു ഗേറ്റ് തുറക്കുന്ന ശബ്‌ദം. നിർമല പുറത്തേക്ക് എത്തി നോക്കി.അതാ വരുന്നു അർച്ചന.

“ആ …. അർച്ചന വന്നല്ലോ ”
അവളെ കണ്ടപ്പോഴേ നിർമല സാരീ നേരെ ആക്കി. അങ്കിൾ പെട്ടന്ന് പുസ്തകത്തിലേക്ക് ചേക്കേറി.

അത്രയും നേരം ഫോണിൽ കുത്തി കൊണ്ടിരുന്ന കിച്ചു താക്കോലും എടുത്ത് പുറത്തേക്ക് ഒറ്റയോട്ടം. നിർമലയെ കണ്ടപാടെ അർച്ചന അൽപ്പം വെയിറ്റ് ഇട്ടു മുകളിലേക്ക് കയറി പോയി. അപ്പോഴേക്കും കിച്ചു വീട് തുറന്നു അകത്തേക്ക് കയറിയിരുന്നു.

“നിക്കടി പെണ്ണേ.”

അർച്ചനയ്ക്ക് ഒരു കൂസലും ഇല്ല.

“അപ്പൊ ഓക്കേ അങ്കിളേ പിന്നെ കാണാമെ”
അങ്കിളിന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവളും ഓടി അർച്ചനയുടെ പിറകെ.
അങ്കിൾ ഒരു ദീർഘശ്വാസം എടുത്തു.

“ഒന്ന് മിണ്ടടി പെണ്ണേ ”
അർച്ചനയുടെ വീട്ടിലേക്ക് നിർമലയും എത്തി.

അർച്ചന മൈൻഡ് പോലും ചെയ്തില്ല.
കിച്ചു ആകട്ടെ ഡ്രസ്സ്‌ ഒക്കെ മാറി കുളിക്കാനായി പോയി.

അർച്ചന തന്റെ ബാഗ് മുറിയിലേക്ക് വെച്ച് ഡ്രസ്സ്‌ മാറാനുള്ള തയ്യാറെടുപ്പിലാണ്.

“ഡീ മതി എനിക്ക് ദേഷ്യം വരുന്നു കേട്ടോ”
നിർമല അർച്ചനയുടെ കൈയിൽ പിടിച്ചു.

“എന്താ ഇപ്പോ വേണ്ടത്..? ”
നിർമലക്ക് മുഖം കൊടുക്കാതെ അർച്ചന മറുപടി നൽകി

“എടി നീ എന്നോട് ക്ഷെമി പ്ലീസ്. ഞാൻ ഇനി അമ്മാതിരി വർത്താനം പറയില്ല. ”

അർച്ചന മറുപടി നൽകിയില്ല. പക്ഷെ മുഖത്തു ഒരു മിന്നായം പോലെ ചിരി വിടർന്നു.

“ക്ഷേമിക്കെന്റെ പോത്തേ ”

അർച്ചന മെല്ലെ പുഞ്ചിരിച്ചു.
“ഇനി അങ്ങനെ വെല്ലോം പറയോ..? ”

“അയ്യോ ഇല്ലെന്റെ സാറെ”

 

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025