Kambikuttan Malayalam

Sex stories Kambikuttan kambikathakal

അര്ജുനോദയം

അതേനിക്കറിഞ്ഞോടെ അച്ചു,അവൾ എന്റെ മേലുള്ള പിടിത്തം ഒന്നൂടെ ടൈറ്റാക്കി..

അത്രയേറെ സ്നേഹിച്ചു കൊഞ്ചിച്ചു വല്ലപ്പോഴും ഒക്കെ അവൾ എന്നെ അങ്ങനെ വിളിക്കാറുണ്ട്,

എടി,സോറി കേട്ടോ,ഇത്തിന്റെ പേരിൽ നീ എന്നോട് മിണ്ടാതെ ഇരിക്കുക ഒന്നും ചെയ്യല്ലേ ട്ടോ,

അതെന്ന,

നീ ഇല്ലെങ്കിൽ പിന്നെ എനിക്ക് ഒന്നിനും കഴിയില്ലെടി,അത്രയ്ക്ക് ഇഷ്ടമാടി പെണ്ണേ എനിക്ക് നിന്നെ..നീ എന്നും എനിക്ക് വേണം ന്റെ ഏറ്റവും നല്ല കൂട്ടുകാരിയായി..

ആണോ,ശെരിക്കും..?

ആന്നെ..

എന്നാൽ ഞാൻ ഓര് കാര്യം ചോദിച്ചാൽ പറയുവോ,

ആം,ചോദിക്ക്

ദേ ഞാൻ ചോദിക്കൂട്ടോ..

ആം ചോദിക്കേടി..

അച്ചൂട്ടാ,

ആഹ്

ഇയ് എന്തിനാ ഇമ്മാതിരി സിനിമയൊക്കെ കാണുന്നെ..?

അതു,അതിപ്പോ എന്താ പറയുക..

പറയേട,

അതിപ്പോ,

ഇയ്യടാ,ചെക്കന്റെ ഒരു നാണം കണ്ടില്ലേ,കണ്ട പെണ്ണുങ്ങടെ മൂടും മുലയും കണ്ടപ്പോൾ ഈ നാണം ഒന്നും ഇല്ലാരുന്നല്ലോ,
എന്തിനാന്ന് പറയേട കൊരങ്ങാ…
അവൾ ന്റെ ചെവിയ്ക്ക് ഒന്നു കിഴുക്കി വിട്ടു…

ഉഫ്,എന്തോന്നാടി ഇത്..

എന്ത്,മര്യാദക്ക് പറഞ്ഞോ ഇല്ലേൽ..പല്ലിറുമ്മിക്കൊണ്ട് അവൾ ചീറി..

ഒരു കൗതുകം..
അവളിത്തിരി അയഞ്ഞത് കൊണ്ട് ഞാനും ഫ്രീ ആവാൻ തുടങ്ങിയിരുന്നു.

ഇയ്യട,ന്നിട്ട് മോന്റെ കൗതുകം ഒക്കെ മാറിയോ?

ഏറെക്കുറെ,

എഹ് അപ്പൊ കൗതുകം തീർന്നിട്ടാണോ എന്റെ പുറകെ ഇങ്ങു പോന്നത്,

ഓഹ് അല്ലെടി,പെട്ടെന്ന് നിന്നെ അവിടെ കണ്ടപ്പോൾ ഞാൻ അങ്ങു ഇല്ലാണ്ടായി,

ഉം,എന്നിട്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025