Kambikuttan Malayalam

Sex stories Kambikuttan kambikathakal

അതുല്യ

അപ്പോൾ അവൻ എന്നോട് വയർ മറക്കുന്ന പിൻ മാറ്റാമോ എന്ന് ചോദിച്ചു.

ഞാൻ ആദ്യം ഒന്ന് മടിച്ചു. ഞാൻ മടിക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു ആ പിൻ മാറ്റുവാണേൽ ഒന്നൂടെ കാണാൻ രസം ആയിരിക്കും എന്ന്.

അത് കേട്ട് ഞാൻ പിൻ അഴിച്ചു. ഞാൻ പൊക്കിളിനു താഴെയാണ് സാരി ഉടുക്കുന്നത്. ഞാൻ പിൻ മാറ്റിയപ്പോഴേക്കും എന്റെ വെളുത്ത വയറും കുഴിഞ്ഞ പൊക്കിളും അവൻ കണ്ടു.

അവൻ എന്റെ പൊക്കിളിലേക്ക് തന്നെ നോക്കുന്നത് ഞാൻ കണ്ടു. ഇത് കണ്ട് ഞാൻ അവനോട് ഫോട്ടോ എടുക്കുന്നില്ലേ എന്ന് ചോദിച്ചു.

പെട്ടെന്ന് അവൻ സ്വബോധത്തിലേക്ക് വന്നു, വീണ്ടും കുറെ ഫോട്ടോ എടുത്തു.

ഫോട്ടോ ഒക്കെ എടുത്ത് കഴിഞ്ഞ് അവൻ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു. ഞാനും അവന്റെ കൂടെ ഫോട്ടോ കാണാൻ പോയി ഇരുന്നു.

ഞങ്ങൾ ഓരോ ഫോട്ടോ ആയിട്ട് കാണാൻ തുടങ്ങി.

ഞാൻ: എടാ, ഫോട്ടോ എങ്ങനെ ഉണ്ടെടാ?

ശ്യാം: എല്ലാം സൂപ്പർ ആടി.

ഞാൻ: സത്യം പറ.

ശ്യാം: എടി, ഞാൻ സത്യം ആണ് പറഞ്ഞത്. നിനക്ക് നല്ല ഒരു മോഡൽ ആകാൻ ഭാവി ഉണ്ട്.

ഇത് കേട്ട് എനിക്ക് ഒന്ന് സുഖിച്ചു.

ശ്യാം: എല്ലാം നല്ല ഫോട്ടോ ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്റെ ഈ ഫോട്ടോസ് ആണ്.

ഞാൻ ഏത് ഫോട്ടോ എന്ന് ചോദിച്ചപ്പോൾ അവൻ എന്റെ പൊക്കിൾ കാണിച്ചു എടുത്ത ഫോട്ടോസ് കാണിച്ചു. ഇത് കണ്ടതും എന്റെ മുഖം അങ്ങ് ചുവന്നു.

ശ്യാം: എടീ, നിന്റെ നല്ല

ിൾ ആണ്.

ഞാൻ ചിരിച്ചു, മറുപടി ഒന്നും കൊടുത്തില്ല

ശ്യാം: പ്രത്യേകിച്ചു ഇങ്ങനെ സാരിയിലൂടെ പൊക്കിൾ കാണിച്ചാൽ നമ്മൾ ഇങ്ങനെ നോക്കി നിന്നു പോകും.

ഞാൻ: അയ്യടാ, നി ഇപ്പൊ അങ്ങനെ നോക്കണ്ട.

ശ്യാം: ആദ്യം കണ്ടപ്പോൾ തന്നെ ഓടി വന്ന് നിന്റെ പൊക്കിളിൽ ഒരു ഉമ്മ വെക്കണം എന്ന് കരുതിയതാ.

ഞാൻ: ഓഹോ.. എന്നിട്ട് എന്താ ഉമ്മ തരാതിരുന്നത്?

ശ്യാം ഇത് കേട്ട് ഒന്ന് അത്ഭുതത്തോടെ നോക്കി. ഞാൻ അവനെ നോക്കി ചിരിച്ചു, എന്നിട്ട് കൈയിൽ ഒരു നുള്ളു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025