Kambikuttan Malayalam

Sex stories Kambikuttan kambikathakal

അർച്ചനയുടെ പൂങ്കാവനം

അർച്ചന : ഉം

Njan : പിന്നെ നിന്റെ നമ്പർ വാങ്ങിയിട്ട് ഞാൻ വിളിക്കും അന്നേരം ഞാൻ ചോദിക്കുമ്പോൾ എല്ലാം തുറന്നു പറയണം കേട്ടോ. അന്നേരം ഇതേപോലെ പിന്നേം പിന്നേം ചോദിപ്പിക്കരുത്..

അർച്ചന : ഉം
ഞാന് : ഇങ്ങനെ മൂളിയാൽ പോര തുറന്നു പറയണം

അർച്ചന : തുറന്ന് പറഞ്ഞോളാം പോരെ.

ഞാൻ : എന്ന ഞങ്ങളിപ്പോൾ ഇറങ്ങും മുഖമൊക്കെ കഴുകി ഹാപ്പിയായി അങ്ങോട്ട് വാ

അതും പറഞ്ഞു ഞാൻ റൂമിലേക്ക് ചെന്നു പെങ്ങളുടെ അടുത്തിരുന്നു.

അഞ്ജിത : ടാ.. എന്തായി. ഇഷ്ടായൊ നിനക്ക്.

Njan : എനിക്കിഷ്ടപ്പെട്ടു. ഇനി വേറൊന്നും നോക്കാനില്ല ചേച്ചി അമ്മയെ വിളിച്ചിട്ട് ഇത് ഉറപ്പിച്ചോളാൻ പറ.

അഞ്ജിത :. അതൊക്കെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞു മോനെ..

ഞാൻ: ങേ.. അതെങ്ങനെ മനസ്സിലായി ഇതെനിക്ക് ഇഷ്ടപ്പെട്ടെന്ന്

അഞ്ജിത : ആദ്യമായൊന്നും അല്ലല്ലോ നിന്നെയും കൊണ്ട് പെണ്ണ് കാണാൻ ഇറങ്ങുന്നത്. നീയിത്രയും നേരം ഒരു പെണ്ണിനോട് സംസാരിക്കുന്നത് അദ്യയിട്ട ഞങ്ങൾ കാണുന്നത്. നിന്നെ വിളിക്കാൻ അളിയൻ അങ്ങോട്ട് വന്നപ്പോൾ. നീ പറഞ്ഞില്ലേ ഒരു മിനിറ്റെന്ന്. അളിയൻ തിരിച്ചു വന്നിട്ട് പറഞ്ഞു ഇനി വേറെ പെണ്ണുകാണാൻ പോകേണ്ടി വരില്ലെന്ന്.

സത്യം പറഞ്ഞാൽ ആ സമയത്ത് എന്റെ മുഖത്തും ഒരു ചെറിയ ചമ്മൽ വന്നു.

പിന്നെ അവിടുന്ന് എല്ലാം പറഞ്ഞു സെറ്റാക്കിയിട്ട് അവരോടൊക്കെ യാത്രയും പറഞ്ഞിറങ്ങി.

ഇപ്പൊൾ നിങ്ങളുടെ മനസ്സിൽ തോന്നുന്നുണ്ടോ അവളുടെ നിഷ്കളങ്കമായ മനസ്സ് കണ്ടിട്ട് അവളോട് ഒത്തിരി ഇഷ്ടമൊക്കെ തൊന്നീട്ടാകും ഞാൻ അവളെ കെട്ടാൻ പോകുന്നതെന്ന് അല്ലെങ്കിൽ മറ്റൊരുത്തൻ തേച്ചിട്ടു പോയ പെണ്ണിന്റെ സങ്കടം കേട്ട് മനസലിഞ്ഞ ഒരു പാവം നല്ലവനായ ഉണ്ണിയാണ് ഞാനെന്നു.
അതൊന്നുമല്ല കാര്യം അതൊക്കെ വഴിയേ മനസ്സിലാകും….

തുടരും……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025