Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 6

കൂടി അവനോട് പ്രതികാരം ചെയ്യാൻ ആയിരുന്നോ നിന്റെ ഈ നാടകമൊക്കെ

: എന്റെ അമ്മേ…. അച്ഛൻ പറഞ്ഞത് കേൾക്കാതിരിക്കാൻ എന്റെ ചെവിയിൽ പഞ്ഞിയൊന്നും വച്ചിട്ടില്ലല്ലോ. എല്ലാം കേട്ടു എന്നല്ലേ ഞാൻ  പറഞ്ഞത്, അനുസരിക്കും എന്നല്ലല്ലോ….

: അപ്പൊ നീ എന്നെ പൊട്ടൻ കളിപ്പിക്കുവാരുന്നോ… മോളേ തുഷാരെ, അച്ഛൻ പറഞ്ഞതേ ഇവിടെ നടക്കൂ. അവനുമായിട്ടൊരു കല്യാണം എന്റെ ചിലവിൽ നടത്താമെന്ന് മോള് കരുതണ്ട. അതിനി നിന്റെ മറ്റവനെ കൊന്നിട്ടാണെങ്കിലും ശരി, നടത്തില്ല ഞാൻ.

: അച്ഛാ… മോളുടെ ചാടിക്കടിക്കുന്ന സ്വഭാവമൊക്കെ മാറി നല്ല കുട്ടിയായെന്നല്ലേ അച്ഛന്റെ ധാരണ, എന്ന ഒന്ന്കൂടി അറിഞ്ഞോ… എന്റെ ശ്രീയേട്ടന്റെ മുൻപിൽ ഞാൻ മാറിയെന്ന് കരുതി അത് എല്ലാർക്കും ബാധകമാണെന്ന് കരുതണ്ട… തുഷാര ഇപ്പോഴും പഴയ തുഷാര തന്നെയാ, ഇച്ചിരി അഹങ്കാരം ഉണ്ടായത് ഇല്ലാതായി എന്നേ ഉള്ളു.

: നീ തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല, അടുത്ത ആഴ്ച ഒരു കൂട്ടർ പെണ്ണുകാണാൻ വരും. നന്നായി ആലോചിച്ച് ഒരു മറുപടി പറ…

: ദേ മനുഷ്യാ.. ഒരുമാതിരി വൃത്തികേട് കാണിക്കല്ലേ. പെണ്ണിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുക്കാൻ പറ്റോ..

: നീയാ ഇവളെ ഇങ്ങനെ വഷളാക്കിയത്. തല്ലി വളർത്തണമായിരുന്നു, തേനേ പാലേന്ന് പറഞ്ഞ് കൊഞ്ചിച്ചിട്ടല്ലേ

: ദേ രാജീവേട്ടാ… വെറുതേ എന്നെകൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട

: നീ പറയെടി…

: നമ്മളെ രണ്ടാളെയും തല്ലി വളർത്തിയതുകൊണ്ടാണല്ലോ പ്രേമിച്ച് കെട്ടിയത് അല്ലെ….

: ഓഹോ….. കൊള്ളാലോ രണ്ടാളും. ഇത് ഇതുവരെ ആരും പറയുന്ന കേട്ടിട്ടില്ലല്ലോ. അച്ഛന് ആവാമെങ്കിൽ എനിക്കും ആവാം. അപ്പൊ എല്ലാം പറഞ്ഞപോലെ, ഞാൻ പോയി കിടക്കട്ടെ

: ഞാൻ ചോദിച്ചതിനുള്ള മറുപടി ആലോചിച്ച് പറഞ്ഞാൽ മതി. എന്തായാലും അവർ അടുത്ത ആഴ്ച നിന്നെ കാണാൻ വരും

: വരാൻ പറ എന്നിട്ട് അച്ഛന്റെ ചിലവിൽ നല്ല ചായയും കടിയും കഴിച്ചിട്ട് പൊക്കോട്ടെ..

റൂമിലെത്തിയ തുഷാരയുടെ മുഖം അൽപ്പം വാടിയെങ്കിലും കമ്പ്യൂട്ടറിൽ തെളിഞ്ഞ ഫോട്ടോ കാണുമ്പോൾ അവളുടെ മുഖം വിടർന്നു. ഞാൻ എന്തിനാ പേടിക്കുന്നേ, എന്നെ കൈപിടിച്ച് ഇറക്കികൊണ്ടുപോകാൻ ആണൊരുത്തൻ ഇല്ലേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി അവൾ ജീവന്റെ പാതിയെ നോക്കിയിരുന്നു.

എത്ര കണ്ടാലും മതിവരില്ല ഈ കള്ളന്റെ മുഖം, എന്തൊരു ജാടയായിരുന്നു.. ഈ ബുദ്ധി പണ്ടേ തോന്നിയിരുന്നെങ്കിൽ ആ ക്യാമ്പിന്റെ അന്നൊക്കെ എത്ര രാസമായിരുന്നിരിക്കും…

എവിടെ…. ചെക്കന്റെ ഉള്ളിൽ മുഴുവൻ വരിക്കച്ചക്കേടെ ചുളയല്ലായിരുന്നോ….എന്തായാലും ലെച്ചു ചേച്ചിക്ക് ഭാഗ്യമുണ്ട്. ഇപ്പൊ എന്തെടുക്കുവായിരിക്കും, വണ്ട് പൂവിൽ തന്നെ ആയിരിക്കും.. ഒന്ന് വിളിച്ചുനോക്കാം, അങ്ങനെയിപ്പോ ഒറ്റയ്ക്ക് സുഖിക്കണ്ട…

**********

ലെച്ചുവിനെ പുറകിലൂടെ കെട്ടിപിടിച്ച് അവളുടെ കെട്ടഴിച്ചുവിട്ട മുടിക് അടിയിലൂടെ കഴുത്തിൽ ചുണ്ടുചേർത്ത് കിടക്കാൻ നല്ല സുഖമാണ്. വയറിൽ തലോടി, അരക്കെട്ട് കുണ്ടിയോട് ചേർത്തുവച്ച് കിടക്കുമ്പോൾ തുഷാരയുടെ കോൾ കാതുകളിൽ മുഴങ്ങി.

: എടുക്കെടാ…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025