Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര 2

ആതിരയുടെ വെളുത്ത വിരലുകള്‍ ഊമ്പിക്കുടിയ്ക്കാന്‍ എനിക്ക് വലിയ കൊതിയാണ്. എന്റെ ഉമിനീര്‍ അവളുടെ കൈകളിലൂടെ ഒഴുകുന്നുണ്ടയിരുന്നു. വായില്‍ നിന്നും തിരികെയെടുത്ത അവള്‍ കൈയ്യില്‍ പറ്റിയ എന്റെ ഉമിനീര്‍ നക്കിത്തുവര്‍ത്തുന്നത് ഞാന്‍ കണ്ണാടിയിലൂടെ കണ്ടു. അവളുടെ നോട്ടം എന്റെ കണ്ണുകളിലേക്കായിരുന്നു.

നക്കിത്തുതുടയ്ക്കുന്ന സ്വന്തം വിരലുകളുടെ സ്ഥാനത്ത് അവള്‍ സങ്കല്‍പ്പിച്ചത്. എന്തായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.

രാകേഷേട്ടാ എനിക്കിപ്പോള്‍ അവനെ വേണം…. എന്റെ ചെവിയില്‍ അത് പറയുമ്പോള്‍ ആതിരയുടെ കൈ എന്റെ കുണ്ണയില്‍ അമര്‍ത്തി.

ദേശീയ പാതയില്‍ നിന്നും റിസോര്‍ട്ടിലേക്കുള്ള വഴിയിലേക്ക് എത്താറായി. അവിടെ നിന്നും കാട്ടുപാതയിലേക്ക് കയറിയാല്‍ പിന്നെ ആരുമുണ്ടാവില്ല. ആ പാതയ്ക്കിരുവശവും ഇലക്ട്രിക്ക് കമ്പിവേലികളും ആനകള്‍ കടക്കാതിരിക്കാനുള്ള കിടങ്ങുകളുമാണ്.

അന്യസംസ്ഥാനക്കാരായ ജന്മിമാരുടെ ഉടമസ്ഥതയിലുള്ള എലം എസ്റ്റേറ്റുകളാണ് ഇരുവശവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടം സ്വന്തമാക്കിവെച്ചിരുന്ന സായിപ്പന്മാര്‍ പണിത ഒരു ഫോറസ്റ്റ് ബെംഗ്ലാവും ചില ഷെഡ്ഡുകളും ആ വഴിക്കരികിലുണ്ടായിരുന്നതായി എനിക്കോര്‍മയുണ്ട്. ഞാന്‍ മുമ്പൊരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെ വന്നതാണ്.

പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി.

അവിടെ നിന്നും 15 മിനിറ്റ് കൂടി യാത്ര ചെയ്തുകാണും. ഫോറസ്റ്റ് വ്യൂ റിസോര്‍ട്ടിന്റെ സൈന്‍ ബോര്‍ഡ് കണ്ടു. ദേശിയ പാതയില്‍ നിന്നും ഞങ്ങള്‍ വലത്തോട്ടുള്ള ടാറിട്ട ചെറിയ പാതയിലേക്ക് നീങ്ങി. ഇരുവശങ്ങളിലും അങ്ങിങ്ങായി വീടുകളുണ്ട്. ആദ്യമാദ്യം കോണ്‍ക്രീറ്റ് വീടുകളായിരുന്നു. പിന്നീട് വീടുകളുടെ എണ്ണം കുറയാന്‍ തുടങ്ങി. ആദിവാസികളുടേയും എലത്തോട്ടം തൊഴിലാളികളുടേതുമായിരിക്കണം. പനയോലയും ഷീറ്റുമെല്ലാം മേഞ്ഞ ചെറിയ വീടുകള്‍ കാണാറായി. ബൈക്ക് മുന്നോട്ട് നീങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025