Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതിന്റെതായ സമയം ഉണ്ട്‌ ദാസാ

ഷേവ് ചെയ്ത് മിനുക്കിയ കക്ഷങ്ങൾ രണ്ടും വ്യക്തമായി ഞാന്‍ കണ്ടു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് പോയി.

എന്റെ പ്ലാന്‍ പാളിയോ എന്ന് ഞാന്‍ ശങ്കിച്ചു. എന്റെ ഉദ്ദേശം മനസിലാക്കി അവള്‍ മിണ്ടാതെ പോയതാണോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ഒന്നുമല്ലാതാകുന്നത് പോലെ എനിക്ക് തോന്നി.

ഇളിഭ്യനായി ഞാന്‍ എഴുന്നേറ്റു. മെല്ലെ സ്ഥലം വിടാം എന്ന് ഞാന്‍ കരുതി. മുറിയില്‍ കയറിയ നിത്യ അവിടെ കുനിഞ്ഞു നിന്നുകൊണ്ട് എന്തോ നോക്കുന്നത് ഞാന്‍ കണ്ടു.

ചന്തികള്‍ എന്റെ നേരെ ആയിരുന്നു. ഉരുണ്ടു മുഴുത്ത അവളുടെ നിതംബങ്ങളുടെ അഴക്‌ ഞാന്‍ ആര്‍ത്തിയോടെ നോക്കി.

അവള്‍ ഒന്ന് മൂളിയാല്‍ അത് പിളര്‍ന്നു കൊതം വരെ നക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എന്ത് ഷേയ്പ്പ് ആണ് ആ ചന്തികള്‍ക്ക്. അതിനിടയിലെ അവളുടെ മലദ്വാരം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി. ഭ്രാന്ത്‌ പിടിക്കുന്നത് പോലെ എനിക്ക് തോന്നി. അളന്നു നോക്കണോ എന്ന് ചോദിക്കേണ്ടായിരുന്നു എന്നെനിക്ക് തോന്നി. നിത്യ നിവര്‍ന്നപ്പോള്‍ ഞാന്‍ വേഗം നോട്ടം മാറ്റി പോകാന്‍ ഇറങ്ങുന്നതുപോലെ വാതില്‍ക്കലേക്ക് മെല്ലെ നീങ്ങി.

“ദാ..”

ഞാന്‍ തിരിഞ്ഞു നോക്കി. നിത്യ ടേപ്പുമായി നില്‍ക്കുന്നു. എന്റെ നഷ്‌ടമായ ഉത്സാഹം ഒറ്റ സെക്കന്റ് കൊണ്ട് തിരികെ എത്തി. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ അവളുടെ പക്കല്‍ നിന്നും അത് വാങ്ങി.

“വേഗം നോക്കണേ..ആരെങ്കിലും വന്നാല്‍..”

അവള്‍ കടി മൂത്ത് എന്നെ നോക്കിപ്പറഞ്ഞു. അവളുടെ ശബ്ദത്തിലും വിറയൽ ബാധിച്ചതു എനിക്ക് മനസ്സിലായി.

“എ..എന്തൊക്കെ നോക്കണം”

നഷ്ടമായി എന്ന് കരുതിയ ഭാഗ്യം തിരികെ കിട്ടിയ വെപ്രാളത്തില്‍ എന്റെ നാവ് വിക്കി.

“എല്ലാം നോക്കിക്കോ..”

കൈകള്‍ പൊക്കി കക്ഷം കാണിച്ചു ചുണ്ട് മലര്‍ത്തി അവള്‍ പറഞ്ഞു. അവള്‍ എന്തിനും തയാറാണ് എന്ന് മനസിലായപ്പോള്‍ എന്റെ തൊണ്ട വരണ്ടുണങ്ങി.

“എന്നാല്‍ വാ..നമുക്ക് അകത്ത് കയറി അളക്കാം”

ഞാന്‍ പറഞ്ഞു. സ്മിത തലയട്ടിയ ശേഷം ചെന്ന് മുന്‍വാതില്‍ അടച്ചു കൊളുത്തിട്ടു. പിന്നെ എന്റെ പിന്നാലെ മുറിയില്‍ കയറി. അവളുടെ ശരീരഗന്ധം മുറിയില്‍ നിറഞ്ഞു.

“നല്ല മണം” ഞാന്‍ പറഞ്ഞു.

“എന്തിന്റെ”

“നിന്റെ വിയര്‍പ്പിന്റെ’’

അവള്‍ നാണിച്ചു തുടുത്തു.

നിത്യ കുലുങ്ങി ചിരിച്ചു.

“ഒരു പെന്‍സില്‍ താ”

അവളുടെ കൊഴുത്ത ശരീരം നോക്കി ആര്‍ത്തിയോടെ ഞാന്‍ പറഞ്ഞു.
അവള്‍ പെന്‍സില്‍ എടുത്തു തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025