Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 2

അപ്പോൾ ആൻറി പറഞ്ഞു. ഏട്ടൻ ട്രിപ്പിനെ പോകുമ്പോൾ നീ കൂട്ടുകാരുമൊത്ത് നടക്കേണ്ട വിലയേറിയ സമയം എന്നെയും മോളെയും നോക്കാൻ നീ കാണിക്കുന്ന മനസ്സ് എനിക്ക് കാണാതെ ഇരിക്കാൻ വയ്യ. അതും തന്നെയല്ല എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. എടാ അത് എന്താ എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് നിനക്ക് എടുത്തു തരാനുള്ള അവകാശം പോലും എനിക്ക് ഇല്ലേ.
ആൻറി എന്താ ഇങ്ങനെ പറയുന്നത്. എൻറെ മനസ്സ് വല്ലാതെ വിഷമിച്ചു കേട്ടോ. എനിക്കും ആൻറിയെ ഇഷ്ടമാണ് അതുകൊണ്ടല്ലേ ആൻറി വിളിക്കുമ്പോഴൊക്കെ സഹായത്തിന് ഞാൻ വരുന്നത്. ഡ്രസ്സ് വേണ്ടെന്ന് പറഞ്ഞത് എനിക്ക് ഇപ്പോൾ ഒരുപാട് അഡ്രസ്സുകൾ ഉണ്ട്. അതുകൊണ്ട് മാത്രം ആൻറി വേറെ ഒന്നും വിചാരിക്കരുത്. ആൻറി ഇഷ്ടപ്പെട്ട എടുത്തു തരുന്ന ഡ്രസ്സ് ഞാൻ പൂർണ്ണമനസ്സോടെ സ്വീകരിക്കും.
ആൻറി പറഞ്ഞു, എങ്കിൽ നമുക്ക് ഷർട്ടും ജീൻസും എടുക്കാൻ ആ സെക്ഷൻ ഇലേക്ക് പോകാം.
അങ്ങിനെ ആൻറി എനിക്ക് ഒരു ജീൻസും ഷർട്ടും എടുത്തു തന്നു. അതെല്ലാം മേടിച്ചു കഴിഞ്ഞപ്പോൾ ആൻറി പറഞ്ഞു.
എടാ ഇനി നമുക്ക് ഓരോ ഐസ്ക്രീം കൂടി കഴിച്ചിട്ട് വീട്ടിലേക്ക് പോകാം. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനും സംസാരിക്കാനും ഉണ്ട്.
അങ്ങിനെ ഞാൻ ആൻറിയും കൊണ്ട് ആൻറി കാണിച്ച് ഐസ്ക്രീം പാർലർ ലേക്ക് പോയി. ആൻറി കെ ഇഷ്ടമുള്ള ഐസ്ക്രീം ഓർഡർ ചെയ്തു. ഐസ്ക്രീം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആൻറി എന്നോട് ചോദിച്ചു.
എടാ എത്ര നാളായി നീ ഇത് തുടങ്ങിയിട്ട്….
ഞാൻ ചോദിച്ചു എന്ത്….
എടാ നീ എന്നോട് സത്യം മാത്രമേ പറയാൻ പാടുള്ളൂ…..
ആൻറി സത്യമേ ഞാൻ പറയുകയുള്ളൂ.
എങ്കിൽ പറ നീ സ്വയം സുഖം അനുഭവിക്കുന്ന കാര്യമാണ് ഞാൻ ചോദിച്ചത്.
ഞാൻ ആകെ ഒന്ന് പേടിച്ചിട്ട് പറഞ്ഞു. ഏയ് ആൻറി അങ്ങനെയൊന്നും ഇല്ല.
നീ പേടിക്കാതെ തുറന്നു പറയൂ. ഞാൻ എല്ലാം ഒരുപാട് പ്രാവശ്യം കണ്ടു നീ സ്വയം സുഖം അനുഭവിക്കുന്നത്. നീ പേടിക്കേണ്ട ഞാൻ ഇത് ആരോടും പറയുകയില്ല.
ആൻറി അതു പിന്നെ. കൂട്ടുകാരുമൊത്ത് കൊച്ചു ബുക്കുകൾ വായിച്ചപ്പോഴും ഫോട്ടോസും കണ്ടു തുടങ്ങിയതിനുശേഷമാണ് ഞാൻ ഇങ്ങനെയൊക്കെ ആയത്. ആൻറി ഇനി ഞാൻ ഒരിക്കലും ചെയ്യുകയില്ല ആൻറി എന്നോട് ക്ഷമിക്കണം.
ആൻറി പറഞ്ഞു. അപ്പോൾ ഞാൻ ഇനി നിന്നെ പേടിക്കണം അല്ലോ. നീ നിൻറെ മനസ്സിൽ എന്നെ ഓർത്തു എങ്ങാനും ചെയ്തിട്ടുണ്ടോ.
അയ്യോ ആൻറി അമ്മയാണ് സത്യം. ഞാൻ ആൻറിയെ അങ്ങനെ ഒരു ചീത്ത രീതിയിൽ കണ്ടിട്ടില്ല. സത്യമായിട്ടും ഞാൻ ഇനി ഒരിക്കലും സ്വയം സുഖം അനുഭവിക്കുന്നില്ല.
ആൻറി ചോദിച്ചു, എടാ നിൻറെ മനസ്സിൽ അങ്ങനെ ആരോടെങ്കിലും ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ.
ഞാൻ പറഞ്ഞു ഇല്ല ആൻറി. എനിക്ക് ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല.
ആൻറി പറഞ്ഞു എടാ എനിക്ക് അറിയാം നിനക്ക് ഇത് ഒരിക്കലും നിർത്താൻ കഴിയില്ല എന്ന്. ഞാനും ഈ പ്രായം കഴിഞ്ഞില്ലേ ഇവിടെ വരെ എത്തിയത്. ശരി ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല. എൻറെ ചെക്കൻ ആകെ പേടിച്ച് ഇരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. അവസാനം ആൻറി പറഞ്ഞു എടാ നിനക്ക് ഇഷ്ടമുള്ള ഒരാൾക്ക് ഈ സുഖം കൊടുത്തുകൂടെ. ശരി എടാ എന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025