Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 4

ആ വേണം പൊന്നേ താൻ പറഞ്ഞു തരൂ.
എങ്കിൽ നീ കേട്ടോളൂ. ദീപ ഉപയോഗിക്കുന്ന ബ്രായുടെ കപ്പ് സൈസ് “D” ആണ്.
ആണോ അപ്പോൾ അയാളുടെ മുലകൾ ഒരുപാട് വലുതാണല്ലോ. ആട്ടേ തൻറെ ബ്രായുടെ സൈസ് എത്രയാണ്.
അയ്യോടാ നിനക്ക് അറിയാൻ ധൃതി ആയോ. നീ ആള് കൊള്ളാമല്ലോ ഞാൻ വിചാരിച്ചതിലും അപ്പുറത്താണ് നിൻറെ ആഗ്രഹങ്ങൾ. എങ്കിൽ നീ തന്നെ ഒന്ന് ഗസ്സ് ചെയ്തിട്ട് പറയാമോ.
ശരി പൊന്നേ എങ്കിൽ ഞാൻ പറയാം. എൻറെ പൊന്ന് ഉപയോഗിക്കുന്ന ബ്രേസിയർ ഇൻറെ സൈസ് “36/B” അല്ലേ.
നീ ആള് കൊള്ളാമല്ലോ ഇത്രയ്ക്ക് കറക്റ്റ് ആയി എങ്ങിനെ പറയാൻ കഴിഞ്ഞു.
എടോ തൻറെ കൂട്ടുകാരി ബെറ്റ്സി ഉപയോഗിക്കുന്ന ബ്രേസിയർ”34/B” ആണ്. തനിക്ക് അയാളെ കാലും കൂടുതൽ മുല ഉണ്ട്. അതു കൊണ്ട് ഞാൻ ഊഹിച്ചു പറഞ്ഞതാണ്.
ആണോ എടാ എങ്കിൽ ആരുടെ മുലകൾ ആണ് നിനക്ക് കൂടുതൽ ഇഷ്ടമായത്.
എടോ പൊന്നേ അതിന് തൻറെ മുലകൾ എനിക്കൊന്നു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലല്ലോ. ഞാൻ ഒന്ന് ആ മുലകൾ കണ്ടു കഴിഞ്ഞിട്ട് പറയാം.
എടാ നിനക്ക് കാണാൻ ധൃതി ആയോ എങ്കിൽ ഞാൻ പറഞ്ഞതു പോലെ നീ അടുത്ത ആഴ്ച ഞാൻ എറണാകുളത്ത് വരുമ്പോൾ എൻറെ അടുത്തേക്ക് വാ.
സോറി പൊന്നേ നേരത്തെ തീരുമാനിച്ച കാര്യമാണ് ടൂർ പോകുന്നത്. അത് കൊണ്ട് അടുത്ത ആഴ്ച എന്നത് മാറ്റി അതിൻറെ അടുത്ത് ആഴ്ചയിലേക്ക് മാറ്റാൻ പറ്റുമോ.
എടാ അങ്ങിനെ മാറ്റിയാൽ നമ്മൾ എങ്ങോട്ട് പോകും.
എൻറെ പൊന്നേ അങ്ങിനെ മാറ്റിയാൽ എൻറെ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് പോകാം.
എടാ അപ്പോൾ അവിടെ ആരും ഉണ്ടാകില്ലേ.
ഇല്ല പൊന്നേ ഒരു 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സെക്യൂരിറ്റി കാരൻ മാത്രമേ ഉള്ളൂ. ഞാനും ബെറ്റ്സി ചേച്ചിയും തമ്മിൽ പലവട്ടം ഗസ്റ്റ് ഹൗസിൽ പോയിട്ടുണ്ട്.
എങ്കിൽ എടാ ഡൺ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു നീ ടൂർ കഴിഞ്ഞ് വരുന്ന ആഴ്ച ഞാൻ എറണാകുളത്ത് അനൂപ് ചേട്ടൻറെ അനിയത്തിയുടെ വീട്ടിലേക്ക് വരാം. നീ അങ്ങോട്ട് വന്നാൽ മതി.
എടോ അപ്പോൾ മുലച്ചി പാറു എന്നെ കാണുകയില്ല. ദീപ ചോദിച്ചാൽ താൻ എന്ത് മറുപടി പറയും.
എടാ നീ അതോർത്ത് പേടിക്കേണ്ട ഞാൻ പറഞ്ഞു കൊള്ളാം നീ എൻറെ ബോയ്ഫ്രണ്ട് ആണെന്ന്. അവളും അറിയട്ടെ എനിക്കും ഒരു സ്റ്റെപ്പിനി ഭർത്താവ് ഉണ്ടെന്ന്.
എൻറെ പൊന്നേ എനിക്ക് ഇപ്പോൾ തന്നെ ഒന്ന് തന്നെ കാണാൻ തോന്നുന്നു. ഞാൻ അങ്ങോട്ട് വൈക്കത്തേക്ക് വരട്ടെ.
എടാ നീ പറഞ്ഞത് സത്യമാണോ. നീ വന്നാൽ നിനക്ക് വേണ്ടി ഞാൻ ഈ വീടിൻറെ വാതിൽ തുറന്നു തരാം.
എൻറെ പൊന്നേ ഇത്രയും രാത്രി ആയില്ലേ നേരത്തെ അറിഞ്ഞിരുന്നു വെങ്കിൽ ഞാൻ തീർച്ചയായും വന്നേനെ.
എങ്കിൽ നീ നാളെ രാവിലെ ഇങ്ങോട്ട് വാ ഇവിടെ അമ്മ മാത്രമല്ലേ ഉള്ളൂ. അമ്മ അറിയാതെ വീടിനകത്തേക്ക് കയറിയാൽ മതി.
സോറി പൊന്നേ ടൂർ പോകുന്നതു കൊണ്ട് കമ്പനിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട്.
എങ്കിൽ ഞാൻ എറണാകുളത്തേക്ക് വരുന്നതുവരെ ക്ഷമിച്ചും സഹിച്ചും ഇരിക്ക്.
എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല. താൻ ഇത്ര ഓപ്പണായി സെക്സ് സംസാരിച്ചത് കൊണ്ട് കുണ്ണ ഉണർന്ന് കുലച്ചു നിൽക്കുകയാണ് ഇനി ഒന്ന് കൈ പ്രയോഗം ചെയ്തു ഒരു വാണം വിടാതെ ഉറക്കം വരുകയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025