Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ ഏകാന്തത 3

 

ഞാൻ: ആൻ്റീ വാ കഴിക്കാം

 

ആൻ്റി ഒന്ന് ഞെട്ടി എന്നെ നോക്കി…

 

ആൻ്റി: ആം വാ..

 

ഞങ്ങൾ ഭക്ഷണം കഴിച് കഴിഞ്ഞ് കുറച്ച് നേരം വെറുതെ ഇരുന്നു…

 

പെട്ടെന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു… അമ്മയാണ്…

 

ഞാൻ: ഹലോ അമ്മേ…

 

അമ്മ: എന്താടാ പോയിട്ട് കുറെ ദിവസം ആയല്ലോ ഞങ്ങളെ ഒന്നും വേണ്ടേ…

 

ഞാൻ: ഏയ് അതല്ല… പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തൊണ്ടു വിളിക്കാഞ്ഞതാ..

 

അമ്മ: ശെരി ശെരി അവള് കിടന്ന് കാണും അല്ലേ…

 

ഞാൻ: ഇല്ല ഇപ്പൊ കിടക്കും ഇവിടെ ഉണ്ട്…കൊടുക്കണോ

 

അമ്മ: ആഹ് കൊടുക്ക്…

 

ആൻ്റി: ആഹ് സുഖവാണോ നിനക്ക്…

 

അമ്മ: സുഖവാണ്.. അവിടെ എങ്ങനെ പോവുന്നു… അവന് എങ്ങനുണ്ട്…

 

ആൻ്റി: അവൻ ഉള്ളത എൻ്റെ ആശ്വാസം…

 

ഞാൻ അത് കേട്ടു….

 

ആൻ്റി: നാളെ ഞങ്ങൾ ഒരു കല്യാണത്തിന് പോവാ ജോയിച്ചായൻ്റ മറ്റെ റാന്നിയിൽ ഉള്ള പാപ്പൻ ഇല്ലെ പുള്ളിടെ മോളുടെയാ…

 

അമ്മ: ആഹ എന്നാ പോയിട്ട് വാ…

 

ആൻ്റി: മിന്നുവും ചേട്ടനും ഒക്കെ കിടന്നോ…

 

അമ്മ: ഇല്ല ഇവിടെ ഇരിപ്പുണ്ട്… എന്നാ ശെരി വെച്ചേക്ക് നീ പോയി കിടന്നോ അവനോടും പറഞ്ഞെക്ക്.

 

ആൻ്റി: ശെരി എന്നാ…

 

അങ്ങനെ ഞങൾ കിടക്കാൻ പോയി. അവിടെ നിലത്ത് എൻ്റെ ബെഡ് ഇട്ടിട്ടില്ല…ഞാൻ അത് എടുക്കാൻ പോയി..

 

ആൻ്റി: എടാ ആ ബെഡ് എടുക്കേണ്ട ഇവിടെ എൻ്റെ കൂടെ കിടന്നോ.. എന്തിനാ വെറുതെ 2 ബെഡ് നമ്മൾ 2 പേരല്ലെ ഒള്ളു..

 

( ആൻ്റി മനസ്സിൽ എന്തോ ആലോചിച്ചാണ് അത് പറഞ്ഞത് )

 

( ആൻ്റി എന്നെ ടെസ്റ്റ് ചെയ്യുവാണോ) എനിക്ക് ഏതായാലും സന്തോഷം ആയി..

 

ഞാൻ: ആൻ്റി അലാറം വെക്കട്ടെ നാളെ നേരത്തെ എണീറ്റ് റെഡി ആയി ഇറങ്ങണ്ടെ…

The Author

ഷീബ ജോസ്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025