Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരുന്ധതി

അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി. ആ കണ്ണിലെ ഭാവം വിവേചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അല്പനേരം ഞങ്ങള്‍ക്കിടയില്‍ മൌനം തളംകെട്ടി.

“എന്തിനാ കുടിക്കുന്നത്?” മൌനം അവളാണ് ആദ്യം ഭജ്ഞിച്ചത്.

“കുടിക്കുന്നത് ഒരു സുഖമാ..അത് പറഞ്ഞാല്‍ മനസിലാകില്ല..കുടിച്ചാലേ മനസിലാകൂ..”

വീണ്ടും അല്‍പനേരം അവള്‍ മിണ്ടിയില്ല. എന്റെ കണ്ണുകള്‍ നനവുള്ള അവളുടെ തുടുത്ത ചുണ്ട് കടിച്ചു ചപ്പി. അതില്‍ നിന്നും മദരസം ഊറി ഒലിക്കുന്നുണ്ടായിരുന്നു.

“എന്ത് സുഖമാ കുടിച്ചാല്‍ കിട്ടുക” അവള്‍ ചോദിച്ചു.

“നമുക്ക് നല്ല ഉത്സാഹം തോന്നും..തലയ്ക്ക് ലഹരി കിട്ടും…”

“നല്ലതാണോ കുടിക്കുന്നത്”

“ഉം..പക്ഷെ അച്ഛനെപോലെ ഒരുപാടു കുടിക്കുന്നത് നല്ലതല്ല”

“പെണ്ണുങ്ങള്‍ക്കും കുടിക്കാമോ?”

എന്റെ മനസ്സില്‍ ചില സ്ഫോടനങ്ങള്‍ നടക്കുന്നത് ഞാനറിഞ്ഞു. പെണ്ണ് പറഞ്ഞുപറഞ്ഞ് എത്തുന്നത് എങ്ങോട്ടാണ് എന്ന് മനസിലായപ്പോള്‍ എന്റെ സിരകളില്‍ തീ പടര്‍ന്നു.

“പിന്നെന്താ..വിദേശത്ത് പെണ്ണുങ്ങള്‍ എല്ലാം കുടിക്കും”

“ആണോ”

“ഉം”

അവള്‍ ലജ്ജയോടെ രണ്ടുമൂന്നു തവണ എന്റെ കണ്ണിലേക്ക് നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025