Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറിഞ്ഞതും അറിയാനുള്ളതും 5

അന്ന് രണ്ടു പ്രാവശ്യം തനിക്ക് ഓർഗാസം വന്നശേഷമാണ് അവൾ രവിയെ പോകാൻ അനുവദിച്ചത്…

അപ്പോഴേക്കും അവന്റെ മനസ് അവൾ അടിയോടെ മാറ്റിയിരുന്നു…

ഒരു ലൈംഗിക അടിമയുടെ മനോഭാവം അവനിൽ വളരാൻ തുടങ്ങിയിരുന്നു…

അടുത്തടുത്ത് രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ആ മനോഭാവം പൂർണ വളർച്ചയിൽ എത്തിക്കുന്നതിൽ ലിസ്സി വിജയിച്ചു…

ലിസ്സി വീട്ടിലേക്ക് വിളിക്കുന്നത്‌ കാത്തിരിക്കാൻ തുടങ്ങി രവി..

അവൾ പറയുന്ന എന്ത് വൈകൃതങ്ങളും സന്തോഷത്തോടെ ചെയ്യുന്ന അവസ്ഥയിൽ അവനെ എത്തിച്ചു…

നിനക്ക് ഇതുപോലെ ഒക്കെയേ ഒരു പെണ്ണിനെ സുഖിപ്പിക്കാൻ കഴിയൂ എന്ന് പറഞ്ഞു പറഞ്ഞ് അതാണ്‌ ശരി എന്ന ചിന്ത അവന്റെ മനസിലും ആഴത്തിൽ പതിഞ്ഞു…

ഇപ്പോൾ അവളുടെ പൂറിൽ തന്റെ കുണ്ണ കയറ്റണം എന്ന ചിന്തയേ അവനിൽ ഇല്ല… പലപ്പോഴും അവൾക്ക് നക്കി കൊടുക്കുമ്പോഴും അവനെ ഹുമിലേറ്റ് ചെയ്ത് അവൾ സംസാരിക്കുമ്പോഴും അവന് കുണ്ണ കമ്പിയാകുകയും ശുക്ലവിസർജനം നടക്കുകയും ചെയ്യും…

രവിയെ പറ്റിയുള്ള എല്ലാ വിവരങ്ങളും ലിസ്സി ആന്റണിയെ അപ്പപ്പോൾ അറിയിക്കുന്നുണ്ടായിരുന്നു…

ഒരു ദിവസം പതിവ് പോലെ ലിസ്സി വരാൻ പറഞ്ഞ സമയത്തു രവി എത്തി…

അവനെയും കൊണ്ട് ബെഡ്ഡ് റൂമിൽ കയറി പൂർണ്ണ നഗ്നയായി കട്ടിലിൽ കിടന്നു…

ഒരു ചെറിയ തളികയിൽ ഒഴിച്ച് വെച്ചിരുന്ന എണ്ണ തന്റെ ദേഹത്ത് പുരട്ടുവാൻ ഉത്തരവ് ഇട്ട ശേഷം ലിസ്സി കമിഴ്ന്നു കിടന്നു…

ഇതിനു മുൻപും ഒരു പ്രാവശ്യം അവൻ എണ്ണയിട്ട് മസാജ് ചെയ്ത് കൊടുത്തിട്ടുള്ളതുകൊണ്ട് എങ്ങിനെ ചെയ്യണം എന്ന കാര്യത്തിൽ അവന് ഒരു ധാരണ ഉണ്ടായിരുന്നു…

ലിസ്സിയുടെ കൊഴുത്ത ദേഹത്ത് എണ്ണയിൽ കുളിച്ച തന്റെ വിരലുകൾ ഓടിക്കുന്നത് അവനും ഇഷ്ടമുള്ള കാര്യമായിരുന്നു…

പെട്ടെന്നാണ് ആ മുറിയിലേക്ക് ആന്റണി കടന്നു വന്നത്…

ആ സമയത്ത് ഒരിക്കലും അയാൾ കോർട്ടേഴ്‌സിലേക്ക് വരുന്ന പതിവില്ല..

അതുകൊണ്ടുതന്നെ വളരെ ഫ്രീയായി ലിസ്സിയുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് അവളെ സുഖിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു രവി…

ആന്റണിയെ കണ്ടതും സപ്തനാടികളും തളർന്നപോലെ ആയി പോയി അവൻ…

സത്യത്തിൽ ആന്റണി പുറത്തു നിന്നും വന്നതല്ല.. അയാൾ രവി വരുമ്പോൾ അടുത്ത മുറിയിൽ ഉണ്ടായിരുന്നു.. അയാളും ഭാര്യയും പ്ലാൻ ചെയ്താണ് ഇങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടാക്കിയത്…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025