Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 8

 

ശോഭ -എന്നാൽ നമ്മുക്ക് ഒന്ന് നേരിൽ കണ്ടല്ലോ മാം പറയുന്ന സ്ഥലം

 

അശ്വതി -എന്നാ പരിസ് റെസ്റ്റോറന്റ് ടേബിളിൽ നമ്പർ 210 ഒരു 2:30ക്ക്

 

ശോഭ -ഒക്കെ ഞാൻ വരാം

 

അങ്ങനെ അവർ കാൾ കട്ട് ചെയ്യ്തു ഇത്രയും നേരം ശോഭയെ കാണാൻ അശ്വതി കാത്തിരിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ അവളോട്‌ എന്ത് സംസാരിക്കും എന്ന് ഒരു ധരണയും അവൾക്കില്ല എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ച് അശ്വതി റെസ്റ്റോറന്റിലേക്ക് പോയി. അശ്വതി കൃത്യ സമയത്ത് തന്നെ അവിടെ എത്തി പിന്നീട് ഓരോ സമയം പോകുന്നത് അവളുടെ കാത്തിരിപ്പിന്റെ ദൈർഘ്യം കൂട്ടി. ആ വലിയ ഹാളിന്റെ കോണിൽ അശ്വതി ഏകയായ് ഇരുന്നു അൽപ്പം നേരം അവൾ ദൂരെ വീദൂരതയിലേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ ദൂരെ ഒരു സ്ത്രീ നടന്ന് വരുന്നത് കണ്ടു അത് ശോഭയാണ് എന്ന് അവൾക്ക് മനസ്സിലായി. പതിയെ അശ്വതിയുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി അവളുടെ തൊണ്ടയിലെ വെള്ളം വട്ടുന്നത് പോലെയും തോന്നി. അങ്ങനെ ശോഭ നടന്ന് അവൾ ഇരിക്കുന്ന ടേബിളിൽ എത്തി എന്നിട്ട് അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു. ഇങ്ങനെ ഒരു കണ്ട് മുട്ടലും സംസാരവും ഉണ്ടാവില്ല എന്ന് പ്രതീക്ഷിച്ച രണ്ട് പേരാണ് അശ്വതിയും ശോഭയും. രണ്ട് ആളും പരസ്പരം നോക്കി ഇരുന്നു അവർക്ക് എന്തോ ഒന്നും ഒരിയാടാൻ പറ്റിയില്ല. അൽപ്പം കഴിഞ്ഞ് ശോഭ സംസാരിക്കാൻ തുടങ്ങി

 

ശോഭ -മാം വന്നിട്ട് ഒരുപാട് നേരം ആയോ

 

അശ്വതി -കുറച്ചു നേരം ആയി

 

ശോഭ -സോറി മാം സമയം പെട്ടെന്ന് ഒരു ജോലി കേറി വന്നു അതാ

 

അശ്വതി -it’s ok

 

ശോഭ -മാം വല്ലതും കഴിച്ചോ എന്തെങ്കിലും ഓർഡർ ചെയ്യ്താല്ലോ

 

അശ്വതി -വേണ്ടാ

 

ശോഭ -ഞാൻ മാമിനെ ഇനി ഒരിക്കലും കാണില്ലെന്ന കരുതിയെ

 

അശ്വതി -ഈ ലോകം വളരെ ചെറുതല്ലേ

 

ശോഭ -അത് ശെരിയാ. അന്ന് ആ ആൾക്കൂട്ടത്തിൽ മാമിനെ കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടി പോയി

 

അശ്വതി -മ്മ്

 

ശോഭ -മാമിന്റെ കണ്ണിൽ പെടാതെ പോയല്ലോ എന്ന് വരെ കരുതിയതാ

 

“എന്നെ കാണാതെ പോവാഞ്ഞത് നന്നായി ” അശ്വതി മനസ്സിൽ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025