Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 2

എന്നിട്ടും ആ തടിച്ച പാക്കിസ്ഥാനിയുടെ ഉരുണ്ടു നീണ്ട ലിംഗത്തിന്റെ രുചി എന്നിൽ കാമം നിറച്ചുകൊണ്ടിരുന്നു….
ഒപ്പം അയാളുടെ അരക്കെട്ടിൽനിന്നുയരുന്ന വിയർപ്പിന്റെ മദിപ്പിക്കുന്ന രൂക്ഷഗന്ധവും…

എന്റെ കവിളുകളെ വിടർത്തിക്കൊണ്ട് വായിലേക്ക് കയറിയിറങ്ങുന്ന തന്റെ അരക്കെട്ടിലെ മാംസദണ്ഡിനെ എന്റെ ഉൾക്കവിളുകളിൽ ഇടയ്ക്കിടെ ഉരസിക്കൊണ്ട്, അയാൾ അല്പം കുനിഞ്ഞ് എന്റെ ബ്രേസിയറിനുള്ളിലേക്ക് ഇരുകൈകളും തിരുകിക്കയറ്റി..
കനംവെച്ചു നിറഞ്ഞ മുലകളെ ഒന്നുഞെരിച്ചുകൊണ്ട് ഒറ്റവലിക്ക് അയാളെന്റെ ബ്രേസിയർ താഴെനിന്നുയർത്തി…
മുലകളുടെ ഭാരം താങ്ങാനാവാതെ പിറകിൽ ബ്രേസിയറിന്റെ ബക്കിളുകൾ പൊട്ടിക്കീറി..

“തേരി യെ ബ്രേസിയർ മുജേ ചാഹിയെ…
ഇനി നിന്റെ ഭർത്താവില്ലാത്തപ്പോൾ വീട്ടിൽ ബ്രേസിയർ ഇടരുത്…
അവനുണ്ടെങ്കിൽ തന്നെ ബ്രേസിയറിന്റെ ഹുക്കഴിച്ചിടണം..
അഴിഞ്ഞ ബ്രേസിയറിൽ നടക്കുമ്പോൾ നിന്റെ മുല രണ്ടും, കുലുങ്ങി കുലുങ്ങി ഇനിയും നന്നായി താഴോട്ട് തൂങ്ങട്ടെ…
മേം തുജേ ഏക് അസ്‌ലി രണ്ടി ബനാവൂങ്കി… ”
ആ മുഴുത്ത ദണ്ഡിന്റെ തക്കാളിക്കുടത്തെ വലത്തേ കവിളിൽ അമർത്തിയുരച്ചുകൊണ്ട് ഞാൻ അയാളെ നോക്കി സമ്മതത്തോടെ ചിരിച്ചുകൊണ്ടിരുന്നു…

അയാൾ, തന്റെ കൈകൾ താഴെക്കുനീട്ടി എന്റെ വെളുത്തുരുണ്ട മുലകളെ കയ്യിലെടുത്തു..
“ഹോ… എന്തൊരു വെളുപ്പാടി നീ…”
എന്റെ തുടുത്ത മുലകളിൽ ആ കൈവിരലുകൾ ചുകന്നു കിടന്നു..
“തേരി ഗാണ്ട് കീ ബീച്ച് മേം ഭി ഐസി ഹി ഹേ ക്യാ??
നിന്റെ കുണ്ടിയുടെ വിടവിലും ഇങ്ങനെ വെളുത്തിട്ടാണോ???”

ഒരുകൈകൊണ്ട് എന്റെ വലത്തേ മുലക്കണ്ണിനെ വിരലുകൾക്കിടയിലിട്ട് അമർത്തി മുന്പോട്ടുവലിച്ചുകൊണ്ട്, അയാൾ തന്റെ ലിംഗം വായിലിട്ടുകൊണ്ടിരിക്കുന്ന എന്റെ മുഖം അല്പമൊന്നുയർത്തി..
“നിന്റെ കുണ്ടി വെളുത്തിട്ടാണോ???”
ഞാൻ ആകെ ചൂളിപ്പോയി…

“രേ ബോലാനാ രണ്ടി…
നിന്റെ കുണ്ടീടെ വിടവിലും ഇതുപോലെ വെളുത്തതാണോ???”
വേശ്യകൾക്കുപോലും നാണമുളവാക്കുന്ന അയാളുടെ ചോദ്യത്തിന് മുൻപിൽ കടുത്ത ലജ്ജയാൽ എന്റെ മുഖം കുനിഞ്ഞുപോയി…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025