Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 11

” അന്ന് സാറിന്റെ ഭാര്യയുടെ കൈയിൽ കയറി പിടിച്ചവൻ ഇല്ലേ ”

“ഉം. അവൻ വീണ്ടും പ്രശ്നം ഉണ്ടാക്കിയോ ശ്രീ യോട്”

കാരണം ഇടക്ക് ഒക്കെ ഒന്ന് ചുറ്റി കറങ്ങണം എന്നൊക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു അവന്റെ പോക്ക് വരവ് ഒക്കെ ”

“അല്ലാ സാറേ. അവനെ..”

 

നീ കാര്യം പറയാടാ നാറി എന്ന് പറഞ്ഞു ബാക്കി ഉള്ളവരും ചോധിച്ചപോൾ

 

“അവനെ ഒരു പെണ്ണ് ബിയറും കുപ്പി പൊട്ടിച്ചു പള്ളക്ക് കയറ്റി. സ്പോർട്ടിൽ ചത്തു അവന്റെ കൂടെ ഉണ്ടായിരുന്നവർക്കും മുറിവ് എന്തൊക്കെ പറ്റി ഹോസ്പിറ്റൽ ആണ് ”

“ഇത് എങ്ങനെ നീ അരിഞ്ഞു ”

“അവിടത്തെ si വിളിച്ചു പറഞ്ഞതാ. അവനാണോ എന്ന് അറിയാൻ ഞാൻ ഹോസ്പിറ്റൽ പോയി നോക്കി അവൻ തന്നെ. അന്ന് അവനെ തപ്പി ഇറങ്ങിയപ്പോൾ വണ്ടിയുടെ നമ്പർ വെച്ച് ആളെ

ആളെ പറഞ്ഞു തന്നാ si ആണ് ”

 

“അതൊക്കെ പോട്ടെ ആരാണ് കുത്തിയെ ”

“അവൾ കസ്റ്റഡിയിൽ ഉണ്ട് എന്ന് പുള്ളി വിളിച്ചു പറഞ്ഞു ”

“നമുക്ക് ഒന്ന് ചെന്നാലോ എന്തായലും നമ്മൾ കൊല്ലാൻ വെച്ചാ മൈരൻ അല്ലെ ”

എന്നു പറഞ്ഞു കൊണ്ട് എല്ലാവരും എന്റെ വണ്ടിയിൽ കയറി ആ സ്റ്റേഷനിലേക് വിട്ടു. സ്റ്റേഷന്റെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇട്ട ശേഷം അവനോട് si യെ ഫോൺ ചെയ്യാൻ പറഞ്ഞു അവളെ ഒന്ന് കാണണം എന്ന് പറ. അവൻ വിളിച്ചു അപ്പോഴേക്കും si സ്റ്റേഷന്റെ മുൻപ് വശത്തേക് വന്നു കൈ കാണിച്ചു ഞങ്ങൾ 5പേരും അങ്ങോട്ട് ചേന്നു അവളെ ഒരു റൂമിൽ കസേരയിൽ ഇരിക്കുവായിരുന്നു ഒരു പ്രാന്തിയെ പോലെ ഒന്നും മിണ്ടാതെ തലമുടി ഒക്കെ ആകെ ജാഡ കെട്ടി. കാണനും കുഴപ്പമില്ലതാ ശരീരം ആയിരുന്നു അവൾക് ഞങ്ങൾ അങ്ങോട്ട് ചെന്നിട്ടും അവൾ ആ ഇരുപ്പ് തന്നെ ആയിരുന്നു. Si പറഞ്ഞു

“എന്ത് ചെയ്യാൻ ഈ കുട്ടീടെ കാര്യം ഓർത്ത് വിഷമം ഉണ്ട്. ആ മൈരനെ എന്നെ വണ്ടി ചെക്കിങ്ങിന് ഇടയിൽ കയേറ്റം ചെയ്യാൻ നോക്കിട്ട് ഉണ്ട് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025