Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 3

സുജേച്ചി നന്നായി കൊഞ്ചികുഴഞ്ഞ് ഞങ്ങൾ പോകുന്നതും നോക്കി നിന്നു.

ലെച്ചുവുമായി രാത്രി മോശമല്ലാത്ത ഒരു കളി നടന്നു. മെൻസസ് ആവാറായെന്ന് തോനുന്നു. ചെറിയ വയറുവേദനയും നടുവേദനയും ഒക്കെ ഉണ്ടെന്ന് കളി കഴിഞ്ഞപ്പോൾ ആണ് അവൾ പറഞ്ഞത്. അവളുടെ വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വയ്യാഞ്ഞിട്ടും അവൾ എന്റെ സുഖത്തിനുവേണ്ടി കിടന്നതാണ്. എനിക്കാണെങ്കിൽ അത് മനസിലായും ഇല്ല. ഒടുവിൽ ലെച്ചുവിനെ ചേർത്തുപിടിച്ച് അവളുടെ വയറിലും പുറത്തും ഉഴിഞ്ഞ് സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് കിടന്നു.

………..

ലെച്ചു പറഞ്ഞതുപോലെ തന്നെ ആയിരുന്നു കാര്യങ്ങൾ. രാവിലെ എഴുന്നേറ്റപ്പോഴേക്കും പാഡിൽ ചോരപ്പാടുകൾ കാണാനുണ്ട്. എങ്കിലും അവൾ കുളി കഴിഞ്ഞ് വരുമ്പോൾ എന്നെ സുഖിപ്പിക്കാനായി എന്റെ ആഗ്രഹം പോലെ മുറിയിലേക്ക് കയറി വന്നു. ഉറങ്ങിക്കൊണ്ടിരുന്ന എന്റെ വയറിലേക്ക് അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്ന തണുത്ത തുള്ളികൾ ഓരോന്നായി വീണു. ഞെട്ടി എഴുന്നേറ്റ എന്റെ കണ്ണുകൾക്ക് മുന്നിലായി നിന്ന് ലെച്ചു പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുടി കുടഞ്ഞ് വെള്ളം മുഖത്തേക്ക് തെറിപ്പിച്ചു.

ഈറൻ മുടിയിൽ ചുറ്റി വച്ചിരിക്കുന്ന തൂവെള്ള തോർത്തിൽ അവളെ കാണാൻ എന്തൊരു ഭംഗിയാണ്. തോർത്തിന്റെ കരയ്ക്ക് മാച്ചായ കരിംനീല കളറിൽ വെളുത്ത പുള്ളികളോടുകൂടിയ ദേഹത്ത് ഇറുകി ഇരിക്കുന്ന നൈറ്റിയിൽ ലെച്ചുവിന്റെ മുലകൾ മുഴച്ചിരിക്കുന്നു. പതിവിന് വിപരീതമായി എന്നെ സുഖിപ്പിക്കാൻ വേണ്ടിയാണെന്ന് തോനുന്നു, ലെച്ചു അവളുടെ പരന്ന വലിയ താലിമാല നൈറ്റിക്ക് മുകളിലേക്ക് തൂക്കിയിട്ടിരിക്കുന്നു. കഴുത്തിൽ ചുറ്റിപിണഞ്ഞ് മുലയറ്റംവരെ തൂങ്ങി നിൽക്കുന്ന മാല. വളയിട്ട തന്റെ ഇടതുകൈകൊണ്ട് താലി എടുത്ത് അവൾ ചുണ്ടുകൾക്കിടയിൽ കടിച്ചു പിടിച്ചു. വശ്യമായൊരു കൺ നോട്ടം എനിക്കുനേരെ എറിഞ്ഞ് വലതുകാൽ കയറ്റി കിടക്കയിൽ വച്ചു. മുട്ടോളം ഉയർന്നിരിക്കുന്ന നൈറ്റിയിൽ അവളുടെ വെണ്ണ തുടയും കാലും ഈറനോടെ എന്റെ കണ്ണുകളെ ഹരംകൊള്ളിച്ചു. കാലിലെ പാദസരം വെള്ളത്തുള്ളികളാൽ തിളങ്ങുന്നു. എഴുന്നേറ്റ് ഇരുന്ന് അവളുടെ കാൽ പാദത്തിൽ ചുണ്ടുചേർത്ത് ആ കൊലുസിലൂടെ മുഖമുരച്ചുകൊണ്ട് മുകളിലേക്ക് പടർന്നുകേറി കൊഴുത്ത തുടയിൽ പിടിച്ച് ഉടച്ച് അവിടൊരു ചൂട് മുത്തം നൽകി. എന്നെ പിടിച്ചെഴുന്നേല്പിച്ച് അവളുടെ തണുത്ത ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർത്തുവച്ച് അവൾ നുണഞ്ഞു. തണുത്ത ലെച്ചുവിന്റെ പച്ച മാംസത്തിൽ ചുണ്ടുകൾ അമർത്തി അവളെ ഉമ്മവച്ച് കഴുത്തിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലുന്ന മാലയിലൂടെ മുഖം ഊർന്നിറങ്ങി മാറിൽ മുലച്ചാലിനോട് ചേർത്ത് ഒരു ഉമ്മകൊടുത്തു.

: ശ്രീ…. ഇങ്ങനെ കാണാൻ ആണോ ആഗ്രഹിച്ചത്

: ഉം… കടിച്ചു തിന്നാൻ തോനുന്നു ലെച്ചു…

: ഒരാഴച കഴിയട്ടെ ഞാൻ ഇതുപോലെ നിന്നുതരാം… ഇപ്പൊ എന്റെ മോൻ പോയി റെഡിയായി വന്നേ… ചേച്ചിക്ക് ബേങ്കിൽ പോണം

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025