Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 4

: ഡി… ഈ കുട എന്റെയല്ലേ

: അതെന്താ ഇതിന്റെ മുകളിൽ പേരെഴുതി വച്ചിട്ടുണ്ടോ

: എനിക്കറിയാം എന്റെ കുട കണ്ടാൽ… തന്നിട്ട് പോകാൻ നോക്ക്

: മോനെ ശ്രീലാലേ, പോപ്പി ഈ കുട ഒന്നേ ഇറക്കിയുള്ളോ… അല്ല ഇത്ര ഉറപ്പിച്ചു പറയാൻ

( പുല്ല്… വീണ്ടും കയ്യീന്ന് പോയി… എന്റെ ദൈവമേ എനിക്കിപ്പോ കണ്ടകശനി ആണോ..മിക്കവാറും ഈ പൂറിമോളെ ഞാൻ കൊല്ലും. ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് സ്നേഹ ഇടയിൽ കയറി…)

: വീണ്ടും പല്ലുവേദന തുടങ്ങിയോ…ബ്രോ

: ആടി.. ബ്രോയ്ക്ക് ഇടക്കിടെ ഉള്ളതാ ഈ പല്ലുവേദന

ഇനിയും തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിനെ ഇവിടെ നിർത്തിയാൽ ശരിയാവില്ല. ബൈക്ക് വച്ചിരിക്കുന്ന ഇടത്തേക്ക് മഴ നനഞ്ഞുകൊണ്ട് ഞാൻ നടന്നു. ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നപോലൊരു ഫീലിംഗ്. എത്ര ആഗ്രഹിച്ച് വന്നതാ കോളജിലേക്ക്. ഇപ്പൊ ഈ മാരണത്തെകൊണ്ട് കോളേജ് ലൈഫ് തന്നെ വെറുത്തുതുടങ്ങി. എന്റെ ഒറ്റയടിക്കില്ല, പക്ഷെ അതിന്റെ മുഖത്ത് നോക്കുമ്പോ തല്ലാനും തോന്നുന്നില്ല. മാത്രമല്ല ഒരു പെണ്ണിനെ തല്ലി തോൽപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ ഞാൻ ഒരു യഥാർത്ഥ ആണല്ലാതായിപ്പോവില്ലേ. നമ്മൾക്ക് ഒത്ത എതിരാളിയോടെ ഏറ്റുമുട്ടാൻ പാടുള്ളൂ, അതാണ് എന്റെ പോളിസി.

വണ്ടിയുടെ അടുത്തെത്തിയപ്പോഴേക്കും ആകെ നനഞ്ഞു കുളിച്ചു. വണ്ടി തിരിച്ച് പോകാൻ നേരം തുഷാരയും സ്നേഹയും കുടയും ചൂടി എന്റെ മുന്നിലൂടെ നടന്നുനീങ്ങി. തുഷാര ചൂടിയിരിക്കുന്ന കുട കൂടാതെ അവളുടെ കയ്യിൽ ഒരു കുട കൂടി കണ്ടപ്പോൾ എനിക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി. പെണ്ണ് എന്നെ നന്നായൊന്ന് പൊട്ടൻകളിപ്പിക്കുകയാണ്. ദൈവമേ ഇതുപോലുള്ള ശത്രുക്കളെയൊന്നും ആർക്കും കൊടുക്കല്ലേ.

മഴ മുഴുവൻ നനഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് വണ്ടിവിട്ടു. ഇന്നലെ ലെച്ചുവിന്റെ കൂടെ മഴ നനയാൻ നല്ല സുഖമുണ്ടായിരുന്നു, പക്ഷെ ഇത് വല്ലാത്തൊരു ചതിയായിപ്പോയി.

രണ്ട് ദിവസത്തെ മഴ മുഴുവൻ കൊണ്ടിട്ടാണെന്ന് തോനുന്നു. രാത്രി ആയപ്പോ നല്ല കട്ട പനി. ലെച്ചു എന്റെ അരികിൽ തന്നെ നിന്നു. അവളുടെ പരിചരണത്തിൽ ഉറങ്ങിയത് അറിഞ്ഞില്ല. രാവിലെയായതും ലെച്ചു ലീവാക്കി എന്റെയടുത്തിരുന്നതും ഒന്നും ഞാൻ അറിഞ്ഞില്ല. നല്ല ഉറക്കം. അവസാനം ലെച്ചു വിളിച്ചെഴുന്നേല്പിച്ച് ചൂട് കാപ്പി തന്നപ്പോഴാണ് സമയം പത്ത് കഴിഞ്ഞെന്ന് അറിഞ്ഞത്. ഫോണിൽ നോക്കുമ്പോൾ കോളേജിൽ നിന്നും കൂട്ടുകാരൊക്കെ വിളിച്ച മിസ്കോൾ കിടപ്പുണ്ട്. പ്രവിയെ വിളിച്ച് കാര്യം പറഞ്ഞു. അവനോട് സംസാരിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും പ്രിൻസിയുടെ കോൾ.. അവസാനം പ്രാന്തുപിടിച്ച് ഫോണും ഓഫാക്കി ബാക്കി പരിപാടികളിലേക്ക് കടന്നു. തെറ്റിദ്ധരിക്കണ്ട, പല്ലുതേപ്പും അപ്പിയിടലും ആണ് ഉദ്ദേശിച്ചത്. കുണ്ണ പൊങ്ങാനുള്ള ശേഷി ഉണ്ടായിരുന്നെങ്കിൽ ഞാൻ ലെച്ചുവിനെകൊണ്ട് ഒരു വാണമെങ്കിലും അടിപ്പിച്ചേനെ. എവിടെ…. ചില്ലുകൂട്ടിലെ രതീഷിനെ പോലെ കിടക്കുവാ പാവം.

…….

രാത്രി മൊബൈൽ ഓണാക്കി നോക്കിയപ്പോൾ ഏതോ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിട്ടുണ്ട്. തുറന്ന് നോക്കിയപ്പോ ചിരിച്ചോണ്ടിരിക്കുന്ന ആ പൂതനയുടെ മോന്തയാണ് പ്രൊഫൈൽ പിക്.

Get well soon…. I’m waiting…( പെട്ടെന്ന് സുഖം പ്രാപിക്കട്ടെ… ഞാൻ കാത്തിരിക്കുന്നു..)

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025