Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 3

നന്നായി കുളിച്ച് പുറത്തിറങ്ങി ഡ്രെസ്സെല്ലാം മാറി. അപ്പോഴേക്കും മിഥുൻ കിടക്കയിൽ നിന്ന് തലപൊക്കി നോക്കുന്നുണ്ടായിരുന്നു.

മിഥുൻ : നീ എപ്പോഴാ വന്നേ ??

ഞാൻ : ഞാൻ വന്നിട്ട് കുറെയായി…  എന്താ എഴുനേൽക്കാൻ പരിപാടിയൊന്നുമില്ലേ ?

മിഥുൻ : ആഹ്…  കുറച്ച് കഴിയട്ടെ…

അവൻ തലവഴി പുതപ്പ് മൂടി വീണ്ടും കട്ടിലിൽ കിടന്നു. ഞാൻ പ്രത്യേകിച്ചു ചെയ്യാൻ പണിയൊന്നും ഇല്ലാത്തതുകൊണ്ട് നേരെ ദേവകി ചെറിയമ്മയുടെ മുറിയിൽ പോയി മുട്ടി വിളിച്ചു. ചെറിയമ്മ ഉറക്കച്ചടവിൽ എഴുനേറ്റു വന്ന് വാതിൽ തുറന്നു.

ദേവകി : എന്താടാ നിനക്ക് ഉറക്കമൊന്നുമില്ലേ ??

ഞാൻ : സമയം എത്രയായെന്ന വിചാരം…  മണി 7. 30 കഴിഞ്ഞു.

ദേവകി : നല്ല ഉറക്കക്ഷീണമുണ്ടടാ…  ഇന്നലെ നീയെന്നെ ഉറക്കിയില്ലല്ലോ…

അപ്പൊ എന്റെയെല്ലാം അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്, മനുഷ്യന്റെ ഉറക്കം നഷ്ടപെട്ടിട്ടു ദിവസങ്ങളായി.  ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ : ഇത്രയൊക്കെ മതി.  ഇനി എഴുനേൽക്കാൻ നോക്ക്.  ഒരു കൂട്ടരുടെ അനക്കം പോലും കാണുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025