Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 3

ഒരിക്കൽ അവന്മാരുടെ സാമാനം കയറിയൽപ്പിന്നെ ഒരു ദിവസം അത് കിട്ടിയില്ലേൽ ഇരിക്കപ്പൊറുതി കിട്ടില്ല പെണ്ണേ…”
ഞാൻ ഇത്തയെ ഒരൽപം കുസൃതി നിറഞ്ഞ ചോദ്യഭാവത്തിൽ നോക്കി…

“…….നീ നോക്കുകയൊന്നും വേണ്ട…
ഇത്ത ഇഷ്ടംപോലെ കേറ്റിച്ചിട്ടുള്ളത് തന്നെയാ…
ഒരുപ്രാവശ്യം അയാളൊന്ന് കയറിയിറങ്ങുമ്പോ നിനക്കത് മനസ്സിലാവും..

നീ ശരിക്കും അയാളുടെ സുഖമറിഞ്ഞിട്ടു വേണം, നമുക്ക് രണ്ടാൾക്കും കൂടി ഈ വഴിയിൽ നമ്മളെ നോക്കി വെള്ളമിറക്കിയിരുന്ന എല്ലാ അവന്മാരുടെയും റൂമുകളിൽ കയറിയിറങ്ങാൻ…
കേട്ടോടി.. കഴപ്പിപ്പാറൂ… ”
എന്റെ കവിളിൽ ഒന്നുകൂടി തലോടിക്കൊണ്ട് ഇത്ത പുറത്തുനിന്ന് ഗേറ്റടച്ചു….

അവസാനം പറഞ്ഞ വാചകം കേട്ടപ്പോൾ ആകെ ചൂളിപ്പോയെങ്കിലും സത്യത്തിൽ ഇത്തയുടെ വാക്കുകൾ എന്നെ ശരിക്കും അടക്കാനാവാത്ത കാമത്തിനടിമയാക്കി മാറ്റിയിരുന്നു……..

അത്രനേരം മനസ്സിന്റെ ഏതോ കോണിലുണ്ടായിരുന്ന അരുതായ്കയുടെ ചെറിയ വിഷമം പൂർണമായി അലിഞ്ഞുപോയി…
അല്ലെങ്കിൽത്തന്നെ ഞാൻ ഒരു മനുഷ്യസ്ത്രീയല്ലേ…
ഭർത്താവിന് പരസ്ത്രീബന്ധം ആവാമെങ്കിൽ….

വേഗം അകത്തുകയറി മൊബൈൽ കയ്യിലെടുത്ത് അയാളുടെ റൂമിലേക്ക് നടന്നു…

ഹാളിൽ പൂർണ്ണനഗ്നനായി എന്നെ കാത്തിരിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് വാതിൽ തുറന്നതെങ്കിലും അയാൾ അവിടെയുണ്ടായിരുന്നില്ല..
ബെഡ്‌റൂമിൽ നിന്ന് സംസാരം കേട്ടപ്പോൾ പതിഞ്ഞ കാൽവെയ്പുകളോടെ അങ്ങോട്ട് കയറി….

ബെഡിൽ, ഇരുകാലുകളും നീട്ടി അകത്തി അയാൾ ചാരിയിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു…
ഓഫീസിലേക്കാണെന്നു തോന്നുന്നു….
ആ അരക്കെട്ടിൽ നീണ്ടുകിടന്നിരുന്ന ആയുധത്തിൽ എന്റെ കണ്ണുകൾ തറഞ്ഞു…
ഉദ്ദരിക്കാതെ, ബെഡിലേക്ക് നീണ്ടു കിടന്നിരുന്ന ആ മുഴുത്ത മാംസപ്പഴം കണ്ടതും വായിൽ വെള്ളമൂറി..

ഫോൺ ചെവിയിൽ നിന്നെടുക്കാതെ സംസാരിച്ചുകൊണ്ടുതന്നെ, അയാളെന്നെ കൈകൊണ്ട് മാടിവിളിച്ച് വിളിച്ച് തന്റെ ലിംഗത്തിൽ തൊട്ടുകൊണ്ട് എന്റെ വായിലേക്ക് ചൂണ്ടി…
ടോപ്പ് അഴിക്കാതെ ബെഡിലേക്ക് കയറി അയാളുടെ വിടർത്തിവെച്ച തുടകൾക്കിടയിൽ മുട്ടിലിരുന്ന് ഞാൻ അയാളുടെ അരക്കെട്ടിലേക്ക് കുനിഞ്ഞു…
ബെഡിലേക്ക് കൊഴുപ്പൊലിപ്പിച്ച് തളർന്നുകിടന്നിരുന്ന ആ തടിയൻ ലിംഗം വീണ്ടുമെന്റെ വായുടെ നനവുള്ള ചൂടിൽ നിറഞ്ഞു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025