എന്ന് പറഞ്ഞു ദിവ്യ എഴുന്നേറ്റു അവളുടെ ഒരു നൈറ്റി എടുത്തു ഇട്ടേച് തുണി ഒക്കെ വാരി ഒരു ബാസ്കറ്റിലേക് ഇട്ട് അലക്കാൻ എന്നിട്ട് കവിതയോട്.
“ഡി ഞാൻ ചായ ഉണ്ടാക്കി കൊണ്ട് വരാം ”
“ഉം ”
ദിവ്യ കിച്ചണിലേക്ക് പോയി.
കവിത ഒന്നും നോക്കില്ല എന്റെ കൂടെ ബെഡിലേക് കയറി കിടന്നു നെഞ്ചത് തലവേച്ചു കിടന്നു.
“എങ്ങനെ ഉണ്ടായിരുന്നുഡാ എക്സാം ”
“കുഴപ്പമില്ല യിരുന്നു ”
“നാളെ ഇല്ലേ എക്സാം പോയിരുന്നു പഠിക് എന്റെ നെഞ്ചത്ത് തന്നെ കിടന്നു ഉറങ്ങണം പോലും ”
“ഇച്ചിരി നേരം കിടക്കട്ടെ ഏട്ടാ ”
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അവളുടെ പുറത്ത് താല്യോടി ഇരുന്നപ്പോഴേക്കും. ദിവ്യ ചായ ആയി വന്നു അവൾക് കൊടുത്തു. അവൾ കുടിച്ചു കൊണ്ട് തന്നെ ഒരു കാര്യം അങ്ങ് ചോദിച്ചു.
“ദിവ്യ ച്ചി…. ദിവ്യച്ചി ക് ഒരു കുഞ്ഞിനും കൂടി ജന്മം കൊടുത്തൂടെ ”
എന്ന് കേട്ടത്തോടെ ദിവ്യ ടെ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നത് കണ്ടു. അപ്പൊ തന്നെ അവിടെ നിന്ന് മുറി വിട്ട് അടുക്കളയിലേക് പോയി.
കവിത എന്താണ് സംഭവിച്ചേ എന്ന് അറിയാതെ ബെഡിൽ നിന്ന് എഴുന്നേറ്റു ചായ ഗ്ലാസ് ആയി.
ഞാൻ എന്താണെന്നു ചോദിച്ചോളാം നീ ചായ കുടി എന്ന് പറഞ്ഞു. ഞാൻ എഴുന്നേറ്റു മുണ്ട് ഉടുത്തു അടുക്കളയിൽ ചെന്നപ്പോൾ ദിവ്യ അവിടെ ഇല്ലാ. ഞാൻ പുറത്ത് നോക്കിയപ്പോൾ കുറച്ച് മാറി നിന്ന് കരയുന്ന ദിവ്യ ആണ് കണ്ടേ. ഞാൻ ദിവ്യ അങ്ങനെ കരയുന്നത് ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലായിരുന്നു. ഞാൻ അങ്ങോട്ട് വേഗം ചെന്നു. എന്താണ് ദിവ്യ ഇങ്ങനെ എന്ന് ചോദിച്ചു. അവൾ തമാശക് പറഞ്ഞതല്ലേ. അയിന് എന്താണ്.
