Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം

ഉള്ളിൽ നിന്നും ആരോ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്.  കുഞ്ഞിമാളു പുറത്തേക്കു വന്നു. അഴിഞ്ഞു കിടക്കുന്ന മുടി കെട്ടിക്കൊണ്ടു കുഞ്ഞിമാളു ഉമ്മറപ്പടിയിലേക്കു ഇറങ്ങി.  എന്റെ നളിനി ചെറിയമ്മയുടെ പ്രായമാ കുഞ്ഞിമാളൂന്.  ചെറുപ്പം മുതലേ ഞങ്ങളുടെ വീട്ടിൽ പണിക്കു വന്ന് അമ്മക്ക് നല്ലൊരു സഹായമാണ്. മങ്ങിയ ഒരു ചുവന്ന ബ്ലൗസും ഒരു കൈലിയുമാണ് വേഷം.

കുഞ്ഞിമാളു : ആരിത് അജി മോനോ.  എന്താ വിശേഷിച്ചു ? വാ കേറിയിരിക്കു…

ബ്ലൗസിൽ തള്ളിപ്പിടിച്ച മുലകളും നഗ്‌നമായ വയറും വടയും കാണിച്ച് എന്നെ ഉമ്മറത്തേക്ക് ക്ഷണിച്ചു. ആ കാഴ്ച എന്നിലെ പുരുഷനെയും ഒന്നു ഉത്തേജിപ്പിച്ചു. മൂന്ന് പെറ്റതാണെങ്കിലും ഉടവ് തട്ടാത്ത ശരീരം.

ഞാൻ : ഇല്ല കയറിയിരിക്കാൻ സമയമില്ല.  ഞാൻ വന്നത്… ഓണമല്ലേ വരുന്നത്,  അടുത്ത കുറച്ച് ദിവസങ്ങളിലായി എല്ലാവരും വരുന്നുണ്ട് വീട്ടിൽ. ഇനി വീട്ടിൽ അമ്മയെക്കൊണ്ട് കൂട്ടിയാൽ കൂടത്തില്ല…  അമ്മക്ക് പ്രായമായില്ലേ ഇനി കുറച്ച് ദിവസം കുഞ്ഞിമാളു ഉണ്ടാവണം അവിടെ അമ്മക്ക് അടുക്കളയിൽ സഹായത്തിനു.  പറ്റുമെങ്കിൽ ഇന്ന് തന്നെ വായോ…

ശ്വാസത്തിനൊത്തു ഉയർന്നു താഴുന്ന മാറിൽ നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു.

കുഞ്ഞിമാളു : അതിനെന്താ,  ഞാൻ ഇപ്പൊ തന്നെ വരാലോ.  അവിടെത്തെ പണി കഴിഞ്ഞേ കുഞ്ഞിമാളൂന് വേറെ എവിടേം ഉള്ളു.  ഞാൻ ഇപ്പൊ തന്നെ വരാം. എല്ലാവരും വന്ന് തുടങ്ങിയോ ?

ഞാൻ : ഇന്ന് മാലതി ചെറിയമ്മ വരുന്നുണ്ട്. ഞാൻ അവരെ കൂട്ടാൻ അങ്ങാടിയിലെ ബസ്റ്റോപ് വരെ പോവാ. ബാക്കിയുള്ളവരൊക്കെ അടുത്തടുത്ത ദിവസങ്ങളിൽ വരും. ദിവാകരേട്ടൻ ഇല്ലേ ഇവിടെ ?

കുഞ്ഞിമാളു : ഇല്ല അതിയാൻ. ചെത്താൻ പോയേക്കുവാ ? എന്തെങ്കിലും പറയണോ ?

ഞാൻ : വേണ്ട ഞാൻ നേരിട്ട് കണ്ടോളാം.  എന്നാ ശെരി ഞാൻ ഇറങ്ങട്ടെ.  ബസ് വരാൻ സമയമായി.

കുഞ്ഞിമാളു : ശെരി. ഞാൻ ഇപ്പൊ തന്നെ പോയേക്കാം.

ആ ശരീരവടിവ് ആസ്വദിക്കുന്നതിൽ നിന്നു പിൻവാങ്ങി ഞാൻ അവിടെ നിന്നും ഇറങ്ങി. നാട്ടു വഴിയിലൂടെ നടന്ന് ഞാൻ അങ്ങാടിയിൽ എത്തി. അവിടെ ബസ്റ്റോപ്പിൽ ബസ് വരുന്നതും കാത്ത് ഞാൻ നിന്നു.  ഞങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം ഓടിപിടിച്ചെത്തുന്നത് മാലതി ചെറിയമ്മയാണ്.  ഏറ്റവും അടുത്തുള്ളതും അവരാണല്ലോ.  ഗുരുവായൂരിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയാണ് അശോകൻ ചെറിയച്ഛന്. ഒരുപാടു കാലങ്ങൾ കുഞ്ഞുങ്ങൾ ഇല്ലാതെ ഉണ്ടായ കുട്ടിയാണ് നയനമോൾ.  12 വയസ്സ് ഇപ്പൊ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025