Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതി സിദ്ധുവിന്റെ ഭാര്യ 9

 

സിദ്ധു -സമ്മതിക്കുമായിരിക്കും പക്ഷേ പെട്ടെന്ന് അതൊന്നും ഉൾകൊള്ളാൻ അമ്മുമ്മക്ക് സാധിക്കില്ല

 

അശ്വതി -അത് ശെരിയാ പക്ഷേ അമ്മക്ക് ഇനി നമ്മൾ മാത്രം അല്ലേ ഒള്ളു നമ്മുടെ കുഞ്ഞിന്റെ ചിരിയും കളിയും എല്ലാം കാണുമ്പോൾ ആ മനസ്സ് അലിഞ്ഞോളും

 

സിദ്ധു -മ്മ് അമ്മുമ്മയുടെ സമ്മതം ലഭിച്ചട്ട് വേണം നിന്നെ ഒന്ന് ശെരിക്കും കാണാൻ

 

അശ്വതി -അതെ അമ്മ ഉള്ളപ്പോൾ നമ്മൾ ഒളിച്ച് കളിച്ചതും പിന്നെ അമ്മ വന്നപ്പോൾ ഉള്ള ടെൻഷനും ഇപ്പോൾ ഓർക്കുമ്പോൾ ഒരു തമാശ ആയി തോന്നുന്നു

 

സിദ്ധു -അതെ

 

അശ്വതി -എന്തായാലും നമ്മുടെ കുഞ്ഞ് വരട്ടെ എന്നിട്ട് വേണം കുറച്ചു കൂടി സന്തോഷത്തോടെ ജീവിക്കാൻ

 

സിദ്ധു -അങ്ങനെ മാസങ്ങൾ കടന്ന് പോയി അശ്വതിയുടെ വയറ്റിലെ കുഞ്ഞിന് വലുപ്പം വെക്കാൻ തുടങ്ങി അശ്വതിയുടെയും സിദ്ധുവിന്റെയും സന്തോഷം അതിര് കടന്നു കുഞ്ഞിനെ വേണ്ടി ഉള്ള കാത്തിരിപ്പ് ഇനി ഒരു മാസം കൂടി ഒള്ളു. സിദ്ധു കുഞ്ഞിന് വേണ്ടിയുള്ള സകല സാധനങ്ങളും വാങ്ങി വാങ്ങി വെച്ചു. അങ്ങനെ ഒരു ദിവസം അവർ പ്രതീക്ഷിക്കാതെ അശ്വതിയുടെ ഫോണിൽ ഒരു വീഡിയോ കാൾ വന്നു. ആ കാൾ കണ്ടതും അശ്വതി ആകെ ഞെട്ടിപ്പോഴി അവൾ പെട്ടെന്ന് തന്നെ സിദ്ധുവിനെ വിളിച്ചു

 

അശ്വതി -സിദ്ധുഏട്ടാ

 

സിദ്ധു -എന്താ അച്ചു

 

അശ്വതി -ദേ അമ്മ വിളിക്കുന്നു

 

സിദ്ധു -ആ സംസാരിക്ക്

 

അശ്വതി -വീഡിയോ കാൾ ആണ് ഈ കോലത്തിൽ അമ്മ എന്നെ കണ്ടാൽ

 

സിദ്ധു -ഏയ്യ് മുഖം മാത്രം വെച്ചാൽ മതി

 

അശ്വതി -എന്റെ മുഖം കണ്ടാലും അമ്മക്ക് മനസ്സിലാവും

 

സിദ്ധു -നീ എടുക്ക് എന്തായാലും

 

അശ്വതി -മ്മ്

 

അങ്ങനെ അശ്വതി കാൾ എടുത്തു

 

ചിത്ര -ആ മോളെ

 

അശ്വതി -അമ്മേ

 

ചിത്ര -കുറെ നാൾ ആയില്ലേ വിളിച്ചിട്ട് അതാ ഒന്ന് വീഡിയോ കാൾ ചെയ്യാം എന്ന് കരുതിയെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025