Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 10

“അന്റെ ഏത് കൂട്ടുകാരി ..?”
നാസർ വിട്ടുകൊടുത്തില്ല

“അത് …?”
റംല എന്തോ പറയാൻ വന്നതും അലി ഇടയ്ക്കു കേറി

“അത് വിട് എന്റെ ഇക്കാ.അങ്ങനെ ആണേൽ നമ്മുക്ക് ഗുണം ഉണ്ടാവുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കണം ”

അലിയുടെ വാക്കുകൾക്ക് നാസർ കാതോർത്തു

“എങ്ങനെ …?”
റംല ചോദിച്ചു

“അവൾ ദേവനുമായി അടുക്കട്ടെ.അപ്പൊ ദേവന് അവളെ കൂടുതൽ വിശ്വാസം ആകും.അവൾ നമ്മുടെ ആളായാലോ കാര്യം ഗുണം ചെയ്യില്ലേ”

“അത് ശെരിയാ ”
നാസർ തലയാട്ടി

“ദേവൻ അങ്ങനെ ഒന്നും അവളെ എടുത്ത് തലയിൽ വെയ്‌ക്കില്ല കാര്യം കഴിയുമ്പോ മൂടും തട്ടി പോകും.”
സ്വന്തം അനുഭവം സാക്ഷിയാക്കി റംല പറഞ്ഞു .

“അവളെ പറഞ്ഞൊന്നും വിടില്ലല്ലോ …?
തോന്നുമ്പോ തോന്നുമ്പോ അവനൊന്നു കൂടണം അത്രേ അല്ലേ ഉള്ളു ”
അലി മറുപടി നൽകി

“മം .അതെങ്ങനെ ആയിരിക്കും”
റംല ഒന്ന് ആലോചിച്ച ശേഷം തുടർന്നു
“അത് ഓക്കേ.പക്ഷെ അവൾ നമ്മുടെ വഴിക്ക് വന്നില്ലങ്കിലോ.? ”

“ഓള് വരും ഇല്ലേൽ വരുത്തും അതിനല്ലെടി ഗുണ്ടായിസം ”
അയാൾ പൊട്ടി ചിരിച്ചു

അപ്പോഴേക്കും ജബ്ബാർ ഫ്ലാറ്റ്.

“യീ പോയി കുറച്ചു വെള്ളം കൊണ്ടുവാ ”
നാസർ റംലയെ പറഞ്ഞു അയച്ചു

റംല കുണ്ടിയും കുലുക്കി അകത്തേക്ക് നടന്നു.അലി അവളുടെ നടത്തം കൊതിയോടെ നോക്കി ഇരുന്നു.നൈറ്റിയിൽ അല്ലെങ്കിലും ചരക്കുകൾക്ക് ലുക്ക്‌ കൂടും

“ടാ അലി ”
നാസറിന്റെ വിളികേട്ട് അലി അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടി.

“എന്താ ഇക്കാ ”
ശങ്കയോടെ അലി വിളി കേട്ടു

“അന്റെ കൈയിൽ ഫോട്ടോ ഉണ്ടോ ഓൾടെ ..?”
നാസർ രഹസ്യമായി ചോദിച്ചു

“ആരുടെ ..?”

“അർച്ചനേടെ ”

“മം ”
അലി ഒന്ന് ചിരിച്ചിട്ട് തന്റെ ഫോണിൽ കിടന്ന അർച്ചനേടെ ഫോട്ടോ എടുത്ത് കാട്ടി.നിർമലയുടെ ഫോണിൽ നിന്നും അവൾ അറിയാതെ മുക്കിയ ഫോട്ടോ ആരുന്നു അത്.

അത് കണ്ടതും നാസറിന്റെ കണ്ണ് വിടർന്നു.

“ഓള് ശെരിക്കും ഹൂറിയാടാ”
നാസർ കൊതിയോടെ ചുണ്ട് നനച്ചു തുടർന്നു
“ഇവളെ എന്തായാലും നമ്മുടെ കൂടെ നിർത്തണം ഒരുപാട് ഗുണം ഉണ്ടെന്റെ റബ്ബേ ”
അയാൾ മുണ്ടിന്റെ മുകളിലൂടെ അണ്ടി മുഴപ്പിൽ ഒന്ന് തിരുമി

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025