Kambikuttan Malayalam

Sex stories Kambikuttan kambikathakal

Arupathukariyaya Teacherum Nuanum 1

അതുകേട്ട് ഞാൻ പറഞ്ഞു   “എല്ലാം അസുഖത്തിനുള്ള മരുന്നും എന്റെ പക്കിലുണ്ട്…”    ചേച്ചി എന്റെ അടുത്ത് വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു  “എന്താ പേര്….?”     ചേച്ചി ചിരിച്ചുകൊണ്ട്     “ജാനകി…, ഇവിടെ അടുത്തുള്ള സ്ക്കൂളിലെ ടീച്ചറായിരുന്നു…ഇപ്പോ റീട്ടയറായി…..”    ഞാൻ ബേഗിലെ മരുന്നുകൾ ജാനകി ടീച്ചർക്ക് കാണിച്ചുകൊടുത്തുകൊണ്ട്  “ടീച്ചർക്ക് വല്ല വേദന മാറ്റോ ഉണ്ടോ….”

ടീച്ചർ വിഷമത്തോടെയുള്ള മുഖഭാവത്തോടുകൂടി   “എന്റെ എല്ലാ ജോയിന്റിലും ഭയങ്കര വേദനയാ….അതിന് പറ്റിയ മരുന്നുണ്ടോ നിന്റെ കൈയിൽ…..”www.kambikuttan.net

ഞാൻ ഒരു മരുന്ന്ബോട്ടിൽ കാണിച്ചുകൊണ്ട്    “ടീച്ചർ ഈ തൈലം കണ്ടോ…. ഈ തൈലമാണ് എല്ലാ വൈദ്യർമാരും ഉഴിച്ചിലിനുപയോഗിക്കുന്നത്…. മാസത്തിൽ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ മതി ടീച്ചറുടെ എല്ലാ വേദനയും പമ്പകടക്കും…..”

ടീച്ചർ മരുന്ന് ബോട്ടിൽ വാങ്ങി കൊണ്ട്  “ഇതിനു എത്രയാ പൈസ….?”

 “പൈസയുടെ കാര്യം പിന്നെ….ആദ്യം ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു താരാം…, മാസത്തിൽ രണ്ടോ മൂന്നോ തവണ ശരീരം മുഴുവനും തൈലം തേച്ച് നന്നായി മസ്സാജ് ചെയ്ത് അരമണിക്കൂറിനുശേഷം ചൂടു വെള്ളത്തിൽ കുളിക്കുക…ഇതിന്റെ വില 300രൂപയാ…ടീച്ചർ 100 രൂപ തന്നാൽ മതി…ബാക്കി വേദന കുറഞ്ഞിട്ട് തന്നാൽ മതി…..”

 ഇത് കേട്ട ടീച്ചർ, “ഈ തൈലം എനിക്ക് വേണം പക്ഷേ മസ്സാജ് ചെയ്യുവാനൊന്നും എനിക്ക് അറിയില്ല…നീ ഒരു തവണ ചെയ്തു കാണിച്ചുതന്നാൽ പിന്നെ ഞാൻ തനിയെ ചെയ്തോള്ളാം…..”

ഇത് കേട്ട് ആദ്യമൊന്ന് ഞാൻ ഞെട്ടി, “പിന്നെ എന്താ…,മസ്സാജ് ചെയ്ത് കാണിച്ചു തരാല്ലോ…. ഇപ്പോൾ വേണോ……?”

 ടീച്ചർ ചിരിച്ചുകൊണ്ട്,   “എന്നാൽ ഇപ്പോ ചെയ്യാം….നീ ബാഗും എടുത്ത് അകത്തേക് വാം…..”   എന്ന് പറഞ്ഞ്  വീടിന്റെ അകത്തേക്ക് കയറി പോയി.

ഞാൻ ടീച്ചറിന്റെ പിറകെ നടക്കുമ്പോൾ എന്റെ മനസ്സിൽ കുറച്ച് സമയത്തിനു ശേഷം ഈ ടീച്ചറുടെ നഗ്ന ശരീരം കാണുന്നതിനെ കുറിച്ചായിരുന്നു… ടീച്ചർ ബെഡ് റൂമിൽ താഴെ പാഴ വിരിച്ച് അതിന്റെ മുകളിൽ ഒരു കവർ വിരിക്കുമ്പോൾ ഞാൻ ചോദിച്ചു,    “ടീച്ചർ ഇവിടെ തനിച്ചാണോ…..?”

 “അല്ല, മകനുണ്ട് കൂടെ…. അവൻ ഒരു ഫ്രണ്ടിന്റെ കല്യാണതിനു പോയതാ….”  ടീച്ചർ അലമാരയിൽ നിന്ന് ഒരു ലുങ്കിയെടുത്ത് എന്റെ നേരെ കാണിച്ചു കൊണ്ട്   “തൈലം ഡ്രസ്സിൽ അകേണ്ടാ,ഈ ലുങ്കി ഉടുത്തോ…”   ഞാൻ ലുങ്കി വാങ്ങി… ടീച്ചർ ഇപ്പോ വരാമെന്ന് പറഞ്ഞു പോയി… ഞാൻ ലുങ്കിയുടുത്ത് ബാഗിൽ നിന്ന് തൈലം എടുത്ത് വെച്ച് ടീച്ചർ വരുന്നതും കാത്തു നിന്നു…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025