Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 17

“സോറി. വീട്ടിൽ അനുവാദം ഇല്ലാത്തെ കയറിയത്തിന്. അതിൽ കൂടുതൽ എന്നെ ടെൻഷൻ അടിപിപ്പിച്ചായിരുന്നു ജോൺ എന്റെ വീട്ടിൽ കയറി എന്റെ പെണ്ണുങ്ങളോട് അക്രമം കാണിച്ചപോലെ ഞാൻ ഒരിക്കലും ചെയ്യില്ല. എന്റെ ഒരു അസുവസത്തിന് കയറിയത പുള്ളിയെ കാണാൻ അതാ വീട്ടിൽ കയറി രണ്ട് പറയണം എന്ന് തോന്നിയത്.

സോറി…. സോറി…”

എന്ന് പറഞ്ഞു കൈ കുപ്പിയ ശേഷം ഞാൻ പുറത്തേക് ഇറങ്ങി വന്നാ കാറിൽ തന്നെ ഞങ്ങൾ തിരിച്ചു പോന്നു.

ഇക്കാ ഇത്തയുടെ അടുത്തേക് പോയി. കാരണം അവൾ പ്രെഗ്നന്റ് ആയെക്കുവല്ലേ.

 

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരന്റെ അമ്മ എന്നെ വിളിച്ചു ഒന്ന് കാണാമോ എന്ന്. പക്ഷേ കവിതക് കൊടുത്ത വാക് ഉള്ളത് കൊണ്ട്. ഞാൻ പറഞ്ഞു ഞാൻ തിരക്കിൽ ആണ്.

വിളിച്ചത് രാജ് നാട്ടിൽ എത്തി അവിടെ ജോലി ഒക്കെ അവസാനിപ്പിച്ചു ഇനി ഉള്ള ജീവിതം ഇങ് കേരളത്തിൽ മതി എന്നായി അവന്.
അതും അല്ലാ വേറെ ഒരു കാര്യം കൂടി പറയാൻ ആയിരുന്നു എന്നെ വിളിച്ചേ അവനും അമ്മയും.

ഇവന് കല്യാണം കഴിക്കാൻ പറ്റിയ വല്ല പെണ്ണുങ്ങൾ ഉണ്ടോ എന്നറിയാൻ ആയിരുന്നു വിളിച്ചേ. അധികം സാമ്പത് ഒന്നും വേണ്ടാ എന്നൊക്കെ പറഞ്ഞു. അപ്പൊ തന്നെ എന്റെ മനസിൽ ചിത്ര വന്നു.

ഒരാൾ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഒന്ന് അനോഷിച്ചു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവർക്കും ഹാപ്പി ആയി.

 

പിന്നെ ചിത്ര യുടെ മൊബൈലിലേക് വിളിച്ചു. അവളോട് കാര്യങ്ങൾ പറഞ്ഞപ്പോൾ നോക്കാം എന്ന് പറഞ്ഞു. അവന്റെ ഫോട്ടോയും കൂടി കാണിച്ചു കൊടുത്തപ്പോൾ വീട്ടുകാർ ആയി ആലോചികം എന്ന് പറയുകയും ഒപ്പം അവരെ കൂട്ടി ഞ്യാർ വരാനും പറഞ്ഞു. അപ്പൊ അവൾക് സമധം ആണെന്ന് മനസിൽ ആയി എനിക്ക്. അവനും അവളുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ അവനും അവന്റെ അമ്മക്കും ഇഷ്ടം ആയി. ഞ്യാർ നമുക്ക് ഒന്ന് പോകാം എന്ന് പറഞ്ഞു.

നാളെ അല്ലെ ഞ്യാർ എന്ന് പറഞ്ഞപ്പോൾ അതിന് എന്താ. നല്ല കാര്യങ്ങൾ മാറ്റി വെക്കാൻ കൊള്ളില്ല. നാളെ തന്നെ നമുക്ക് പോകാം എന്ന് പറഞ്ഞു. ഞാനും കവിതയും മോളും ഉണ്ടാകും എന്ന് പറഞ്ഞു. അവനും അമ്മയും ഉള്ള് എന്ന് എനിക് അറിയാം ആയിരുന്നു.

പിന്നെ കുറച്ച് നേരം ഫോണിൽ സംസാരിച്ചു. അവന്റെ വിശേഷം ഒക്കെ അറിഞ്ഞു. കുറയെ നാൾ ആയി അവനെ കണ്ടിട്ട്. ചത്തു കിടന്നു പണി ത് ആണ് അവൻ നല്ല നിലയിൽ എത്തിയത്. ഇപ്പൊ ടൗണിൽ ഒരു പലചരക്കു കട തുടങ്ങി അവനും അമ്മയും കച്ചോടം ആയി. ഇനി അവൻ മാടക യാത്ര ഇല്ലാ എന്ന് ആണ് എന്നോട് പറഞ്ഞേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025