അശ്വതി -ഇപ്പോഴെങ്കിലും പറഞ്ഞല്ലോ
സിദ്ധു -ഇനി സംസാരിച്ചാൽ എന്റെ വികാരങ്ങൾ ഉണരും
അശ്വതി -അയ്യോ എന്നാൽ വേണ്ടാ
സിദ്ധു -i love you
അശ്വതി -love you too
അങ്ങനെ അവർ ഫോൺ കട്ട് ചെയ്യ്തു പിറ്റേന്ന് അവർ സാധാരണ പോലെ ഓഫീസിൽ പോയി. ഒരു ഉച്ച ആയപ്പോൾ സിദ്ധു അമ്മയെ വിളിച്ചു
സിദ്ധു -ഹലോ
അശ്വതി -പറ സിദ്ധുഏട്ടാ
സിദ്ധു -ഇന്ന് നൈറ്റ് കുറച്ചു പണി ഉണ്ടാവും
അശ്വതി -അപ്പോ വൈകിയേ വരൂ
സിദ്ധു -നമ്മുക്ക് നൈറ്റ് പണി ഉണ്ടാവുന്ന്
അശ്വതി ആകാംഷയോടെ ചോദിച്ചു
അശ്വതി -എന്ത് പണി
സിദ്ധു -ഞാൻ ഹോട്ടലിൽ ഒരു മുറി ബുക്ക് ചെയ്യ്തിട്ടുണ്ട്. ഇന്ന് രാത്രി നമ്മൾ അവിടെയാ തങ്ങുന്നേ
അശ്വതി -അപ്പോ അമ്മയോ
