Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 8

പാട്ടും കൂത്തുമെല്ലാം ഒരുവിധം അടങ്ങിയപ്പോഴാണ് കിതച്ചുകൊണ്ട് ലെച്ചു എന്റെ അരികിൽ വന്നിരുന്നത്. പാച്ചു പിള്ളേരുടെ കൂടെ തൊടിയിലേക്ക് നടന്നു പോകുന്നുണ്ട്. രണ്ടെണ്ണം കൂടി അകത്താക്കാനുള്ള പരിപാടിയായിരിക്കും.

: ലെച്ചു…. നിനക്ക് വേണ്ടേ.. നിന്റെ കെട്ടിയോൻ ദേ പോകുന്നു

: പോയിട്ട് വരട്ടെ… എനിക്കെന്തായാലും വേണ്ട. നീ കുടിച്ചോ ?

: ഇല്ല… ഇന്ന് കുടിച്ചാൽ ശരിയാവില്ല

: നാളെ രാവിലെ വേണേൽ രണ്ടെണ്ണം തട്ടിക്കൊ… അല്ലേൽ ചിലപ്പോ നിന്റെ കൈ വിറച്ചാലോ

: എന്നിട്ട് നിന്നെ ആദ്യമായി തൊടുമ്പോ കൈവിറച്ചോ…

: അതില്ല… നാളെ എങ്ങാനാവുമെന്ന് നമുക്ക് നോക്കാം ട്ടോ…

: എല്ലാരും കിടന്നു… ലെച്ചു കിടക്കുന്നില്ലേ..

: ഉം… നീ വരുന്നോ

: എന്തിന്… എന്നിട്ട് വേണം പാച്ചു എന്നെ തല്ലിക്കൊല്ലാൻ

: നിനക്ക് ആഗ്രഹമുണ്ടോ ഒരിക്കൽക്കൂടി എന്റെ കൂടെ…

: വേണ്ട…. ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ കിടക്കട്ടെ. ഇപ്പൊ എനിക്ക് അതിനെ പിടിച്ചു കെട്ടാൻ കഴിയുന്നുണ്ട്. എന്നെങ്കിലും എന്റെ കൺട്രോളിൽ നിൽക്കാതെ വന്നാൽ ഞാൻ പറയാം

: ശ്രീകുട്ടാ…ഉമ്മ. ഈ ഒരു മറുപടി മതി, ചേച്ചിക്ക് തൃപ്തിയായി..

: ഓഹ് വല്യ ചേച്ചി വന്നിരിക്കുന്നു… ഒന്ന് പോടി.

: പോട കാട്ടുപോത്തേ.. നീ എന്തെങ്കിലും സംശയവുംകൊണ്ട് വരും… അപ്പൊ കാണിച്ചുതരാം

: എന്റെ ഗുരു നീയല്ലേ.. അപ്പൊ പിന്നെ സംശയം ഉണ്ടാവുമോ

: നമ്മൾ ഈ പുതിയ ബ്രഷ് വാങ്ങിയാൽ കുറച്ച് ദിവസം പല്ലുതേക്കാൻ നല്ല ബുദ്ദിമുട്ടാവില്ലേ.. ചിലപ്പോ ചോരയൊക്കെ വരാറില്ലേ… എന്നാ ഉപയോഗിച്ച ബ്രഷ് ആണെങ്കിലോ… ഒരു കുഴപ്പവും ഉണ്ടാവില്ല. എന്റെ മോൻ ആദ്യമായിട്ടല്ലേ ബ്രഷ് വാങ്ങുന്നേ… കണ്ടറിഞ്ഞോ…

: എന്ത് ഉപമ ആണെടി…

: ഡാ കള്ളാ.. ആവേശത്തിൽ കുത്തിപൊളിക്കാനൊന്നും നോക്കിയേക്കല്ലേ… എല്ലാം പതുക്കെ മതി കേട്ടോ…

: ഉം…

: മതി നീ പോയി ഉറങ്ങിയേ… അല്ലെങ്കിൽ രാവിലെ കണ്ണൊക്കെ ഒരുമാതിരി ഇരിക്കും. വാ…

: നിക്കെടി… പിള്ളേരോടൊക്കെ ഒന്ന് പറഞ്ഞിട്ട് വരാം..

കൂട്ടുകാരൊക്കെ കുളക്കരയിൽ ഇരുന്ന് മദ്യപിക്കുന്നുണ്ട്. ചന്ദ്രേട്ടൻ ഇതുവരെ ഉറങ്ങിയില്ലേ. പുള്ളിക്കാരനും ഉണ്ടല്ലോ കൂട്ടത്തിൽ. എല്ലാരും അത്യാവശ്യം നന്നായി കഴിച്ചിട്ടുണ്ട്. കുറച്ചുനേരം അവരോടൊപ്പം ചിലവഴിച്ച് വന്ന് കിടന്നു.  ക്ഷീണമുണ്ട്. കുറേ ദിവസമായുള്ള ഓട്ടമല്ലേ…തുഷാരയെ ഒന്ന്  വിളിച്ചു നോക്കാം…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025