Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 17

 

ഞാൻ ഇതൊക്കെ കണ്ടു. ഇവളുമാർ ഒക്കെ എന്നെ ചുമ്മാ ഞെട്ടിക്കുകയല്ലോ ദേവമേ എന്ന് ഓർത്തു അവിടെ തന്നെ നിന്നു.

“ഏട്ടാ. ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചത് ആണ്. എന്റെ ബെസ്റ്റ് കൂട്ടുകാരി ആയിരുന്നു ”

സ്റ്റെല്ല യുടെ മുഖത്ത് പണ്ട് എങ്ങോ പോയ സന്തോഷം ഒക്കെ തിരിച്ചു വരുന്നുണ്ടായിരുന്നു.

സ്റ്റെല്ല :എടി ദിവ്യ നിന്നെ ഞാൻ എന്തോരും തവണ അനോഷിച്ചു എന്നോ. കല്യാണതിന് വരണം എന്ന് ഉണ്ടായിരുന്നു പക്ഷേ വീട്ടിൽ നിന്ന് വീട്ടില്ലാടി.

ദിവ്യ :അല്ലാ നിന്റെ കല്യാണം ഒന്നും എന്നെ വിളിച്ചില്ലല്ലോ.
ആട്ടെ നിന്റെ കെട്ടിയോന് എന്താ ജോലി. പേര് എന്നാ?

സ്റ്റെല്ല :ഇപ്പൊ ഒന്നും ഇല്ലാ. പേര് ജോൺ

കേട്ടതും ദിവ്യ അവളുടെ മേത്തു നിന്ന് കൈ പിൻവലിച്ചു. അത് സ്റ്റെല്ലക് മനസ്സിലാക്കുകയും ചെയ്തു.

സ്റ്റെല്ല തന്നെ മറുപടി പറഞ്ഞു

“എനിക്ക് അറിയാം ഇവനെ കൊല്ലാൻ നോക്കിയവൻ അല്ലെ ജോൺ. ആർക് ആയാലും സ്വന്തം ഭർത്താവിനെ കൊല്ലാൻ നോക്കിയ ആളുടെ ഭാര്യയും അവർക്ക് ശത്രു തന്നെ ആകും ”

എന്ന് പറഞ്ഞു സ്റ്റെല്ല കരഞ്ഞു കൊണ്ട് അവളുടെ കാറിൽ കയറി.

ദിവ്യ ക് എന്ത് പറയണം എന്നുള്ള തപ്പലിൽ ആയി പോയി. അവിടെ അന്തലിച്ചു നിന്ന് പോയി. അവളെ നോക്കാൻ പോലും അവൾക് കഴിയാതെ പോയി.

ഞാൻ സ്റ്റെല്ലയുടെ അടുത്ത് ചെന്നു. പക്ഷേ അവൾ ടൗൽ കൊണ്ട് കണ്ണ് തുടച്ച ശേഷം. നമുക്ക് പിന്നെ ഓഫീസിൽ മീറ്റ് ചെയാം എന്ന് പറഞ്ഞു. ദിവ്യ നോക്കി കൊണ്ട് പറഞ്ഞു. ദിവ്യ ഒരു അക്ഷരം പോലും പറയാതെ ചായ ക്ലാസ്സ്‌ എടുത്തു കൊണ്ട് അകത്തേക്കു കയറി പോയി. അത്‌ സ്റ്റെല്ലക് നെഞ്ച് തകരുന്ന വേദന ഉണ്ടായി കാണും എന്ന് എനിക്ക് മനസ്സിലായി.

സ്റ്റെല്ലയോട് ഞാൻ പറഞ്ഞു.

” നമുക്ക് പിന്നെ കാണാം. ദിവ്യ അന്നത്തെ സംഭവം ഒക്കെ അറിഞ്ഞു പേടിച്ചു ഇരിക്കുന്നതാ. അപ്പൊ നീ ജോണിന്റെ ഭാര്യ എന്ന് പറഞ്ഞപ്പോൾ അവൾക് തങ്ങൾ കഴിഞ്ഞു കാണില്ല. എന്നെ അത്രക്കും സ്നേഹിക്കുന്ന കൊണ്ടാണ്.
അവളോട് കാര്യം പറഞ്ഞു മനസ്സിലാക്കിക്കോളാം ”

ഡ്രൈവർ കാർ എടുത്തു സ്റ്റെല്ല യെയും കൊണ്ട് പോയി. പക്ഷേ സ്റ്റെല്ലക് നല്ല വേദന ആയെന്ന് എനിക്ക് മനസ്സിലായി. ഒരു നാറി കാരണം ഈ പാവം എന്തൊക്കെ ആരുടെ ഒക്കെ നിന്ന് ഇനി പ്രാക് വാങ്ങി ജീവിച്ചു തീർക്കും എന്ന് ഞാൻ മനസിൽ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025