Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 14

അതും അല്ലെ ഇക്കാടെ അടുത്തേക് ചെന്നാൽ മതി. പല ചരകിനെയും കളിച്ചിട്ട് വരാം.

അങ്ങനെ ഓഫീസിൽ ഇരുന്നപ്പോൾ ആണ് കവിത വീഡിയോ കാളിങ് വന്നേ ഒപ്പം കൊച്ചിനെയു കാണിച്ചു. ആന്റി എന്ത്യേ എന്ന് ചോദിച്ചപ്പോൾ വാവയുടെ തുണി അലക്കി വിരിക്കാൻ പോയേക്കുവാ എന്ന് പറഞ്ഞു. അങ്ങനെ കുറച്ച് നേരം കളഞ്ഞു വീട്ടിൽ വന്നു ദൂരെ ഒരു അമ്പലത്തിൽ ആയിരുന്നു പോകേണ്ടത് കവിത വന്നു അവളെ ദിവ്യ സെറ്റ് സാരി ഉടുപ്പിക്കുവായിരുന്നു. എന്നോട് പോയി കുളിച്ചു വരാൻ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ രണ്ട് മുതലുകളെ സെറ്റ് സാരി ഉടുത്തു കണ്ടപ്പോൾ അവിടെ നിന്ന് പോയി. കവിത ക് ഒടുക്കാത്ത ലുക്ക്‌ ആണ്. ദിവ്യ പിന്നെ നേരത്തെ കണ്ടിട്ട് ഉള്ളത് കൊണ്ട് അങ്ങനെ വലിയ ഒരു ഇത് തോന്നില്ല. എന്നാലും രണ്ട് പേരെയും കണ്ടപ്പോൾ നല്ല ഭംഗി. ദിവ്യ ചേച്ചിയുടെ അമ്പലത്തിൽ ഉത്സവം ആണ് പോലും അതിനു പോകുന്നതാ. സ്വന്തകർ ഒക്കെ കാണില്ലേ എന്ന് പറഞ്ഞപ്പോൾ അവരെ കാണിക്കാൻ ആണ് പോകുന്നെ എന്ന് പറഞ്ഞു ഒരു ഡയലോഗും. കവിതക് ചിരിയ വന്നേ. ഞാൻ ഡ്രസ്സ്‌ ഇടാൻ നോക്കുമ്പോൾ കവിത തേച്ച ഒരു ഷർട്ട് കൊണ്ട് തന്നു. അത്‌ വാങ്ങുന്നതിന് പകരം അവളുടെ ഇടുപ്പിൽ പിടിച്ചു ഒരു ഞെക്

“ഡോ എന്റെ സാരി അഴിഞ്ഞു പോകുടോ ”

“അപ്പൊ നിനക്ക് സാരി ഉടുക്കാൻ അറിയില്ലേ ”

ദിവ്യ ഇടക്ക് കയറി പറഞ്ഞു.

“എവിടന്ന് ഞാൻ തന്നെ ഉടുപ്പിച്ചു കൊടുക്കണം.”

“എന്നാ എന്റെ കവിത കുട്ടിക്ക് ഒരു ആഴ്ച ടൈം തരും ആ ടൈം ന് ഉള്ളിൽ സാരി ഉടുത്തു പഠിച്ചോളണം ”

എതിർത്തു എന്തെങ്കിലും പറയും എന്ന് വിചാരിച്ച എന്നെ തെറ്റിച്ചു കൊണ്ട്. ശെരി ഏട്ടാ. എന്നുള്ള വാക് ആണ് വന്നേ.

ദിവ്യ അത്ഭുതപെട്ടു പറഞ്ഞു

“ഇത് എന്ത് പറ്റി എന്റെ കവിതകുട്ടി.

സ്വഭാവം മൊത്തം ഇന്നലെ രാത്രി കൊണ്ട് ഒലിച്ചു പോയോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025