: എന്തോ ഒരു പന്തികേട് ഉണ്ടല്ലോ ലാലു… നല്ല റഷ്യൻ അത്തറിന്റെ മണം ഉണ്ടല്ലോ. എവിടെ പോയതാ… ലില്ലിക്കുട്ടീടെ അടുത്താണോ…
(ഞാൻ ഒന്ന് ഞെട്ടി… ഇത് ഇങ്ങേർ എങ്ങനെ അറിഞ്ഞു. )
: ലില്ലിക്കുട്ടിയോ… അളിയൻ എന്താ ഈ പറയുന്നേ..
: നീ കിടന്ന് ഉരുളണ്ട.. നേരത്തെ വിളിച്ചപ്പോൾ ഞാൻ കേട്ടായിരുന്നു അവളുടെ ശബ്ദം..
: അല്ല … അളിയന് എങ്ങനെ അവളെ….
: ഇനിയിപ്പോ നിന്നോട് ഒളിച്ചുവച്ചിട്ട് എന്തിനാ അല്ലെ…
എടാ ഞാൻ ദുബായ് വരുമ്പോൾ ഒക്കെ പോകാറുള്ളതാണ് അവളുടെ ഫ്ലാറ്റിൽ. എന്റെ കൂടെയുള്ള ഒരു റഷ്യക്കാരൻ ആണ് അവളെ പരിചയപ്പെടുത്തിയത്. രണ്ട് മൂന്ന് തവണ പോയിട്ടുണ്ട്.
: ഓഹോ… അവളുടെ സൗണ്ട് കേട്ട് ആളെ മനസ്സിലാക്കണമെങ്കിൽ 3 തവണ ഒന്നും ആയിരിക്കില്ലല്ലോ… കള്ള സുബറെ.. പാവം എന്റെ ലച്ചൂനെ പറ്റിക്കുകയായിരുന്നു ഇത്രയും നാൾ അല്ലെ…
: എടാ കൊപ്പേ… കാര്യമൊക്കെ ശരിതന്നെ, ഇനി നീ പോയിട്ട് അവളോട് ഇതൊന്നും എഴുന്നള്ളിക്കല്ലേ… കൊന്ന് കൊലവിളിക്കും ആ പൂതന.
: അപ്പൊ ഡീൽ… ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം. എന്റെ കാര്യം ആരോടും പറഞ്ഞേക്കല്ലേ..
: സ്ഥിരം കുറ്റി ആണോ നീ…
: എന്റെ പൊന്നോ… ഇന്നലെ ആദ്യമായിട്ട് പോയതാ. ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണ്.
: ആഹാ… തുടക്കം മോശമായില്ല. നല്ല ഐശ്വര്യം ഉള്ള പെണ്ണാ.. ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും.
: അപ്പൊ അളിയൻ ആളൊരു കളിക്കാരൻ ആണല്ലേ… നടക്കട്ടെ
: അല്ലേലും ഇതിനോക്കും നാണിക്കാൻ പാടില്ല…പെണ്ണും കെട്ടി അവളെ തന്നെ എപ്പോഴും കൊണച്ചോണ്ടിരിക്കാൻ വേറെ പണിയില്ലേ. അവസരം കിട്ടിയാൽ വിടരുത്, വെറൈറ്റി പരീക്ഷിച്ചുകൊണ്ടിരിക്കണം…
: ഇതുപോലെ അവളും ചിന്തിച്ചാലോ…
: ഉണ്ടാവും… അത് നമ്മൾ അറിയുമ്പോൾ അല്ലെ പ്രശ്നം. പെൺപിള്ളേരൊക്കെ ആരെയൊക്കെ ഓർത്ത് വിരലിടുന്നുണ്ടാവും.. പക്ഷെ അവർ നമ്മളെ പോലെ പറന്നു നടക്കില്ല.. അത്രേ ഉള്ളു വ്യത്യാസം..
: ഉം… അകത്തേക്ക് വാ.. ചായ ഇടണോ
: വേണ്ടെടാ… ഞാൻ കുടിച്ചിട്ടാ വന്നത്. നിന്റെ പെട്ടിയൊക്കെ റെഡി ആക്കിയോ.. ഇതാ ഈ സാധനം ലെച്ചൂന് കൊടുക്കാൻ ഉള്ളതാ..
___________________
ലെച്ചു… ശരിക്കും പേര് ലയന എന്നാണ് കേട്ടോ. പാച്ചുവിനെ കെട്ടിയ ശേഷം ഫേസ്ബുക്കിലെ പേരൊക്കെ മാറ്റി ലയന പ്രവീൺ എന്നാക്കി. അമ്മയുടെ മൂത്ത ചേട്ടന്റെ മകൾ ആണ്. എന്നെക്കാൾ മൂത്തതാണ് ലയന.. ജോലി കിട്ടിയിട്ടേ
