Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറവുകാരൻ

മുടിയും ചുവന്നു തുടുത്ത മുഖവുമായി ശ്രീജ സന്തോഷത്തോടെ കെഞ്ചി.
മുലയിൽ വേദനിപ്പിക്കാതെ ഒരു കടിയായിരുന്നു സണ്ണിയുടെ മറുപടി.
അഴിഞ്ഞ മുടി ഒന്നു വാരിയൊതുക്കാൻ കൈകൾ ഉയർത്തിയപ്പോഴാണ് അല്പം തടിച്ചു വരവീണു തൂങ്ങിയ കൈകൾക്കിടയിൽ അപ്പം പോലെ ഉന്തിയ കക്ഷവും അതിൽ വിയർപ്പ് തുള്ളികൾ ഇറ്റിനിൽക്കുന്ന രോമക്കാടും കണ്ടത്.

എന്റെ മോളെ….
എന്ന് വിളിച്ചുകൊണ്ട് അവിടേക്ക് മുഖം പൂഴ്ത്തിയ സണ്ണിയുടെ നാവിനു ബെല്ലും ബ്രേക്കുമില്ലാത്ത പോലെ രണ്ടുകക്ഷവും ഉമിനീരിനാൽ നിറയും വരെ നക്കിവലിച്ചു മുഖം മാറ്റി അവളുടെ നെഞ്ചിൽ മുഖം ചായ്ച്ചു കിതച്ചു.

“തീർന്നോ…..കൊതി.”

ചുണ്ടിലൊളിപ്പിച്ച കുസൃതിയുമായി ശ്രീജയുടെ ചോദ്യം.

ആഹ് ചുണ്ടു തന്നെ ചപ്പിവലിച്ചു സണ്ണി ഉത്തരം കൊടുത്തു.
രണ്ടു പേരുടെയും ദേഹം മഞ്ഞ വെളിച്ചത്തിൽ കുളിച്ചുകഴിഞ്ഞത് പോലെ തിളങ്ങുന്നുണ്ടായിരുന്നു.
ശ്രീജയെ പതിയെ ചരിച്ചു കട്ടിലിലേക്ക് കിടത്തിയ സണ്ണി അവളുടെ മേലേയായി.

“എന്തുവാ ഇങ്ങനെ നോക്കുന്നേ….”

മദിപ്പിക്കുന്ന പെണ്ണിന്റെ സ്വരം.

“എവിടുന്നു തുടങ്ങും എന്നാലോചിക്കുവായിരുന്നു….”

നെഞ്ചിൽ കനം വച്ച മുലകൾ ഒന്ന് തുളുമ്പി.
വരവീണു അല്പം താഴേക്ക് വീണു കിടക്കുന്ന അടിവയറും വിയർപ്പ് നിറഞ്ഞു. കിടക്കുന്ന കിണർപൊക്കിളും കണ്ട സണ്ണി ഇടുപ്പിനെ ഇരുവശത്തും പിടിച്ചു ഞെരിച്ചുകൊണ്ട് വെണ്ണയുടെ മാർദ്ധവമുള്ള വയറിലേക്ക് മുഖം പൂഴ്ത്തി.

“ആഹ്….ഹ്മ്മ്….”

ശ്രീജയുടെ വാ പിളർന്നു സീല്കാരം പുറത്തേക്ക് ചാടി.
സണ്ണിയുടെ ചുണ്ടുകൾ അടിവയറിലെ ഓരോ വരയിലും ഉരച്ചുകൊണ്ട് നീങ്ങി,
വെട്ടിയൊതുക്കിയ മീശയിലേ കൂർത്ത രോമങ്ങൾ വയറിൽ പോറൽ വീഴ്ത്തുമ്പോഴെല്ലാം ശ്രീജ വിറച്ചു.
നാവിനാൽ പൊക്കിളിലെ വിയർപ്പ് തേകിയെടുത്തപ്പോൾ അവൾ ആർത്തു കരഞ്ഞു.
അവസാനം പൊക്കിളിനു വശത്ത് കാമുകന്റെ സമ്മാനം എന്നോണം ഒരു കടിപ്പാട് കൊടുത്തവൻ താഴ്ന്നപ്പോൾ നിർവൃതിയിൽ കുറുകി.
അടിപ്പാവാടയ്ക്ക് മുകളിലൂടെ ഉന്തി നിന്ന അപ്പത്തിൽ അവൻ മുഖമുരച്ചു കൊണ്ട് വള്ളികൾ അഴിച്ചു.
അടിപ്പാവാടയും ഷെഡ്ഢിയും ഒരുമിച്ചു വലിച്ചപ്പോൾ അവന്റെ തിടുക്കം അറിഞ്ഞ അവൾ എടുത്താൽ പൊങ്ങാത്ത ചന്തി ഉയർത്തിക്കൊടുത്തു.
തടിച്ചു മിനുത്ത തുടയിലൂടെ കുറച്ചു വലിഞ്ഞാണെങ്കിലും അവൻ അവളുടെ അവസാന തുണിയും ഊരിയെടുത്തു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025