Kambikuttan Malayalam

Sex stories Kambikuttan kambikathakal

അർച്ചനയുടെ പൂങ്കാവനം 8

ഇരുകൈകൾ കൊണ്ട് അവളെ കോരിയെടുത്ത് പൊക്കി… നനഞ്ഞ് കുതിർന്ന ഷഡ്ഡിയും ബ്രായും മാത്രമണിഞ്ഞ് തന്റെ ബലിഷ്ഠമായ കൈകളിൽ നാണം കലർന്ന മുഖത്താൽ കണ്ണുകളുമടച്ച് മലർന്നു കിടക്കുന്ന ആ വശ്യസുന്ദരിയുടെ കാമകണ്ണുകൾ കണ്ടാസ്വദിക്കാനായി… അവൻ തന്റെ കയ്യിൽ കിടക്കുന്ന തന്റെ മാത്രം സ്വന്തമായ അർച്ചനക്കുട്ടിയുടെ മൂക്കിന് തുമ്പിൽ ചെറുതായൊന്ന് കടിച്ചു…. അവളപ്പോൾ അവന്റെ കൈകളിൽ കിടന്നു കൊണ്ട് കണ്ണുകൾ തുറന്ന് അവന്റെ മുഖത്തേക്ക് നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിലേക്ക് തന്റെ ഇരു കൈകളുമിട്ട് ചുറ്റി പിടിച്ചു… അവളുടെ കാമം നിറഞ്ഞ നയനങ്ങളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവന് ചോദിച്ചു….

 

പൊന്നിന്…. ഇക്കിളിയാകേണ്ടേ….

 

ഉം….

 

പേടിയുണ്ടോ… മോൾക്ക്….

 

എന്തിന്….

 

അല്ല ആദ്യായിട്ടല്ലേ മോളുടെ പൂറ്റിലേക്ക് കുണ്ണ കയറാൻ പോകുന്നത്… അതുകൊണ്ട് ചോദിച്ചതാ….

 

അവളൊന്നും പറയാതെ അഭിയുടെ കണ്ണുകളിലേക്ക് നോക്കി നാണിച്ച് ചിരിച്ചുകൊണ്ട് അവന്റെയാ കൈകളിൽ കിടന്നു… അവളുടെയുള്ളിൽ അഭിയേട്ടൻ തന്റെ പൂറിനുള്ളിലേക്ക് കയറ്റാൻ പോകുന്ന കുണ്ണയുടെ വലിപ്പം എത്രത്തോളം ഉണ്ടെന്നറിയാനുള്ള ആകാംക്ഷയായിരുന്നു…. ഇത്രയും നേരം തന്റെ ചന്തിപ്പാളികൾക്കിടയിൽ കുത്തി കൊണ്ടിരുന്ന ആ കുണ്ണയുടെ മുഴുപ്പ് അനുഭവിച്ചറിഞ്ഞ അവൾക്ക് ഉറപ്പായിരുന്നു അഭിയേട്ടൻ തനിക്കയച്ചു തന്ന ഫോട്ടോയിൽ കണ്ട തന്റെ ചെറുവിരലിന്റെ അത്രയും വലിപ്പമുള്ള കുണ്ണയല്ല… അഭിയേട്ടന്റെ അരക്കെട്ടിൽ കിടക്കുന്നതെന്ന്…. അപ്പോഴേക്കും അവനവളെ ബെഡ്ഡിലേക്ക് മലർത്തിക്കിടത്തി കഴിഞ്ഞിരുന്നു…. അവിടെ കിടന്നു കൊണ്ട് തന്റെ ബ്രാ അഴിക്കാൻ ശ്രമിച്ച അവളെ അഭി തടഞ്ഞു…. തന്റെ മാറിടങ്ങളെ നഗ്നമാക്കാനായി അഭിയേട്ടൻ എന്താണിനി ചെയ്യാൻ പോകുന്ന തെന്നറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി… അവനപ്പോൾ അവളുടെ ബ്രായിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടു നിക്കുന്ന വലിയ ഇളനീർക്കുടങ്ങളെ നോക്കി വെള്ളമിറക്കി കൊണ്ട് അവളുടെ ബ്രായിൽ പിടിച്ചു ശക്തിയിൽ വലിച്ചു പൊട്ടിച്ചു…. അന്നേരം ഇത്രയും നേരം ബ്രായിൽ വീർപ്പുമുട്ടിയിരുന്ന മുലകൾ അവനെ പോരിനുവിളിക്കുന്ന പോലെ തുള്ളി തുളുമ്പി…. അവളപ്പോൾ ഒന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞു….

 

ആഹ്… എന്തിനായേട്ടാ… അതു വലിച്ചു പൊട്ടിച്ചത്….. ഞാനത് ഊരി തരില്ലായിരുന്നോ…. നല്ല ബ്രയല്ലാരുന്നത്…..

 

ഹഹഹ അതേ ഇങ്ങനെ ബ്രായിട്ട് എന്റെ പൊന്നിന്റെ മുലക്കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല കേട്ടോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025