Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറിഞ്ഞതും അറിയാനുള്ളതും

ഞാൻ സ്ഥിരമായി സ്വയംഭോഗം ചെയ്യാൻ തുടങ്ങി…രവിയേട്ടനുമായി ചെയ്യുമ്പോൾ കിട്ടുന്നതിന്റെ നൂറിരട്ടി സുഖം സ്വയംഭോഗത്തിൽ നിന്നും ലഭിക്കുമെന്ന് ഞാൻ അറിഞ്ഞു…

പോൺ മൂവിസിലെ നായകന്മാർ എന്നെ ചെയ്യുന്നതായി ഓർത്തുകൊണ്ടാണ് ഞാൻ സ്വയം ഭോഗം ചെയ്തിരുന്നത്…

അങ്ങനെ കുറേ നാൾ കടന്നുപോയി..

രണ്ടു മൂന്ന്‌ ദിവസം മുൻപ് രവിയേട്ടൻ ഞാൻ പിന്നിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ ലാപ്പ് ടോപ് ഓപ്പൺ ചെയ്തു.. പാസ് വേഡ് ആണ് എന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ കാരണമാക്കിയത്..

Adima എന്നായിരുന്നു ആ പാസ്സ് വേഡ്.. മലയാളത്തിൽ എഴുതിയാൽ..അടിമ..

ഞാൻ പെട്ടന്ന് മാറിയതുകൊണ്ട് ഞാൻ ശ്രദ്ദിച്ച കാര്യം രവിയേട്ടൻ അറിഞ്ഞില്ല…

അതെന്താ അങ്ങിനെ ഒരു പാസ്സ്‌വേഡ് എന്ന് ഞാൻ ഓർത്തെങ്കിലും പിന്നെ അത്‌ വിട്ടു…

ഇന്നലെ രവിയേട്ടൻ ഓഫീസിൽ പോയപ്പോൾ ലാപ്പ് കൊണ്ടുപോകില്ല.. മറന്ന് പോയത് ആയിരിക്കും..

ഞാൻ ബാങ്കിൽ ആയതുകൊണ്ടും ബാങ്ക് ഞങ്ങളുടെ വീടിന് അടുത്തായതുകൊണ്ടും ഞാൻ ഒൻപതര ആയിട്ടേ പോകാറുള്ളൂ…

ഞാൻ ഡ്രസ്സ് ചെയ്മ്പോൾ ആണ് ലാപ്പ് ശ്രദ്ധിച്ചത്.. പെട്ടന്ന് കഴിഞ്ഞ ദിവസം ശ്രദ്ധിച്ച പാസ്സ് വേഡ് ഓർമ്മവന്നു…

വെറുതെ ഒരു ക്യുരിയൊസിറ്റി കൊണ്ട് മാത്രമാണ് ലാപ്പ് തുറന്നത്…

ഒരു പാട് ഫോൾഡർകൾ..ഒരെണ്ണം തുറന്നുനോക്കിയപ്പോഴേ ഞാൻ ബാങ്കിൽ വിളിച്ച് ലീവ് പറഞ്ഞു…

ഏഴു വർഷത്തോളം എന്റെ കൂടെ ഭർത്താവായി ജീവിച്ച മനുഷ്യൻ യെഥാർത്ഥത്തിൽ ആരാണ് എന്താണ് എന്ന് മനസിലാക്കുക ആയിരുന്നു ഞാൻ…

ഒരു പാട് ചാറ്റിങ്ങുകൾ.. ഫോട്ടോകൾ മെസ്സജുകൾ.. ആ പകൽ മുഴുവൻ ഞാൻ ആ ലാപ്ടോപ്പിന് ഉള്ളിൽ ആയിരുന്നു…

എനിക്ക് മനസിലായത് വല്ലാത്ത ഒരു മാനിസിക അവസ്ഥയുള്ള ആളാണ് എന്റെ ഭർത്താവ് എന്നാണ്…

അയാൾ സമാന സ്വഭാവം ഉള്ള ആളുകളോട് ചാറ്റ് ചെയ്തത് വായിച്ചപ്പോൾ സത്യത്തിൽ എന്റെ തൊലി ഉരിഞ്ഞുപോയി…

ചിലതു വായിച്ച് എനിക്ക് കാമം ഉണർന്നു.. അയാൾ എല്ലാം തികഞ്ഞ ഒരു കുക്കോൾഡ് ആണ് എന്ന് എനിക്ക് പൂർണമായി മനസിലായി..

മറ്റുള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത്‌ കണ്ടിരിക്കുക. ഒരു അടിമയെപ്പോലെ അവരെ സഹായിക്കുക.. അവർ ഹുമിലേറ്റ് ചെയുന്നത് ആസ്വദിക്കുക..

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025