Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 9

അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു. എന്‍റെ പൊന്നു ഡോക്റ്ററെ, ഇങ്ങനെ ചിരിക്കല്ലേ. എന്‍റെ സകല നിയന്ത്രണവും കളയും ഇങ്ങനെ നോക്കിയാല്‍. ആ നോട്ടം തന്‍റെ തുടകള്‍ക്കിടയില്‍ നനവ് വരുത്തിയത് അവള്‍ അറിഞ്ഞു.
പെട്ടെന്ന്‍ കിട്ടിയ ധൈര്യം അവളെ ഇങ്ങനെ പറയിച്ചു.
“ഉണ്ട്. എന്‍റെ സമ്മാനം ഞാന്‍ വൈകുന്നേരം പോകാന്‍ നേരം തരാം.”
അതുപറയുമ്പോള്‍ അവളുടെ കണ്മുനകള്‍ അയാളുടെ കണ്ണുകളില്‍ തറഞ്ഞിരുന്നു.
“ഉറപ്പാണോ? വൈകുന്നേരം തരുമോ?”
“തരും.”
അല്പം കൂടി മുഖമടുപ്പിച്ച് പിടിച്ച് തന്‍റെ ദേഹത്തിന്‍റെ സുഗന്ധം അയാള്‍ക്ക് ശരിക്കും കിട്ടത്തക്ക രീതിയില്‍ നിന്ന്‍ അവള്‍ ആവര്‍ത്തിച്ചു.
“വൈകുന്നേരം ഞാന്‍ ഉറപ്പായും തരും.”
അല്പ്പനിമിഷങ്ങള്‍ അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു.
“ഇപ്പം ഇടാമോ ചെയിന്‍?”
അവളുടെ കണ്ണുകളിലെ പ്രണയ തീവ്രത കൂടുന്നത് അയാള്‍ കണ്ടു.
“ഇപ്പോള്‍ അല്ല,” അശ്വതി പറഞ്ഞു. അവളുടെ സ്വരത്തില്‍ അനുരാഗത്തിന്‍റെ മര്‍മ്മരം അയാള്‍ കേട്ടു.
“വൈകുന്നേരം ഡോക്റ്ററിന് ഞാന്‍ സമ്മാനം തരുമ്പോള്‍ എന്‍റെ കഴുത്തില്‍ ഈ മാലയുണ്ടാവും.”

തുടര്‍ന്നുള്ള തിരക്കേറിയ നിമിഷങ്ങള്‍ അശ്വതിയെകൂടുതല്‍ വികാരവിവശയാക്കി.
അയാളുടെ നോട്ടവും സ്പര്‍ശനങ്ങളും അയാളെ വീര്‍പ്പുമുട്ടിച്ചു. പലതവണ ടോയ്‌ലറ്റില്‍പ്പോയി അവള്‍ യോനിത്തടം കഴുകി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025