Kambikuttan Malayalam

Sex stories Kambikuttan kambikathakal

അർച്ചനയുടെ പൂങ്കാവനം 2

ഞാൻ : എന്നാ ഓകെ.. ഞാൻ നാളെ അങ്ങോട്ട് വിളിക്കാം അന്നേരം പറഞ്ഞാൽ മതി.

അർച്ചന: ഉം

ഞാൻ : എടീ പിന്നെ… നാളയെന്റെ അമ്മ നിന്നെ കാണാൻ വരുന്നുണ്ട്…

അർച്ചന: ചേട്ടാ അമ്മക്കിനി എന്നെ ഇഷ്ടപെട്ടില്ലേൽ. ചേട്ടനും എന്നെ വേണ്ടാന്ന് വെക്കുമോ…

ഞാൻ: എന്തോന്നാടി ഇങ്ങനൊക്കെ.. എന്റെ അമ്മ വരുന്നത് കല്യാണം ഉറപ്പിക്കാനാ.. എനിക്കിഷ്ടപെട്ടാൽ അതെന്റെ അമ്മക്കും ഇഷ്ടമാകും…

അർച്ചന: ഉം

ഞാൻ : എന്നാ നീ പോയി കിടന്നോ.. നാളെ വിളിക്കാം.. good night

അർച്ചന : ok good night dear..

അങ്ങനെ എന്റെ ഭാവി വധുവിനെ മറ്റൊരുത്തൻ പിഴപ്പിച്ച കഥയൊക്കെ കേട്ട് ഇനിയവർ എന്തൊക്കെയാവും ചെയ്തിട്ടുള്ളത് എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച്… ഞാനുറങ്ങി പോയി. രാവിലെ അളിയൻ വന്നു വിളിച്ചപ്പോഴാണ്. ഞാൻ എഴുന്നേറ്റത്.

സംഗീത് : അളിയാ ഞങ്ങൾ അവിടെ വരെയൊന്നു പോയിട്ട് വരാം.. പിന്നെ ഞങൾ കുറച്ചു താമസിച്ച് വരു..
അമ്മക്കേന്തോ ഷോപ്പിംഗ് ചെയ്യനുണ്ടെന്ന് പറഞ്ഞു.

ഞാൻ : ശെരി അളിയാ എന്ന നിങ്ങൾ പോയിട്ടുവ. എനിക്കും ഒന്ന് പുറത്തേക്ക് പോകാനുണ്ട്…

സംഗീത് : രാധൂട്ടി ഒന്ന് വേഗം വാ ഇപ്പൊൾ തന്നെ late ആയി..

രാധിക : ദേ വരുന്നെടാ.. കിടന്നു ബഹളം വെക്കാതെ..

ഞാൻ അമ്മക്ക് ഇന്നലെ നിങ്ങള് പോയതിന്റെ ദേഷ്യം മറിയിട്ടില്ലെന്ന് തോന്നുന്നു.

സംഗീത് : അതൊക്കെ ഞാനിന്നു മാറ്റിക്കോളാം

അവർ നേരെ കാർ എടുത്തു പുറത്തേക്ക് പോയി. ഞാൻ നേരെ കുളിച്ചു റെഡിയാകാനും

കാർ കുറച്ചു മുന്നോട്ടു നീങ്ങി തുടങ്ങിയതും സംഗീത് ഒരു കൈയ്യെടുത്ത് അവളുടെ തുടയിലേക്ക് വെച്ചു… അവളാ കൈ തട്ടിമാറ്റി എന്നിട്ട് പറഞ്ഞു

രാധിക : നീയിനി എന്നെ തൊട്ടു പോകരുത്…

സംഗീത് : എന്താ രാധൂട്ടീ ഇങ്ങനെ.. എന്റെ പൊന്നെന്തിനാ ഇങ്ങനെ പിണങ്ങുന്നേ..

രാധിക : പിണങ്ങാതെ പിന്നെ ഞാനെന്താ ചെയ്യേണ്ടത്.. ഇന്നലെ നീ അങ്ങനത്തെ പരിപാടിയല്ലേ കാണിച്ചത്..

സംഗീത് : അതിന് ഞാനെന്ത് കാണിച്ചൂന്നാ ഈ പറയണെ..

രാധിക : പിന്നെ നീയൊന്നും കാണിച്ചില്ല.. ഇന്നലെ തലവേദന ആണെന്നും. പറഞ്ഞ് ഞാൻ പെണ്ണുകാണാൻ വരാഞ്ഞത് തന്നെ നിന്നോടൊപ്പം ഒന്ന് ആസ്വദിച്ചു കളിക്കാൻ വേണ്ടിയാരുന്നു. എന്നിട്ട് നീയെന്നെ ഒറ്റക്കാക്കിയിട്ട് അവരുടെ കൂടെ പോയില്ലേ..

സംഗീത് : അതിനെന്റെ കെട്ടിയോള് ഞാനും കൂടി വരണമെന്ന് നിർബന്ധം പിടിച്ച കൊണ്ടല്ലേ..

രാധിക : എന്നാലും നിനക്കെന്തേലും പറഞ്ഞ് അവിടെ നിക്കാമായിരുന്നു.. നിനക്കിപ്പോ എന്നോടൊരു സ്നേഹവുമില്ല. ഞാനിപ്പോൾ കിളവിയായില്ലേ…

പെട്ടെന്ന് സംഗീത് കാർ റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025