Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം

ഞാൻ മുറിയിൽ പോയി വെറുതെ കിടന്നു.  ദേവകി ചെറിയമ്മയെ വളക്കാൻ വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പെട്ടന്ന് ദേവകി എന്റെ മുറിയിലേക്ക് കടന്ന് വന്നു.  കയ്യിൽ ഒന്ന് രണ്ടു പൊതികൾ ഉണ്ടായിരുന്നു.

ദേവകി : ഇതു ഞാൻ നിനക്ക് കൊണ്ടുവന്നതാ.  ഓണക്കോടി.  പിന്നെ ഇതു സോമേട്ടൻ നിന്റെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.

ഞാൻ പൊതി തുറന്ന് നോക്കിയപ്പോൾ ഒരു ജാക്ക് ഡാനിയേൽ ന്റെ കുപ്പി.  ഓണാഘോഷത്തിന് ചെറിയച്ഛമാരും എല്ലാവരും കൂടുമല്ലോ അവർക്കുള്ളതാ.

ഞാൻ : ഓഹ് ജാക്ക് ഡാനിയേൽ ആണല്ലോ.  ഇതു അവരുടെ കലാപരിപാടിക്കുള്ളതാ. ചെറിയച്ഛൻ എങ്ങനെ അവിടെ ?

ദേവകി : വലിയ കുഴപ്പം ഒന്നുമില്ല. IT ഫീൽഡ് ആയതുകൊണ്ട് ഇടക്കൊക്കെ സക്സ്സസ് പാർട്ടി ഉണ്ടാവും.  അപ്പോഴൊക്കെ കഴിക്കും.

ഞാൻ : അപ്പൊ ചെറിയമ്മയും ഉണ്ടാകില്ലേ ?

ദേവകി : ഞാൻ ഉണ്ടെങ്കിലും പുള്ളി അടിക്കും.  എന്നെ വല്യ പേടിയൊന്നും ഇല്ല.

ഞാൻ : ഞാൻ അതല്ല ഉദേശിച്ചേ.  ചെറിയമ്മയും അടിക്കാറുണ്ടോ ?

ദേവകി : ഇല്ലടാ..  വൈൻ കഴിക്കും.

ഞാൻ : ചുമ്മാ പറയല്ലേ.

ദേവകി : സത്യമായിട്ടും ഞാൻ കഴിക്കാറില്ല.

ഞാൻ : ശെരി ഞാൻ വിശ്വസിച്ചു.  അല്ല എന്തെ കിടന്നിട്ടു ഉറക്കം വന്നില്ലേ ?

ദേവകി. : ഇല്ലടാ.  രാവിലെ കുറെ ഉറങ്ങിയില്ലേ.  ഞാൻ നിന്റെ ഉറക്കം ശല്യ പെടുത്തിയോ ?

ഞാൻ : ഏയ്യ് ഇല്ല. ചെറിയമ്മ വാ..

ചെറിയമ്മ വന്ന് കട്ടിലിൽ ഇരുന്നു. എന്നിട്ട്‌ ചുറ്റും കണ്ണോടിച് എന്റെ മുറിയെല്ലാം നന്നായി നോക്കി.

ദേവകി : നീ കഴിക്കുമോടാ ?

ഞാൻ : കഴിക്കും.  വല്ലപ്പോഴും.  അതും ഇതൊന്നുമല്ല നല്ല പൊടി ചേർക്കാത്ത നല്ല നാടൻ തെങ്ങിൻ കള്ള്.

ദേവകി : വല്ലപ്പോഴും മതി കേട്ടോ.  ഇപ്പ്രാവശ്യം വന്നപ്പോൾ നിനക്ക് നല്ല മാറ്റം വന്നപോലെ.

ഞാൻ : അത് ചെറിയമ്മക്ക് തോന്നുന്നതാ.

ദേവകി : അല്ലടാ.  മാലതി പറഞ്ഞപോഴാ നീ കല്യാണപ്രായം ആയതു എന്റെ മനസ്സിൽ തട്ടിയത്.  ഞാൻ ഇപ്പോഴും നിന്നെ ആ ചെറിയ പയ്യനെ പോലെയാ കണ്ടത്.

ഞാൻ : മാലതി ചെറിയമ്മ എനിക്ക് പെണ്ണ് നോക്കാം എന്ന് ഏറ്റിട്ടുണ്ട്.  പാവം.  എന്നെ വല്യ കാര്യാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025