അശ്വതി -നീ പേടിക്കണ്ട എനിക്ക് muscle ഉള്ള ആളുകളെ ഇഷ്ടമാ അത് പോലെ കുറെ പെണ്ണുങ്ങൾ ഉണ്ട്
സിദ്ധു -അത് മതി
അന്ന് വൈകുന്നേരം അശ്വതി വീട്ടിൽ തിരിച്ച് എത്തിയത് കുറച്ചു വിഷമത്തോടെ യാണ്. സിദ്ധു എത്ര ചോദിച്ചിട്ടും എന്താ കാര്യം എന്ന് അശ്വതി പറഞ്ഞില്ല. അവസാനം ഭക്ഷണം കഴിക്കാൻ നേരത്ത് സിദ്ധു പിന്നെയും കാര്യം തിരക്കി
സിദ്ധു -എന്താ അമ്മേ പറ്റിയെ
അശ്വതി -ഒന്നും ഇല്ല
സിദ്ധു -കാര്യം പറ തമാശ കളിക്കാതെ
അശ്വതി -അത് പിന്നെ
സിദ്ധു -എന്താന്ന് വെച്ചാൽ വേഗം പറ
അശ്വതി -ഓഫീസിൽ ചെറിയ പ്രശ്നം
സിദ്ധു -എന്ത് പ്രശ്നം
അശ്വതി -കൂടെ വർക്ക് ചെയ്യുന്ന ഓഫീസർ ഒരു പ്രൊപോസൽ ആയി വരാ
സിദ്ധു -എന്നിട്ട് അമ്മ എന്താ പറഞ്ഞേ
അശ്വതി -ഞാൻ നോ പറഞ്ഞു പക്ഷെ അയാൾ കേൾക്കുന്നില്ല
സിദ്ധു -അമ്മ IG അങ്കിളിനോട് പറയാൻ പാടില്ലാർന്നു
അശ്വതി -ഒന്നാമത് അവിടെ കൂറേ പ്രശ്നം ഉണ്ട് പിന്നെ ഇത് എങ്ങനെ സാറിനോട് പറയും
സിദ്ധു -മ്മ്
